Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തെറ്റായ (1)
അമ്മയ്ക്ക് (1)
കലകലവെന (1)
വിരലുകൾ (1)
ജോലിക്ക് (2)
അടിപൊളിയാണ് (1)
ചിലർ (1)
നാശനഷ്ടങ്ങൾക്കും (1)
തോളിൽ (1)
എപ്പോൾ (2)
മുഴുകി (1)
കടക്കുക (1)
എങ്ങോട്ടും (1)
വീട്ടിലില്ല (1)
ഓടാനോ (2)
എടുക്കേണ്ടതുണ്ട് (1)
മടിയന്മാരായ (2)
തുള്ളി (1)
ചായ (3)
കണ്ടത് (1)
വെളിച്ചം (2)
ഉണ്ടാകണമായിരുന്നു (1)
കണ്ണുനീർ (1)
പേപ്പർ (2)
ഇവിടെയുള്ളത് (1)
പ്രമോഷനെ (1)
വന്നതുമുതൽ (1)
കോഴിക്കറി (1)
പേനയാണ് (1)
ആയിരിക്കാം (2)
പോകേണ്ടെ (1)
നിങ്ങളെല്ലാവരും (2)
ശരിയായിരുന്നില്ല (1)
ഗൃഹപാഠം (3)
തീരുമാനമെടുത്തിട്ടില്ല (1)
നിങ്ങളിലേക്ക് (1)
ലഭിച്ചു (3)
കാൽനടയാത്ര (1)
കഴിക്കും (1)
പേര് (1)
കപ്പലുകൾ (1)
എല്ലാവർക്കും (5)
ശാശ്വതമായി (1)
കുടിക്കില്ല (1)
സ്ഥാനക്കയറ്റം (1)
എത്തി (3)
പഠിപ്പിക്കുന്നുണ്ട് (1)
വളരുകയില്ല (3)
സൂര്യരശ്മികളെ (1)
ആയുധ (1)
വരും
രു
varum
varum
id:27105


30 sentences found
id:1399
അവർ ഇന്ന് വരും.
avar innu varum
They will come today.
அவர் இன்று வருவார்.
avar indru varuvaar
id:103
എല്ലാവരും നല്ല ഉറക്കത്തിലാണ്.
ellaavarum nalla urakkaththilaanu
Everyone is sound asleep.
அனைவரும் நல்ல உறக்கத்தில் உள்ளனர்.
anaivarum nalla urakkaththil ullanar
id:937
അവൾ നാളെ വരും.
aval naale varum
She will come tomorrow.
அவள் நாளைக்கு வருவாள்.
aval naalaikku varuvaal
id:811
എപ്പോൾ തിരിച്ചു വരും?
eppoal thirichchu varum
When will you come back?
எப்பொழுது திரும்பி வருவீர்கள்?
eppozhudhu thirumbi varuveerkhal
id:10
അവരും വളരുകയില്ല, മറ്റുള്ളവരെയും വളർത്തുകയുമില്ല.
avarum valarukayilla matrtrullavareyum valarththukayumilla
They will not grow and neither make others grow.
அவரும் வளரமாட்டார், மற்றவர்களையும் வளர்க்கமாட்டார்.
avarum valaramaattaar matrtravarkalaiyum valarkkamaattaar
id:1412
നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളല്ല.
ningngalellaavarum valare madiyanmaaraaya vidhyaarthdhikalalla
You all are not very lazy students.
நீங்கள் எல்லோரும் சோம்பேறியான மாணவர்கள் இல்லை.
neenggal elloarum soambaeriyaana maanavarkhal illai
id:1409
നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളാണ്.
ningngalellaavarum valare madiyanmaaraaya vidhyaarthdhikalaanu
You all are very lazy students.
நீங்க எல்லாரும் அதிக சோம்பேறியான மாணவர்கள்.
neengga ellaarum adhika soambaeriyaana maanavarkhal
id:1390
അവർ നിങ്ങളെ തേടി വരും.
avar ningngale thaedi varum
They will come after you.
அவர்கள் உன்னைத்தேடி வருவார்கள்.
avarkhal unnaiththaedi varuvaarkhal
id:1378
നീലക്കണ്ണുകളുള്ള സ്ത്രീയും നാളെ വരും.
neelakkannukalulla sthreeyum naale varum
The girl whose eyes are blue will also come tomorrow.
நீல நிற கண்கள் கொண்ட பெண்ணும் நாளை வருவாள்.
neela nira kangal konda pennum naalai varuvaal
id:1184
നിങ്ങൾ പിഴ നൽകേണ്ടി വരും.
ningngal pizha nalkaendi varum
You will have to pay a fine.
நீங்கள் அபராதம் கட்ட வேண்டியிருக்கும்.
neenggal abaraatham katta vaendiyirukkum
id:1176
നിങ്ങൾ എപ്പോൾ വീട്ടിൽ വരും?
ningngal eppoal veettil varum
When will you come home?
நீ எப்பொழுது வீட்டுக்கு வருவாய்?
nee eppozhudhu veettukku varuvaai
id:380
നമുക്ക് വീട്ടിൽ പോകേണ്ടി വരും.
namukku veettil poakaendi varum
We will have to go home.
நாங்கள் வீட்டிற்குச்சென்றாகவேண்டும்.
naanggal veettitrkuchchendraakhavaendum
id:11
അവരും വളർന്നില്ല, മറ്റുള്ളവരെയും വളർത്തിയില്ല.
avarum valarnnilla matrtrullavareyum valarththiyilla
They did not grow and neither made others grow.
அவர்களும் வளரவில்லை, மற்றவர்களையும் வளர்க்கவில்லை.
avarkhalum valaravillai matrtravarkalaiyum valarkkavillai
id:578
എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്.
ellaavarum enne maalaakha ennu vilichchittundu
Everyone did call me Angel.
எல்லோரும் என்னை தேவதை என்று அழைத்ததுண்டு.
elloarum ennai dhaevadhai endru azhaiththadhundu
id:1520
എല്ലാവരും പരസ്പര സഹായത്തോടെയും സഹകരണത്തോടെയും ആവും.
ellaavarum paraspara sahaayaththoadeyum sahakaranaththoadeyum aavum
Everyone will be supportive and cooperative.
அனைவரும் ஆதரவாகவும் ஒத்துழைப்புடனும் இருப்பார்கள்.
anaivarum aadharavaakhavum oththuzhaippudanum iruppaarkhal
id:9
അവരും വളരുകയില്ല, മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല.
avarum valarukayilla matrtrullavare valaraan anuvadhikkukhayumilla
They will not grow and neither let others grow.
அவரும் வளர மாட்டார், மற்றவர்களையும் வளர அனுமதிக்கமாட்டார்.
avarum valara maattaar matrtravarkalaiyum valara anumadhikkamaattaar
id:1332
എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരും.
ende achchan innu njangngaloadoppam varum
My father will come with us today.
என் அப்பா இன்று எங்களுடன் வருவார்.
en appaa indru enggaludan varuvaar
id:1151
ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും.
dheepaavali samayaththu njaan veettil varum
I will come home during Diwali.
தீபாவளிக்கு நான் வீட்டுக்கு வருவேன்.
theebaavalikku naan veettukku varuvaen
id:708
അവരും വളരുകയില്ല. മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല.
avarum valarukayilla matrtrullavare valaraan anuvadhikkukhayumilla
They will not grow, and neither let others grow.
அவரும் வளர மாட்டார். மற்றவர்களையும் வளர அனுமதிக்கமாட்டார்.
avarum valara maattaar matrtravarkalaiyum valara anumadhikkamaattaar
id:966
അവൾ നിങ്ങൾക്ക് വായിക്കാൻ ഒരു പുസ്തകം കൊണ്ടുവരും.
aval ningngalkku vaayikkaan oru pusthakam konduvarum
She will bring a book for you to read.
அவள் உனக்கு படிக்க ஒரு புத்தகம் கொண்டு வருவாள்.
aval unakku padikka oru puththakham kondu varuvaal
id:139
കഴിഞ്ഞകാല അനുഭവങ്ങൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
kazhinjnjakaala anubhavangngal oarkkumboal chiriyum kanneerum varum
Laughter and tears come when remembering past experiences.
கடந்த கால அனுபவங்களை நினைக்கும் பொழுது சிரிப்பும் கண்ணீரும் வருகின்றது.
kadandha kaala anubavanggalai ninaikkum pozhudhu sirippum kanneerum varukhindradhu
id:138
ഭൂതകാല സ്മരണകൾ ഓർക്കുമ്പോൾ ചിരിയും കണ്ണീരും വരും.
bhoothakaala smaranakal oarkkumboal chiriyum kanneerum varum
Reminiscing past memories brings laughter and tears.
கடந்த கால நினைவுகளை நினைவு கூர்ந்தால் சிரிப்பும் கண்ணீரும் வரும்.
kadandha kaala ninaivukhalai ninaivu koorndhaal sirippum kanneerum varum
id:258
ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം.
aarenggilum padakkam pottikkumboal ellaavarum maari nilkkanam
Everyone must stand back when somebody sets fireworks.
பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும்.
pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum
id:48
കുറച്ചു നേരം എല്ലാവരും ഇരുന്നു കുടുംബ വിശേഷങ്ങൾ പങ്കുവച്ചു.
kurachchu naeram ellaavarum irunnu kudumba vishaeshangngal pangguvachchu
For a while, everyone sat and shared the family gossips.
சிறிது நேரம் அனைவரும் அமர்ந்து குடும்ப விசேஷங்களை பகிர்ந்துக்கொண்டோம்.
siridhu naeram anaivarum amarndhu kudumpa visaeshanggalai pakhirndhukkondoam
id:1472
നിങ്ങൾ നൽകുന്ന മോശം കാര്യങ്ങൾ എപ്പോഴും നിങ്ങളിലേക്ക് മടങ്ങിവരും.
ningngal nalkunna moasham kaaryangngal eppoazhum ningngalilaekku madangngivarum
Any bad things you give will always come back to you.
நீங்கள் கொடுத்த எந்த மோசமானவைகளும் எப்போதும் உங்களிடமே வந்துசேரும்.
neenggal koduththa endha moasamaanavaikhalum eppoadhum unggalidamae vandhusaerum
id:283
ഒരു ദിവസം നമ്മൾ ഇരുവരും ഒരുമിച്ച് വിരുന്ന് കഴിക്കണം.
oru dhivasam nammal iruvarum orumichchu virunnu kazhikkanam
We must have a meal together sometime soon.
ஒரு நாள் நாங்கள் இருவரும் ஒன்றாகச்சேர்ந்து விருந்துண்ண வேண்டும்.
oru naal naanggal iruvarum ondraakhachchaerndhu virundhunna vaendum
id:247
എല്ലാവരും കുറച്ചുകൂടി അടച്ചാൽ, പത്തു യാത്രക്കാരെ കൂടി ബസിൽ ഉൾക്കൊള്ളിക്കാം.
ellaavarum kurachchukoodi adachchaal paththu yaathrakkaare koodi basil ulkkollikkaam
If everybody closes up a bit, we can accommodate ten more passengers on the bus.
எல்லோரும் கொஞ்சம் நெருக்கமாக உள்ளே வந்தால், இன்னும் பத்து பயணிகளை பேரூந்துக்குள் ஏற்றிவிடலாம்.
elloarum konjcham nerukkamaakha ullae vandhaal innum paththu payanikhalai paeroondhukkul aetrtrividalaam
id:208
എല്ലാവരും അത്താഴത്തിന്റെ ചിലവ് പങ്കിടുമെന്ന് പറഞ്ഞു. പക്ഷേ, അവസാനം പണം കൊടുത്തത് ഞാനായിരുന്നു.
ellaavarum aththaazhaththinde chilavu panggidumennu paranjnju pakshae avasaanam panam koduththathu njaanaayirunnu
Everybody said that they would syndicate the dinner. But, in the end, I footed the bill.
இரவு உணவு செலவை பகிர்வோம் என்று எல்லோரும் சொன்னார்கள். ஆனால், இறுதியில் நான் தான் செலவை ஏற்றுக்கொள்ளவேண்டியதாயிற்று.
iravu unavu selavai pakhirvoam endru elloarum sonnaarkhal aanaal irudhiyil naan thaan selavai aetrtrukkollavaendiyadhaayitrtru
id:200
സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം.
saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam
All must improve the necessary skills to maintain a cutting edge in technological advances.
தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும்.
thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum
id:1012
നിന്റെ മോനും നിന്നെ ഇട്ട് പോകുന്ന ഒരു കാലം വരും. നീ നിന്റെ ഉമ്മയെ കണ്ണീരിൽ ആകിയതിന് നിനക്ക് തീർച്ചയായും കിട്ടാതിരിക്കില്ല. ഓർത്ത് വെച്ചോ.
ninde moanum ninne ittu poakunna oru kaalam varum nee ninde ummaye kanneeril aakiyathinu ninakku theerchchayaayum kittaathirikkilla oarththu vechchoa
There will come a time when your son will leave you. You will definitely not get away with making your mother cry. Remember.
உன் மகன் உன்னை விட்டுப்பிரியும் ஒரு காலம் வரும். உன் அம்மாவை அழ வைத்ததற்காக நீ நிச்சயமாக தப்பிவிடமாட்டாய். நினைவில் கொள்.
un makhan unnai vittuppiriyum oru kaalam varum un ammaavai azha vaiththadhatrkaakha nee nichchayamaakha thappividamaattaai ninaivil kol

ചില കഥകൾ, നിങ്ങൾക്കായി...
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025