| id:91 | | വേണ്ടുവോള ഉണ്ടാക്കിക്കഴിഞ്ഞിരുന്നു, | | vaenduvoala undaakkikkazhinjnjirunnu | | Enough had been done, | | வேண்டிய அளவு செய்து முடித்திருந்தது. | | vaendiya alavu seidhu mudiththirundhadhu |
|
| id:309 | | അവൾ നീതിക്കുവേണ്ടി ശബ്ദമുയർത്തി. | | aval neethikkuvaendi shabdhamuyarththi | | She spoke out in defence of justice. | | நீதிக்காக அவள் குரல் கொடுத்தாள். | | needhikkaakha aval kural koduththaal |
|
| id:393 | | എനിക്ക് വേണ്ടത് ഒന്നുമില്ല. | | enikku vaendathu onnumilla | | I want nothing. | | எனக்கு வேண்டியது ஒன்றுமில்லை. | | enakku vaendiyadhu ondrumillai |
|
| id:394 | | എനിക്ക് ഏതും വേണ്ട. | | enikku aethum vaenda | | I do not want anything. | | எனக்கு எதுவும் வேண்டாம். | | enakku edhuvum vaendaam |
|
| id:1022 | | എനിക്ക് അത് വേണ്ട. | | enikku athu vaenda | | I do not want that. | | எனக்கு அது வேண்டாம். | | enakku adhu vaendaam |
|
| id:1188 | | നിങ്ങൾക്ക് ഇത് എന്താണ് വേണ്ടത്? | | ningngalkku ithu enthaanu vaendathu | | What do you need it for? | | உங்களுக்கு இது எதற்கு தேவை? | | unggalukku idhu edhatrku thaevai |
|
| id:1076 | | ഏത് നിലയാണ് നിങ്ങൾക്ക് വേണ്ടത്? | | aethu nilayaanu ningngalkku vaendathu | | Which floor do you want? | | உங்களுக்கு எந்த மாடி வேணும்? | | unggalukku endha maadi vaenum |
|
| id:536 | | അവൾ സംസാരിക്കാൻ വേണ്ടി കാത്തിരിക്കുന്നു. | | aval samsaarikkaan vaendi kaaththirikkunnu | | She is waiting to talk. | | அவள் பேசுவதற்காக காத்திருக்கின்றாள். | | aval paesuvadhatrkhaakha kaaththirukkindraal |
|
| id:12 | | വേണ്ട എന്ന് ഞാൻ തലയാട്ടി. | | vaenda ennu njaan thalayaatti | | I shook my head no. | | வேண்டாம் என்று நான் தலையாட்டினேன். | | vaendaam endru naan thalaiyaattinaen |
|
| id:745 | | ഏത് പുസ്തകമാണ് നിങ്ങൾക്ക് വേണ്ടത്? | | aethu pusthakamaanu ningngalkku vaendathu | | Which book do you want? | | எந்தப்புத்தகம் உங்களுக்கு வேண்டும்? | | endhappuththakham unggalukku vaendum |
|
| id:637 | | അവർ അവർക്കുവേണ്ടി അത് ചെയ്യുകയാണ്. | | avar avarkkuvaendi athu cheyyukayaanu | | They are doing this for themselves. | | அவர்கள் இதை தங்களுக்காகவே செய்துக்கொண்டிருக்கிறார்கள். | | avarkhal idhai thanggalukkaakhavae seidhukkondirukkidraarkhal |
|
| id:1091 | | എന്തെങ്കിലും കഴിക്കാൻ വേണ്ടി ഞങ്ങൾ വാഹനം അവിടെ നിർത്തി. | | enthenggilum kazhikkaan vaendi njangngal vaahanam avide nirththi | | We stopped by to eat something. | | ஏதாவது சாப்பிடுவதற்காக நாங்கள் வாகனத்தை அங்கே நிறுத்தினோம். | | aedhaavadhu saappiduvadhatrkhaakha naanggal vaakhanaththai anggae niruththinoam |
|
| id:446 | | ആർക്കുവേണ്ടിയാണ് ഞാൻ ഈ ജോലി ചെയ്യുന്നത്? | | aarkkuvaendiyaanu njaan ea joali cheyyunnathu | | For whom am I doing this work? | | யாருக்காக இந்த வேலையை செய்கின்றேன்? | | yaarukkaakha indha vaelaiyai seikhindraen |
|
| id:535 | | എനിക്ക് ചെയ്യാൻ വേണ്ടി ജോലികൾ ഒരുപാടുണ്ടു. | | enikku cheyyaan vaendi joalikal orupaadundu | | I have many jobs to do. | | எனக்கு செய்வதற்காக நிறைய வேலைகள் உள்ளன. | | enakku seivadhatrkaakha niraiya vaelaikhal ullana |
|
| id:538 | | ചിലര്‍ ജീവിക്കാന്‍ വേണ്ടി മാത്രം ഭക്ഷണം കഴിക്കുന്നു. | | chilar jeevikkaan vaendi maathram bhakshanam kazhikkunnu | | Some people only eat to live. | | சிலர் வாழ்வதற்காக மாத்திரம் சாப்பிடுகிறார்கள். | | silar vaazhvadhatrkaakha maaththiram saappidukhidraarkhal |
|
| id:1294 | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi | | I came back in time for Molly's party. | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen |
|
| id:588 | | അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല. | | avanu enthaanu vaendathennu avan ennoadu parayunnilla | | He does not tell me what he wants. | | தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை. | | thanakku enna thaevai enbadhai avan enakku solkhindraanillai |
|
| id:537 | | കഴിക്കാൻ വേണ്ടി നിങ്ങൾ എന്താണ് പാചകം ചെയ്തത്? | | kazhikkaan vaendi ningngal enthaanu paachakam cheythathu | | What did you cook to eat? | | உண்பதற்காக என்ன சமைத்தீர்கள்? | | unbadhatrkaakha enna samaiththeerkhal |
|
| id:534 | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu | | I have come here to thank you. | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen |
|
| id:266 | | തന്റെ ജീവനക്കാർക്ക് പ്രശ്‌നങ്ങൾ നേരിടുമ്പോൾ മാനേജർ എപ്പോഴും അവർക്കുവേണ്ടി നിലകൊള്ളുന്നു. | | thande jeevanakkaarkku prashnangngal naeridumboal maanaejar eppoazhum avarkkuvaendi nilakollunnu | | The manager always stands up for her staff when they face trouble. | | மேலாளர் தனது ஊழியர்கள் பிரச்சனையை எதிர்கொள்ளும் போது அவர்களுக்கு ஆதரவாக நிற்பார். | | maelaalar thanadhu oozhiyarkhal pirachchanaiyai edhirkollum poadhu avarkhalukku aadharavaakha nitrpaar |
|
| id:256 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood about the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|
| id:254 | | അവരുടെ പരുഷതയ്ക്കും സ്വാർത്ഥതയ്ക്കും വേണ്ടി ഞാൻ ഇനി നിൽക്കാൻ പോകുന്നില്ല. | | avarude parushathaykkum svaarthdhathaykkum vaendi njaan ini nilkkaan poakunnilla | | I am no longer going to stand for their rudeness and selfishness. | | அவர்களின் முரட்டுத்தனத்தையும் சுயநலத்தையும் இனி நான் சகித்துக்கொள்ளப்போவதில்லை. | | avarkhalin murattuththanaththaiyum suyanalaththaiyum ini naan sakhiththukkollappoavadhillai |
|
| id:1490 | | അവൾ വരാൻ വേണ്ടി ഞാൻ കോഫി ഷോപ്പിന് ചുറ്റും നിന്നു. | | aval varaan vaendi njaan koaphi shoappinu chutrtrum ninnu | | I stood around the coffee shop for her to come. | | அவள் வரும்வரை நான் காப்பி கடைக்கருகில் நின்றிருந்தேன். | | aval varumvarai naan kaappi kadaikkarukhil nindrirundhaen |
|
| id:1505 | | കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്. | | kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu | | I lived here for so long for the prosperity of my family. | | என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன். | | en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen |
|
| id:1460 | | അവൾ തന്റെ മെലിഞ്ഞ രൂപം കാണിക്കാൻ വേണ്ടി കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമാണ്. | | aval thande melinjnja roopam kaanikkaan vaendi kuranjnja vasthrangngal dharikkaan ishdamaanu | | She likes to wear minimal clothes to show off her slim figure. | | அவள் தன் மெலிதான உருவத்தைக்காட்ட குறைந்தபட்ச ஆடைகளையே அணிய விரும்புகின்றாள். | | aval than melidhaana uruvaththaikkaatta kuraindhapadcha aadaikhalaiyae aniya virumbukhindraal |
|
| id:1457 | | എന്റെ ഭാര്യയ്ക്ക് എന്താണ് വേണ്ടതെന്ന് എനിക്കറിയാവുന്നതിനാൽ എനിക്ക് അവർക്ക് വേണ്ടി ഉത്തരം നൽകാൻ കഴിയും. | | ende bhaaryaykku enthaanu vaendathennu enikkariyaavunnathinaal enikku avarkku vaendi uththaram nalkaan kazhiyum | | I can answer for my wife because I know what she wants. | | என் மனைவிக்கு என்ன வேண்டும் என்று எனக்குத்தெரியும், அதனால் நான் அவருக்காக பதிலளிக்க முடியும். | | en manaivikku enna vaendum endru enakkuththeriyum adhanaal naan avarukkaakha padhilalikka mudiyum |
|
| id:1492 | | സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്. | | sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu | | Truly, she has not said that for me, she has said it for everyone who left memories there. | | உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள். | | unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal |
|