| id:1429 | | വഴിതെറ്റരുത്. | | vazhithetrtraruthu | | Do not go astray. | | வழிதவறாதீர்கள். | | vazhidhavaraadheerkhal |
|
| id:191 | | വഴിതെറ്റി പോകരുത്. | | vazhithetrtri poakaruthu | | Do not go astray. | | வழிதவறி போக வேண்டாம். | | vazhidhavari poakha vaendaam |
|
| id:805 | | വഴിതെറ്റി പോകരുത്. | | vazhithetrtri poakaruthu | | Do not go astray. | | வழிதவறி போகாதே. | | vazhidhavari poakhaadhae |
|
| id:1367 | | അത് ലണ്ടനിലേക്കുള്ള വഴിയല്ല. | | athu landanilaekkulla vazhiyalla | | That is not the way to London. | | அது லண்டனுக்குப்போகும் வழி அல்ல. | | adhu landanukkuppoakhum vazhi alla |
|
| id:688 | | വഴി നേരെയും, ഇരുവശവും വയലുകളുമായിരുന്നു. | | vazhi naereyum iruvashavum vayalukalumaayirunnu | | The road was straight, with fields on either side. | | சாலை நேராகவும், இருபுறமும் வயல்கள் கொண்டதாகவும் இருந்தது. | | saalai naeraakhavum irupuramum vayalkhal kondadhaakhavum irundhadhu |
|
| id:799 | | ബസ് കൊച്ചി വഴിയാണ് പോകുന്നത്. | | basu kochchi vazhiyaanu poakunnathu | | The bus goes via kochi. | | பேரூந்து கொச்சி வழியாக செல்கின்றது. | | paeroondhu kochchi vazhiyaakha selkhindradhu |
|
| id:1183 | | നിങ്ങൾ തെറ്റായ വഴിയിൽ പോകുന്നു. | | ningngal thetrtraaya vazhiyil poakunnu | | You are going in the wrong way. | | நீங்கள் தவறான வழியில் செல்கிறீர்கள். | | neenggal thavaraana vazhiyil selkhireerkhal |
|
| id:4 | | വണ്ടി ടാറിടാത്ത ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ടുപ്പോയി. | | vandi taaridaaththa idungngiya vazhiyiloode munnoattuppoayi | | The carriage went forward through a narrow road. | | வண்டி தார் போடாத ஒரு குறுகிய சாலை வழியாக முன்னோக்கிப்போனது. | | vandi thaar poadaadha oru kurukhiya saalai vazhiyaakha munnoakkippoanadhu |
|
| id:8 | | ഇരുവശവും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടുപ്പാഞ്ഞു. | | iruvashavum marangngal niranjnja vazhiyiloode vandi munnoattuppaanjnju | | The carriage moved forward through a road lined with trees on both sides. | | இருபுறமும் மரங்கள் நிறைந்த வழியாக வண்டி முன்னோக்கிப்பாய்ந்தது. | | irupuramum maranggal niraindha vazhiyaakha vandi munnoakkippaaindhadhu |
|
| id:93 | | ഇപ്പോൾ ഞങ്ങൾ വന്ന വഴിയിലൂടെ തിരിച്ചു നടക്കുകയായിരുന്നു. | | ippoal njangngal vanna vazhiyiloode thirichchu nadakkukhayaayirunnu | | Now we were going back the way we came. | | இப்பொழுது நாங்கள் வந்த வழியாக திரும்பி நடந்துக்கொண்டிருந்தோம். | | ippozhudhu naanggal vandha vazhiyaakha thirumbi nadandhukkondirundhoam |
|
| id:79 | | ഞങ്ങൾ വന്ന വഴിയിൽ കത്തുകയായിരുന്ന വഴിവിളക്ക് ഇപ്പോൾ അണഞ്ഞു. | | njangngal vanna vazhiyil kaththukayaayirunna vazhivilakku ippoal ananjnju | | The streetlight that was burning on the way we came, now turned off. | | நாங்கள் வந்த வழியில் எரிந்துகொண்டிருந்த தெருவிளக்கு இப்போது அணைந்திருந்தது. | | naanggal vandha vazhiyil erindhukondirundha theruvilakku ippoadhu anaindhirundhadhu |
|
| id:82 | | അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല. | | apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla | | If an animal comes to attack unexpectedly, there is no way to escape. | | எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை. | | edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai |
|
| id:1462 | | കെട്ടിടത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കണമെന്ന് അറിയാത്ത വൃദ്ധന്, ഞാൻ പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. | | kettidaththil ninnu engngane puraththukadakkanamennu ariyaaththa vrdhdhanu njaan puraththaekkulla vazhi kaanichchukoduththu | | I showed the way out to the older man who didn’t know how to get out of the building. | | கட்டிடத்திலிருந்து எப்படி வெளியேறுவது என்று தெரியாத அந்த முதியவருக்கு, நான் வெளியேறும் வழியைக்காட்டினேன். | | kattidaththilirundhu eppadi veliyaeruvadhu endru theriyaadha andha mudhiyavarukku naan veliyaerum vazhiyaikkaattinaen |
|
| id:1458 | | ആ വൃദ്ധയ്ക്ക് കാഷ്യറുടെ അടുത്തേക്ക് എങ്ങനെ പോകണമെന്ന് അറിയില്ലായിരുന്നു. ഞാൻ അവർക്ക് അകത്തേക്ക് വഴി കാണിച്ചുകൊടുത്തു. | | aa vrdhdhaykku kaashyarude aduththaekku engngane poakanamennu ariyillaayirunnu njaan avarkku akaththaekku vazhi kaanichchukoduththu | | The older woman didn’t know how to get to the cashier. I showed the way in for her. | | அந்த வயதான பெண்மணிக்கு காசாளரை எப்படி அணுகுவது என்று தெரியவில்லை. நான் அவளுக்கு உள்ளே செல்லும் வழியைக்காட்டினேன். | | andha vayadhaana penmanikku kaasaalarai eppadi anukhuvadhu endru dheriyavillai naan avalukku ullae sellum vazhiyaikkaattinaen |
|