| id:521 | | നമ്മൾ പുകവലി നിർത്തണം. | | nammal pukavali nirththanam | | We should/must stop smoking. | | நாம் புகைபிடிப்பதை நிறுத்த வேண்டும். | | naam pukhaipidippadhai niruththa vaendum |
|
| id:1500 | | അതൊരു വലിയ നഗരമാണ്. | | athoru valiya nagaramaanu | | It is a big City. | | அது பெரியதோர் நகரம். | | adhu periyadhoar nakharam |
|
| id:505 | | അവർ മാലിന്യം ഒരിക്കലും വലിച്ചെറിക്കാറില്ല. | | avar maalinyam orikkalum valichcherikkaarilla | | They never ever throw the trash out. | | அவர்கள் குப்பையை வெளியே ஒருபோதும் வீசுவதேயில்லை. | | avarkhal kuppaiyai veliyae orupoadhum veesuvadhaeyillai |
|
| id:781 | | ഞാൻ പുകവലിക്കുന്നത് നിങ്ങൾക്ക് പ്രശ്നമാണോ? | | njaan pukavalikkunnathu ningngalkku prashnamaanoa | | Do you mind if I smoke? | | நான் புகைபிடிப்பது உங்களுக்கு பிரச்சனையோ? | | naan pukhaipidippadhu unggalukku pirachchanaiyoa |
|
| id:1151 | | ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും. | | dheepaavali samayaththu njaan veettil varum | | I will come home during Diwali. | | தீபாவளிக்கு நான் வீட்டுக்கு வருவேன். | | theebaavalikku naan veettukku varuvaen |
|
| id:81 | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu | | A great fear came in everyone's mind. | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu |
|
| id:217 | | അവർ നൽകിയ സഹായം വലിയ സഹായത്തിൽ കുറവായിരുന്നില്ല. | | avar nalkiya sahaayam valiya sahaayaththil kuravaayirunnilla | | The help they rendered was a dime a dozen. | | அவர்கள் செய்த உதவி ஒன்றும் பெரிய உதவியல்ல. | | avarkhal seidha udhavi ondrum periya udhaviyalla |
|
| id:220 | | അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്. | | aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu | | She is a wonderful girl, a real live wire and full of fun. | | அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள். | | aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal |
|
| id:1504 | | ചെന്നൈ, ചരിത്രം ഉറങ്ങുന്ന ഒരു വലിയ നഗരം. | | chennai charithram urangngunna oru valiya nagaram | | Chennai, a big city where history lies. | | சென்னை, சரித்திரம் உறங்கிக்கிடக்கும் ஒரு பெரிய நகரம். | | chennai sariththiram uranggikkidakkum oru periya nakharam |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:59 | | ഈ നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി. | | ea nagaraththil oru valiya kambaniyil enikku uyarnna joali kitti | | I got a high job in a big company in the city. | | இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது. | | indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu |
|
| id:1242 | | വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു. | | vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu | | I wish I could use more advanced vocabulary and expressions. | | நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன். | | naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen |
|