| id:128 | | തൂങ്ങിച്ചാവില്ലായിരുന്നിരിക്കണം. | | thoongngichchaavillaayirunnirikkanam | | Should not have hung and died. | | தூங்கிச்செத்துப்போகாததாய் இருந்திருக்கலாம். | | thoonggichcheththuppoakhaadhadhaai irundhirukkalaam |
|
| id:1263 | | കുടുംബ സമയം വിലപ്പെട്ടതാണ്. | | kudumba samayam vilappettathaanu | | Family time is precious. | | குடும்ப நேரம் விலைமதிப்பற்றது. | | kudumpa naeram vilaimadhippatrtradhu |
|
| id:1193 | | നിങ്ങൾക്ക് വിലാസം അറിയാമോ? | | ningngalkku vilaasam ariyaamoa | | Do you know the address? | | உங்களுக்கு முகவரி தெரியுமா? | | unggalukku mukhavari theriyumaa |
|
| id:1079 | | ഒരു ആപ്പിളിന്റെ വില എത്രയാണ്? | | oru aappilinde vila ethrayaanu | | How much does an apple cost? | | ஒரு ஆப்பிள் எவ்வளவு விலை? | | oru aappil evvalavu vilai |
|
| id:667 | | രാവിലെ ഏഴ് മണി മുതൽ ഞാൻ ഓടിക്കൊണ്ടിരുക്കുകയാനു. | | raavile aezhu mani muthal njaan oadikkondirukkukhayaanu | | I have been running since seven in the morning. | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருக்கின்றேன். | | kaalai aezhu maniyilirundhu naan oadikkondaeyirukkindraen |
|
| id:1425 | | നിങ്ങളുടെ കാർ എന്റേതിനേക്കാൾ വില കൂടുതലാണ്. | | ningngalude kaar enraethinaekkaal vila kooduthalaanu | | Your car is more expensive than mine. | | உங்களது கார் என்னுடையதை விட விலை அதிகம். | | unggaladhu kaar ennudaiyadhai vida vilai adhikham |
|
| id:1221 | | രാവിലെ എട്ടുമണിക്ക് ടീച്ചർ പഠിപ്പിക്കാൻ തുടങ്ങി. | | raavile ettumanikku deechchar padippikkaan thudangngi | | The teacher started teaching at eight AM. | | காலை எட்டு மணிக்கு ஆசிரியர் கற்பிக்கத்தொடங்கினார். | | kaalai ettu manikku aasiriyar katrpikkaththodangginaar |
|
| id:1186 | | നിങ്ങൾ രാവിലെ എത്ര മണിക്കാണ് എഴുന്നേൽക്കുന്നത്? | | ningngal raavile ethra manikkaanu ezhunnaelkkunnathu | | At what time do you get up in the morning? | | நீங்கள் காலையில் எத்தனை மணிக்கு எழுந்திருப்பீர்கள்? | | neenggal kaalaiyil eththanai manikku ezhundhiruppeerkhal |
|
| id:351 | | കത്ത് തെറ്റായ വിലാസത്തിലേക്ക് അബദ്ധത്തിൽ അയച്ചു. | | kaththu thetrtraaya vilaasaththilaekku abadhdhaththil ayachchu | | The letter was sent by mistake to the wrong address. | | கடிதம் தவறுதலாக தவறான முகவரிக்கு அனுப்பப்பட்டது. | | kadidham thavarudhalaakha thavaraana mukhavarikku anuppappattadhu |
|
| id:156 | | അറിവില്ലാത്തവൻ അറിവുകൾ ഒന്നും ഊരു സഹായിക്കില്ല. | | arivillaaththavan arivukal onnum ooru sahaayikkilla | | The advice of ignorant people will not help the community. | | அறிவில்லாதவன் அறிவுரைகள் எதுவும் ஊருக்கு உதவாது. | | arivillaadhavan arivuraikal edhuvum oorukku udhavaadhu |
|
| id:339 | | അവളെ കൊല്ലാൻ ശ്രമിച്ചയാൾ ഇപ്പോഴും ഒളിവിലാണ്. | | avale kollaan shramichchayaal ippoazhum olivilaanu | | The man who tried to have her killed is still at large. | | அவளைக்கொல்ல முயன்றவன் இன்னும் தலைமறைவாக இருக்கின்றான். | | avalaikkolla muyandravan innum thalaimaraivaakha irukkindraan |
|
| id:1287 | | ഞാൻ നാളെ രാവിലെ മീൻ പിടിക്കാൻ പോകുന്നു. | | njaan naale raavile meen pidikkaan poakunnu | | I am going fishing tomorrow morning. | | நான் நாளை காலை மீன்பிடிக்க போகின்றேன். | | naan naalai kaalai meenpidikka poakhindraen |
|
| id:1231 | | അടുത്ത മാസം മുതൽ എല്ലാ വിലകളും ഉയരും. | | aduththa maasam muthal ellaa vilakalum uyarum | | As of next month, all the prices will go up. | | அடுத்த மாதம் முதல் அனைத்து விலைகளும் உயரும். | | aduththa maadham mudhal anaiththu vilaikhalum uyarum |
|
| id:277 | | ഇന്ന് രാവിലെ എനിക്ക് ഒരു യോഗം ഉണ്ട്. | | innu raavile enikku oru yoagam undu | | I have a meeting to attend this morning. | | இன்று காலை எனக்கு ஒரு சந்திப்பு இருக்கின்றது. | | indru kaalai enakku oru sandhippu irukkindradhu |
|
| id:53 | | ഈ നഗരത്തിൽ എനിക്കി പരിചയമുള്ള ആരും ഉണ്ടാവില്ല. | | ea nagaraththil enikki parichayamulla aarum undaavilla | | There is no one I know in this city. | | இந்த நகரத்தில் எனக்கு அறிமுகமான யாரும் இல்லை. | | indha nakharaththil enakku arimukhamaana yaarum illai |
|
| id:817 | | നാളെ രാവിലെ ഞാൻ പതിനഞ്ച് മൈൽ നടക്കും. | | naale raavile njaan pathinanjchu mail nadakkum | | Tommorrow moring I will walk for fifteen miles. | | நாளை காலை நான் பதினைந்து மைல்கள் நடப்பேன். | | naalai kaalai naan padhinaindhu mailkhal nadappaen |
|
| id:830 | | ഇന്നലെ രാവിലെ ഞാൻ പത്ത് മൈൽ നടന്നു. | | innale raavile njaan paththu mail nadannu | | Yesterday morning I had walked for ten miles. | | நேற்று காலை நான் பத்து மைல்கள் நடந்துவிட்டேன். | | naetrtru kaalai naan paththu mailkhal nadandhuvittaen |
|
| id:631 | | നാളെ രാവിലെ പത്ത് മണിക്ക് ഞാൻ ടെന്നീസ് കളിക്കുകയായിരിക്കും. | | naale raavile paththu manikku njaan denneesu kalikkukhayaayirikkum | | I will be playing tennis at ten am tomorrow. | | நாளை காலை பத்து மணிக்கு டென்னிஸ் விளையாடிக்கொண்டிருப்பேன். | | naalai kaalai paththu manikku tennis vilaiyaadikkondiruppaen |
|
| id:1456 | | ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതിന് നിലവിലെ സർക്കാർ ഉത്തരം നൽകണം. | | uyarnna panapperuppaththinu kaaranamaayathinu nilavile sarkkaar uththaram nalkanam | | The current government must answer for the cause of higher inflation. | | பணவீக்கம் அதிகரிப்பதற்கான காரணத்திற்கு தற்போதைய அரசாங்கம் பதிலளிக்க வேண்டும். | | panaveekkam adhikharippadhatrkaana kaaranaththitrku thatrpoadhaiya arasaanggam padhilalikka vaendum |
|
| id:335 | | ഞങ്ങൾ എന്ത് വില കൊടുത്തും ഈ അവസ്ഥ ഒഴിവാക്കണം. | | njangngal enthu vila koduththum ea avasdha ozhivaakkanam | | We have to avoid this situation at all costs. | | நாங்கள் எந்த விலை கொடுத்தும் இந்த சூழ்நிலையை தவிர்க்க வேண்டும். | | naanggal endha vilai koduththum indha soozhnilaiyai thavirkka vaendum |
|
| id:816 | | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | | ellaa dhivasavum raavile njaan anjchu mail nadakkunnu | | Every morning I walk for five miles. | | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | | thinamum kaalaiyil naan aindhu mailkhal nadappadhundu |
|
| id:670 | | അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്. | | avan raavile muthal chumaril peyinru cheythu kondirikkukhayaanu | | He has been painting the wall since morning. | | காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான். | | kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan |
|
| id:652 | | രാവിലെ മുതൽ അയാൾ അവളെ വിമാനത്തിൽ കയറ്റാൻ ശ്രമിക്കുകയായിരുന്നു. | | raavile muthal ayaal avale vimaanaththil kayatrtraan shramikkukhayaayirunnu | | Since morning, he was trying to get her on the plane. | | காலையிலிருந்து, அவன் அவளை விமானத்தில் ஏற்ற முயற்சித்துக்கொண்டிருந்தான். | | kaalaiyilirundhu avan avalai vimaanaththil aetrtra muyatrchiththukkondirundhaan |
|
| id:350 | | കടകൾ അവയുടെ വില ഇനങ്ങളിൽ രേഖപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. | | kadakal avayude vila inangngalil raekhappeduththaan niyamam anushaasikkunnu | | Shops are required by law to mention the prices of their items. | | கடைகள் சட்டப்படி பொருட்களின் மீது அவற்றின் விலைகளைக்குறிப்பிட வேண்டும். | | kadaikhal sattappadi porutkalin meedhu avatrtrin vilaikhalaikkurippida vaendum |
|
| id:660 | | രാവിലെ ഏഴ് മണി മുതൽ ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ എനിക്ക് വളരെ ക്ഷീണമുണ്ടായിരുന്നു. | | raavile aezhu mani muthal oadikkondirukkukhayaayirunnathinaal enikku valare ksheenamundaayirunnu | | I was so tired because I had been running since seven in the morning. | | காலை ஏழு மணியிலிருந்து நான் ஓடிக்கொண்டேயிருந்ததால் எனக்கு மிக சோர்வாக இருந்தது. | | kaalai aezhu maniyilirundhu naan oadikkondaeyirundhadhaal enakku mikha soarvaakha irundhadhu |
|
| id:659 | | അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു. | | annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu | | He had been saying something about aliens since that morning. | | அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார். | | andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar |
|
| id:207 | | നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം. | | nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam | | The current system is not working. We need to go back to the drawing board. | | தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும். | | thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum |
|
| id:654 | | രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. | | raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu | | Since morning, he had been trying to get her on the plane. | | காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான். | | kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan |
|
| id:289 | | എല്ലാ ദിവസവും രാവിലെ ഞാൻ മുപ്പത് നിമിഷം നടത്തം വ്യായാമം ചെയ്യുന്നു. | | ellaa dhivasavum raavile njaan muppathu nimisham nadaththam vyaayaamam cheyyunnu | | Every morning, I have a walk for thirty minutes. | | தினமும் காலையில் நான் முப்பது நிமிட நடைப்பயிற்சி செய்கின்றேன். | | thinamum kaalaiyil naan muppadhu nimida nadaippayitrchi seikhindraen |
|
| id:1499 | | ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും. | | oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum | | Every morning before the city fully awakens, I arrive at my workbase. | | ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன். | | ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen |
|