| id:1500 | | അതൊരു വലിയ നഗരമാണ്. | | athoru valiya nagaramaanu | | It is a big City. | | அது பெரியதோர் நகரம். | | adhu periyadhoar nakharam |
|
| id:81 | | എല്ലാവരുടെയും മനസ്സിൽ വലിയ ഒരു ഭയം വന്നു. | | ellaavarudeyum manassil valiya oru bhayam vannu | | A great fear came in everyone's mind. | | எல்லோருக்கும் மனதில் பெரிய ஒரு பயம் வந்தது. | | elloarukkum manadhil periya oru payam vandhadhu |
|
| id:217 | | അവർ നൽകിയ സഹായം വലിയ സഹായത്തിൽ കുറവായിരുന്നില്ല. | | avar nalkiya sahaayam valiya sahaayaththil kuravaayirunnilla | | The help they rendered was a dime a dozen. | | அவர்கள் செய்த உதவி ஒன்றும் பெரிய உதவியல்ல. | | avarkhal seidha udhavi ondrum periya udhaviyalla |
|
| id:1504 | | ചെന്നൈ, ചരിത്രം ഉറങ്ങുന്ന ഒരു വലിയ നഗരം. | | chennai charithram urangngunna oru valiya nagaram | | Chennai, a big city where history lies. | | சென்னை, சரித்திரம் உறங்கிக்கிடக்கும் ஒரு பெரிய நகரம். | | chennai sariththiram uranggikkidakkum oru periya nakharam |
|
| id:268 | | തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു. | | theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu | | The large ships stood off to avoid collision with small boats near the shore. | | கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன. | | karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana |
|
| id:59 | | ഈ നഗരത്തിൽ ഒരു വലിയ കമ്പനിയിൽ എനിക്ക് ഉയർന്ന ജോലി കിട്ടി. | | ea nagaraththil oru valiya kambaniyil enikku uyarnna joali kitti | | I got a high job in a big company in the city. | | இந்த நகரத்தில் ஒரு பெரிய நிறுவனத்தில் எனக்கு உயர்ந்த பதவி கிடைத்தது. | | indha nakharaththil oru periya niruvanaththil enakku uyarndha padhavi kidaiththadhu |
|