| id:1215 | | മറ്റുള്ളവരെ ആശ്രയിക്കരുത്. | | matrtrullavare aashrayikkaruthu | | Do not depend upon others. | | மற்றவர்களைச்சார்ந்து இருக்காதீர்கள். | | matrtravarkhalaichchaarndhu irukkaadheerkhal |
|
| id:709 | | അവൻ ഇതുവരെ വന്നിട്ടില്ല. | | avan ithuvare vannittilla | | He has not come yet. | | அவர் இன்னும் வரவில்லை. | | avar innum varavillai |
|
| id:410 | | ഞാൻ പഠിപ്പിച്ചവരെല്ലാം വിജയിച്ചു. | | njaan padippichchavarellaam vijayichchu | | All of whom I taught passed. | | நான் கற்பித்த அனைவரும் தேர்ச்சி பெற்றனர். | | naan katrpiththa anaivarum thaerchchi petrtranar |
|
| id:189 | | അവർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. | | avar ithuvare theerumaanameduththittilla | | They have yet to make a decision. | | அவர்கள் இன்னும் தீர்மானம் எடுக்கவில்லை. | | avarkhal innum theermaanam edukkavillai |
|
| id:10 | | അവരും വളരുകയില്ല, മറ്റുള്ളവരെയും വളർത്തുകയുമില്ല. | | avarum valarukayilla matrtrullavareyum valarththukayumilla | | They will not grow and neither make others grow. | | அவரும் வளரமாட்டார், மற்றவர்களையும் வளர்க்கமாட்டார். | | avarum valaramaattaar matrtravarkalaiyum valarkkamaattaar |
|
| id:1143 | | തനിക്ക് ഇതുവരെ ജോലി കിട്ടിയില്ലേ? | | thanikku ithuvare joali kittiyillae | | Has not he got a job yet? | | அவனுக்கு இன்னும் வேலை கிடைக்கவில்லையா? | | avanukku innum vaelai kidaikkavillaiyaa |
|
| id:193 | | യാത്ര ചെയ്യുന്നത് അവരെ ക്ഷീണിപ്പിക്കുന്നു. | | yaathra cheyyunnathu avare ksheenippikkunnu | | Travelling wipes them out. | | பயணிப்பது அவர்களை சோர்வடையச்செய்கின்றது. | | payanippadhu avarkhalai soarvadaiyachcheikhindradhu |
|
| id:11 | | അവരും വളർന്നില്ല, മറ്റുള്ളവരെയും വളർത്തിയില്ല. | | avarum valarnnilla matrtrullavareyum valarththiyilla | | They did not grow and neither made others grow. | | அவர்களும் வளரவில்லை, மற்றவர்களையும் வளர்க்கவில்லை. | | avarkhalum valaravillai matrtravarkalaiyum valarkkavillai |
|
| id:9 | | അവരും വളരുകയില്ല, മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല. | | avarum valarukayilla matrtrullavare valaraan anuvadhikkukhayumilla | | They will not grow and neither let others grow. | | அவரும் வளர மாட்டார், மற்றவர்களையும் வளர அனுமதிக்கமாட்டார். | | avarum valara maattaar matrtravarkalaiyum valara anumadhikkamaattaar |
|
| id:356 | | ഞങ്ങളുടെ ടെലിവിഷൻ വർഷാവസാനം വരെ ഗ്യാരണ്ടിയിലാണ്. | | njangngalude delivishan varshaavasaanam vare gyaarandiyilaanu | | Our television is under guarantee until the end of the year. | | எங்கள் தொலைக்காட்சி இந்த ஆண்டு இறுதி வரை உத்தரவாதத்தில் உள்ளது. | | enggal tholaikkaatchi indha aandu irudhi varai uththaravaadhaththil ulladhu |
|
| id:174 | | അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. | | avan punjchirikkunnathu njaan ithuvare kandittilla | | I have never seen him smiling before. | | அவன் சிரித்து நான் இதுவரை பார்த்ததில்லை. | | avan siriththu naan idhuvarai paarththadhillai |
|
| id:506 | | അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്. | | avarekkurichchu njaan kaelkkunnathu ellaam sathyamaanu | | Everything that I hear about them is true. | | அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை. | | avarkhalaippatrtri naan kaelvippadubavai ellaam unmai |
|
| id:1327 | | മേരിയും അലക്സും അവരെ പാർട്ടിയിലേക്ക് ക്ഷണിച്ചു. | | maeriyum alaksum avare paarttiyilaekku kshanichchu | | Mary and Alex invited them to the party. | | மேரியும் அலெக்ஸும் அவர்களை விருந்துக்கு அழைத்தனர். | | maeriyum alekhsum avarkhalai virundhukku azhaiththanar |
|
| id:125 | | ഇന്നുവരെ ആരും എന്നോട് എന്തും ചോദിച്ചില്ല. | | innuvare aarum ennoadu enthum choadhichchilla | | Till date no one asked me anything. | | இன்றுவரை யாரும் என்னிடம் எதுவும் கேட்கவில்லை. | | indruvarai yaarum ennidam edhuvum kaetkavillai |
|
| id:708 | | അവരും വളരുകയില്ല. മറ്റുള്ളവരെ വളരാൻ അനുവദിക്കുകയുമില്ല. | | avarum valarukayilla matrtrullavare valaraan anuvadhikkukhayumilla | | They will not grow, and neither let others grow. | | அவரும் வளர மாட்டார். மற்றவர்களையும் வளர அனுமதிக்கமாட்டார். | | avarum valara maattaar matrtravarkalaiyum valara anumadhikkamaattaar |
|
| id:903 | | ആ ചിരി ഇതുവരെയും അയാളിൽ ഞാൻ കണ്ടിട്ടില്ല. | | aa chiri ithuvareyum ayaalil njaan kandittilla | | I have never ever seen that smile on him so far. | | அவனிடம் அந்த சிரிப்பை இதுவரைக்கும் நான் பார்த்ததேயில்லை. | | avanidam andha sirippai idhuvaraikkum naan paarththadhaeyillai |
|
| id:1473 | | മറ്റുള്ളവരെ വാക്കുകളാൽ ഭീഷണിപ്പെടുത്തുന്നവർ പ്രവൃത്തികളിലൂടെയല്ല ഭീഷണി മുഴക്കുന്നത്. | | matrtrullavare vaakkukhalaal bheeshanippeduththunnavar pravrththikaliloodeyalla bheeshani muzhakkunnathu | | Those who threaten others with words do not threaten through actions. | | மற்றவர்களை வாய்மொழியாக அச்சுறுத்துபவர்கள் தங்கள் அச்சுறுத்தல்களை செயலில் காட்டமாட்டார்கள். | | matrtravarkhalai vaaimozhiyaakha achchuruththubavarkhal thanggal achchuruththalkhalai seyalil kaattamaattaarkhal |
|
| id:838 | | അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. | | annu vaikunnaeram vare njaan avide undaayirunnu | | I was there till that evening. | | அன்று மாலை வரை நான் அங்கேயே இருந்தேன். | | andru maalai varai naan anggaeyae irundhaen |
|
| id:620 | | തലേന്ന് രാത്രി വൈകി ഉറങ്ങിയതിനാൽ ഉച്ചവരെ അവർ ഉറങ്ങുകയായിരുന്നു. | | thalaennu raathri vaiki urangngiyathinaal uchchavare avar urangngukayaayirunnu | | Due to the previous night's late sleep, they were still sleeping at noon. | | முந்தைய இரவு தாமதமாக தூங்கியதால், பகல் வரை அவர்கள் தூங்கிக்கொண்டிருந்தனர். | | mundhaiya iravu thaamadhamaakha thoonggiyadhaal pakhal varai avarkhal thoonggikkondirundhanar |
|
| id:1452 | | മരിക്കുന്നതുവരെ ഭാഷകൾ പഠിക്കുക. നിങ്ങൾ തിരിച്ചു വരുമ്പോൾ പിന്നെയും വാചാലനാകും. | | marikkunnathuvare bhaashakal padikkukha ningngal thirichchu varumboal pinneyum vaachaalanaakum | | Learn languages until you depart. When you return, you will be ready to perform. | | மரணிக்கும் வரை மொழிகளைக்கற்றுக்கொள்ளுங்கள். நீங்கள் மீண்டும் திரும்பும் போது, பேசத்தயாராக இருப்பீர்கள். | | maranikkum varai mozhikhalaikkatrtrukkollunggal neenggal meendum thirumbum poadhu paesaththayaaraakha iruppeerkhal |
|
| id:870 | | സന്നിധാനം ഉണരുന്ന സമയം മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേൾക്കുക. | | sannidhaanam unarunna samayam muthal urangngunnathu vare sanggeetham kaelkkukha | | Listen to music from the moment you wake up until you go to sleep. | | எழும் நேரம் முதல் தூங்கச்செல்லும் வரை இசையைக்கேளுங்கள். | | ezhum naeram mudhal thoonggachchellum varai isaiyaikkaelunggal |
|
| id:657 | | ആരോ അവരെ തടയുന്നത് വരെ അവർ വളരെ ഉച്ചത്തിൽ പാടിക്കൊണ്ടിരിക്കുകയായിരുന്നു. | | aaroa avare thadayunnathu vare avar valare uchchaththil paadikkondirikkukhayaayirunnu | | They had been singing very loudly until someone stopped them. | | யாரோ ஒருவர் அவர்களைத்தடுக்கும் வரை அவர்கள் மிக சத்தமாகப்பாடிக்கொண்டேயிருந்தார்கள். | | yaaroa oruvar avarkhalaiththadukkum varai avarkhal mikha saththamaakhappaadikkondaeyirundhaarkhal |
|
| id:627 | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu | | They will still be sleeping then, so calling them then is inappropriate. | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu |
|
| id:1244 | | ഇന്നലെ രാത്രി നിരവധി തടവുകാർ രക്ഷപ്പെട്ടു. ഇവരിൽ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. | | innale raathri niravadhi thadavukaar rakshappettu ivaril aareyum ithuvare pidikoodiyittilla | | Several prisoners escaped last night. None of whom/neither of whom has been caught so far. | | நேற்று இரவு பல கைதிகள் தப்பிச்சென்றனர். அவர்களில் யாரும் இதுவரை பிடிபடவில்லை. | | naetrtru iravu pala kaidhikhal thappichchendranar avarkhalil yaarum idhuvarai pidipadavillai |
|
| id:234 | | കട അടയ്ക്കാൻ എല്ലാ ഉപഭോക്താക്കളും പോകുന്നത് വരെ കട ജീവനക്കാർ കാത്തിരുന്നു. | | kada adaykkaan ellaa upabhoakthaakkalum poakunnathu vare kada jeevanakkaar kaaththirunnu | | The staff waited for everybody to leave to close up the shop. | | கடை ஊழியர்கள் கடையை மூடுவதற்காக வாடிக்கையாளர்கள் எல்லோரும் போகும் வரை காத்திருந்தார்கள். | | kadai oozhiyarkhal kadaiyai mooduvadhatrkaakha vaadikkaiyaalarkhal elloarum poakhum varai kaaththirundhaarkhal |
|
| id:677 | | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | | She will have been saying something terrible about you from the moment she meets them tomorrow. | | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|