| id:719 | | അവൾ എന്താണ് കൊണ്ടുവരുന്നത്? | | aval enthaanu konduvarunnathu | | What does she bring? | | அவள் என்ன கொண்டு வருகின்றாள்? | | aval enna kondu varukhindraal |
|
| id:1335 | | പുതിയ ആശയങ്ങൾ മുളച്ചുവരുന്നു. | | puthiya aashayangngal mulachchuvarunnu | | New ideas spring forth. | | புதிய யோசனைகள் பிறக்கின்றன. | | pudhiya yoasanaikhal pirakkindrana |
|
| id:365 | | അവൻ ദൂരെ നിന്ന് വരുന്നു. | | avan dhoore ninnu varunnu | | He comes from afar. | | அவர் தூரத்திலிருந்து வருகின்றார். | | avar thooraththilirundhu varukhindraar |
|
| id:1124 | | ഞാൻ ഡൽഹിയിൽ നിന്നാണ് വരുന്നത്. | | njaan dalhiyil ninnaanu varunnathu | | I am coming from Delhi. | | நான் டெல்லியிலிருந்து வந்துகொண்டிருக்கின்றேன். | | naan delliyilirundhu vandhukondirukkinraen |
|
| id:728 | | ഇതാ ഞങ്ങളുടെ കണക്ക് അധ്യാപകൻ വരുന്നു. | | ithaa njangngalude kanakku adyaapakan varunnu | | Here comes our maths teacher. | | இதோ எங்கள் கணித ஆசிரியர் வருகின்றார். | | idhoa enggal kanidha aasiriyar varukhindraar |
|
| id:942 | | നീ എപ്പോഴാണ് എന്റെ അടുത്ത് വരുന്നത്? | | nee eppoazhaanu ende aduththu varunnathu | | When will you come to me? | | நீ எப்போது என்னிடம் வருவாய்? | | nee eppoadhu ennidam varuvaai |
|
| id:70 | | ഇവിടുത്തെ കൊടും തണുപ്പിൽ കാരണം എനിക്കാണെങ്കിൽ ഉറങ്ങാൻ വരുന്നില്ല. | | ividuththe kodum thanuppil kaaranam enikkaanenggil urangngaan varunnilla | | Due to the extreme cold here, I could not sleep. | | இங்கு கொட்டும் குளிரின் காரணமாக எனக்கு உறக்கம் வரவில்லை. | | inggu kottum kulirin kaaranamaakha enakku urakkam varavillai |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|