| id:970 | | അവൾ നിന്നെ വിളിച്ചേക്കാം. | | aval ninne vilichchaekkaam | | She may call you. | | அவள் உன்னை அழைக்கலாம். | | aval unnai azhaikkalaam |
|
| id:971 | | അവൾ നിന്നെ വിളിച്ചേക്കില്ല. | | aval ninne vilichchaekkilla | | She may not call you. | | அவள் உன்னை அழைக்காமல் இருக்கலாம். | | aval unnai azhaikkaamal irukkalaam |
|
| id:1251 | | അവർ പരിഭ്രാന്തിയിലായതുപോലെ നിലവിളിച്ചു. | | avar paribhraanthiyilaayathupoale nilavilichchu | | They were shouting as though they were in panic. | | அவர்கள் பீதியில் இருப்பது போல் கத்திக்கொண்டிருந்தார்கள். | | avarkhal peedhiyil iruppadhu poal kaththikkondirundhaarkhal |
|
| id:228 | | ദമ്പതികൾ തർക്കത്തിൽ വിജയിക്കാൻ പരസ്പരം ചീത്തവിളിച്ചുകൊണ്ടിരുന്നു. | | dhambathikal tharkkaththil vijayikkaan parasparam cheeththavilichchukondirunnu | | The couple kept shouting down at each other to win the argument. | | வாக்குவாதத்தில் வெற்றிபெற தம்பதியினர் ஒருவரையொருவர் சத்தம்போட்டு திட்டிக்கொண்டே இருந்தனர். | | vaakkuvaadhaththil vetrtripera thambadhiyinar oruvaraiyoruvar saththampoattu thittikkondae irundhanar |
|
| id:578 | | എല്ലാവരും എന്നെ മാലാഖ എന്ന് വിളിച്ചിട്ടുണ്ട്. | | ellaavarum enne maalaakha ennu vilichchittundu | | Everyone did call me Angel. | | எல்லோரும் என்னை தேவதை என்று அழைத்ததுண்டு. | | elloarum ennai dhaevadhai endru azhaiththadhundu |
|
| id:227 | | അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി. | | adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi | | The audience shouted the speaker down when he tried to talk. | | அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள். | | andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal |
|
| id:1338 | | ആരും ഞങ്ങളെ പരാതി പറയാൻ ഒരിക്കലും വിളിച്ചിട്ടില്ല. | | aarum njangngale paraathi parayaan orikkalum vilichchittilla | | No one has ever called us to complain. | | யாரும் புகார் செய்ய எங்களை ஒருபோதும் அழைத்ததில்லை. | | yaarum pukhaar seiya enggalai orupoadhum azhaiththadhillai |
|
| id:229 | | എന്നെ തിരിഞ്ഞു നോക്കാൻ പ്രേരിപ്പിക്കാൻ അവൾ എന്റെ പേര് ഉറക്കെ വിളിച്ചു. | | enne thirinjnju noakkaan praerippikkaan aval ende paeru urakke vilichchu | | She shouted out my name so I would turn and look. | | என்னை திரும்பிப்பார்க்க வைப்பதற்காக அவள் என் பெயரை உரக்கச்சொன்னாள். | | ennai thirumbippaarkka vaippadhatrkaakha aval en peyarai urakkachchonnaal |
|