| id:668 | | രണ്ടു മണിക്കൂറായിട്ടും അവൾ വായിച്ചുക്കൊണ്ടിരുക്കുകയാനു. | | randu manikkooraayittum aval vaayichchukkondirukkukhayaanu | | Even after two hours, she has been reading. | | இரண்டு மணி நேரம் கழித்தும் அவள் படித்துக்கொண்டேயிருக்கின்றாள். | | irandu mani naeram kazhiththum aval padiththukkondaeyirukkindraal |
|
| id:655 | | ഇന്നലെ മുഴുവൻ അവൻ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. | | innale muzhuvan avan pusthakangngal vaayichchukkondirikkukhayaayirunnu | | He had been reading books all day yesterday. | | நேற்று முழுவதும் அவன் புத்தகங்களை படித்துக்கொண்டேயிருந்தான். | | naetrtru muzhuvadhum avan puththakhanggalai padiththukkondaeyirundhaan |
|
| id:666 | | ദിവസം മുഴുവൻ അവൾ പുസ്തകം വായിച്ചുക്കൊണ്ടിരുക്കുകയാനു. | | dhivasam muzhuvan aval pusthakam vaayichchukkondirukkukhayaanu | | She has been reading the book all day. | | நாள் முழுவதும் அவள் புத்தகம் வாசித்துக்கொண்டேயிருக்கின்றாள். | | naal muzhuvadhum aval puththakham vaasiththukkondaeyirukkindraal |
|
|
| id:1444 | | ഇതാണ് ഞാൻ ആദ്യമായി വായിച്ച പുസ്തകം. | | ithaanu njaan aadhyamaayi vaayichcha pusthakam | | This is the first book I read. | | இதுதான் நான் படித்த முதல் புத்தகம். | | idhuthaan naan padiththa mudhal puththakham |
|
| id:672 | | അവർ ദിവസം മുഴുവൻ ആ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരുക്കുകയാനു. | | avar dhivasam muzhuvan aa pusthakangngal vaayichchukkondirukkukhayaanu | | They have been reading those book all day. | | அவர்கள் நாள் முழுவதும் அந்தப்புத்தகங்களை படித்துக்கொண்டேயிருக்கின்றார்கள். | | avarkhal naal muzhuvadhum andhappuththakhanggalai padiththukkondaeyirukkindraarkhal |
|
| id:647 | | ഈ വർഷം അവസാനത്തോടെ അവൾ നൂറ് പുസ്തകങ്ങൾ വായിച്ചിട്ടുണ്ടാവും. | | ea varsham avasaanaththoade aval nooru pusthakangngal vaayichchittundaavum | | She will have read a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களைப்படித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalaippadiththiruppaal |
|
| id:681 | | ഈ വർഷാവസാനത്തോടെ അവൾ നൂറു പുസ്തകങ്ങൾ വായിച്ചു തീർന്നിരിക്കും. | | ea varshaavasaanaththoade aval nooru pusthakangngal vaayichchu theernnirikkum | | She will have finished reading a hundred books by the end of this year. | | இந்த வருட இறுதிக்குள் அவள் நூறு புத்தகங்களை வாசித்து முடித்திருப்பாள். | | indha varuda irudhikkul aval nooru puththakhanggalai vaasiththu mudiththiruppaal |
|