|
| id:561 | | വെള്ളം മരവിച്ചു. | | vellam maravichchu | | Water froze. | | தண்ணீர் உறைந்தது. | | thanneer uraindhadhu |
|
| id:383 | | വെള്ളപ്പൊക്കം നാശം സൃഷ്ടിച്ചു. | | vellappokkam naasham srshdichchu | | The flood created havoc. | | வெள்ளம் பேரழிவை உருவாக்கியது. | | vellam paerazhivai uruvaakkiyadhu |
|
|
| id:1142 | | തണുത്ത വെള്ളം കുടിക്കരുത്. | | thanuththa vellam kudikkaruthu | | Do not drink chilled water. | | குளிர்ந்த நீரைக்குடிக்க வேண்டாம். | | kulirndha neeraikkudikka vaendaam |
|
| id:385 | | അവൻ ഞങ്ങൾക്ക് വെള്ളം തരുന്നു. | | avan njangngalkku vellam tharunnu | | He is getting us water. | | அவர் எங்களுக்கு தண்ணீர் தருகின்றார். | | avar enggalukku thanneer tharukhindraar |
|
| id:913 | | എനിക്ക് കുറച്ച് വെള്ളം കൊണ്ടുവരുമോ? | | enikku kurachchu vellam konduvarumoa | | Could you bring me some water? | | எனக்கு கொஞ்சம் தண்ணீர் கொண்டு வர முடியுமா? | | enakku konjcham thanneer kondu vara mudiyumaa |
|
| id:1267 | | അവൻ പൂക്കൾക്ക് വെള്ളം കൊടുത്തില്ല. | | avan pookkalkku vellam koduththilla | | He did not water the flowers. | | அவன் பூக்களுக்கு தண்ணீர் ஊற்றவில்லை. | | avan pookkalukku thanneer ootrtravillai |
|
| id:427 | | പീറ്റർ, രാജിനു മുകളിൽ വെള്ളം ഒഴിച്ചു. | | peetrtrar raajinu mukalil vellam ozhichchu | | Peter poured water over Raj. | | பீட்டர், ராஜ் மீது தண்ணீரை ஊற்றினார். | | peettar raaj meedhu thanneerai ootrtrinaar |
|
| id:7 | | ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുക്കൊണ്ടു വരട്ടെ? | | njaan kudikkaan kurachchu vellam eduththukkondu varatte | | Shall I get some water to drink? | | நான் குடிக்க கொஞ்சம் தண்ணீர் எடுத்துக்கொண்டு வரட்டுமா? | | naan kudikka konjcham thanneer eduththukkondu varattumaa |
|
| id:575 | | ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നു. | | ivideyulla kalunggu adanjnjathinaal vellam ozhukaathe roadil kettikkidakkunnu | | As the culvert here is closed, the water does not flow away and gets stuck on the road. | | இங்குள்ள மதகு மூடப்பட்டுள்ளதால், தண்ணீர் ஓடாமல் சாலையில் தேங்கி நிற்கின்றது. | | inggulla madhakhu moodappattulladhaal thanneer oadaamal saalaiyil thaenggi nitrkindradhu |
|
| id:1468 | | കടും നീല പശ്ചാത്തലത്തിൽ വെള്ള അക്ഷരങ്ങൾ നന്നായി കാണപ്പെടുന്നു. | | kadum neela pashchaaththalaththil vella aksharangngal nannaayi kaanappedunnu | | The white letters show up well on the dark blue background. | | கடும் நீலப்பின்னணியில் வெள்ளை எழுத்துக்கள் நன்றாகத்தெரிகின்றது. | | kadum neelappinnaniyil vellai ezhuththukkal nandraakhaththerikhindradhu |
|
| id:27 | | ജനൽ പാളികൾ അടച്ചിട്ടുണ്ടെങ്കിലും, പല ചെറിയ വിടവുകളിലൂടെ മഴവെള്ളം കയറുകയായിരുന്നു. | | janal paalikal adachchittundenggilum pala cheriya vidavukaliloode mazhavellam kayarukayaayirunnu | | Even though the window panes were closed, rainwater was seeping through many small gaps. | | ஜன்னல் கண்ணாடிகள் அடைக்கப்பட்டிருந்தாலும், பல சிறிய இடைவெளிகளில் மழைநீர் ஊடுருவிக்கொண்டிருந்தது. | | jannal kannaadikhal adaikkappattirundhaalum pala siriya idaivelikhalil mazhaineer ooduruvikkondirundhadhu |
|
| id:205 | | എന്റെ ബന്ധുക്കൾ കുഴപ്പമാണെങ്കിലും, എന്റെ സുഹൃത്തുക്കളേക്കാൾ എന്റെ ബന്ധുക്കളെ ഞാൻ ഇഷ്ടപ്പെടുന്നു. കാരണം, രക്തത്തിന് വെള്ളത്തേക്കാൾ കട്ടിയുള്ളതാണ്. | | ende bandhukkal kuzhappamaanenggilum ende suhrththukkalaekkaal ende bandhukkale njaan ishdappedunnu kaaranam rakthaththinu vellaththaekkaal kattiyullathaanu | | Even though my relations are troublesome, I prefer my family over my friends. Because, the blood is thicker than water. | | எனது உறவினர்கள் தொந்தரவாக இருந்தாலும், எனது நண்பர்களை விட எனது சொந்தங்களையே நான் விரும்புகின்றேன். ஏனென்றால், இரத்தம் தண்ணீரை விட செறிவானது. | | enadhu uravinarkhal thondharavaakha irundhaalum enadhu nanbarkhalai vida enadhu sondhanggalaiyae naan virumbukhindraen aenendraal iraththam thanneerai vida serivaanadhu |
|