Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കുളിച്ചു (1)
ഉച്ചഭക്ഷണ (1)
ഞാനാണ് (1)
വിനോദസഞ്ചാരിയാണ് (1)
സംസാരിക്കുന്നയാൾ (1)
അകത്തേക്ക് (4)
അത്താഴത്തിന്റെ (1)
നോക്കി (4)
നാശം (1)
ഓടുകയായിരിക്കും (1)
കഴിഞ്ഞിരുന്നു (1)
കഴിഞ്ഞപ്പോൾ (2)
പുകവലിക്കുന്നത് (1)
അല്ലായിരുന്നു (1)
കഴിച്ചു (4)
പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും (1)
ശ്രമിച്ചപ്പോൾ (1)
അമ്മയോ (1)
ഇതു (1)
പുസ്തകങ്ങൾ (8)
ഏത് (11)
നിലവിലെ (2)
ക്ഷണിച്ചവരിൽ (1)
എല്ലാവർക്കുമുള്ള (1)
സമയത്ത് (5)
കൂട്ടേണ്ടതില്ല (1)
പുതിയ (14)
വിദ്യാലയത്തിൽ (1)
നാളെ (20)
നേട്ടമാണ് (1)
പ്രകടനം (1)
ഓടിക്കൊണ്ടിരുക്കുകയായിരുന്നതിനാൽ (1)
കൊടുത്തത് (1)
എനിക്കാണെങ്കിൽ (1)
എനിക്കാണ് (1)
ചിരിക്കുകയാണ് (1)
ഒളിക്കാനോ (2)
ശാന്തനും (1)
സഹായിക്കണം (1)
വരയ്ക്കാൻ (1)
കക്ഷിക്ക് (1)
പറഞ്ഞത് (2)
എന്നാണ് (1)
കണ്ടത് (1)
തിരിച്ചെത്തി (1)
നടത്തിപ്പിന്റെയും (1)
ശ്രദ്ധിക്കണം (1)
പലിശ (1)
കഴിയുമോ (4)
ചെയ്യരുത് (2)
വീണ
വീ
veena
veena
id:28877


7 sentences found
id:560
മഞ്ഞു വീണു.
manjnju veenu
Snow fell.
பனி விழுந்தது.
pani vizhundhadhu
id:574
മഞ്ഞ് വീണില്ല.
manjnju veenilla
Snow did not fall.
பனி விழவில்லை.
pani vizhavillai
id:1072
എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക?
eppoazhaanu nammal veendum kandumuttuka
When will we meet again?
நாம் மீண்டும் எப்போது சந்திப்போம்?
naam meendum eppoadhu sandhippoam
id:26
അമ്മയുടെ ഉപദേശം വീണ്ടും കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു.
ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu
Mother's advice was ringing in boy's ears again.
அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது.
ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu
id:207
നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം.
nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam
The current system is not working. We need to go back to the drawing board.
தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும்.
thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum
id:1459
ഫ്രഞ്ച് ഭാഷയിലുള്ള തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാൻ അദ്ദേഹം എപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് സംസാരിക്കുന്നത്.
phranjchu bhaashayilulla thande praaveenyam prakadippikkaan adhdhaeham eppoazhum phranjchu bhaashayilaanu samsaarikkunnathu
He always speaks in French to show off his fluency in French.
பிரெஞ்சு மொழியில் தனது சரளத்தைக்காட்ட அவர் எப்போதும் பிரெஞ்சு மொழியில் பேசுவார்.
pirenjchu mozhiyil thanadhu saralaththaikkaatta avar eppoadhum pirenjchu mozhiyil paesuvaar
id:1242
വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു.
vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu
I wish I could use more advanced vocabulary and expressions.
நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen

ചില കഥകൾ, നിങ്ങൾക്കായി...
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
270 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
298 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
490 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
372 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
375 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
283 reads • Mar 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
320 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
288 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
560 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
470 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
331 reads • Apr 2025