Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

കഠിനമായത് (1)
ജോലിഭാരത്തിൽ (2)
നിൽക്കുന്നില്ല (1)
ഞാനത് (1)
നീരാവി (1)
അനുവദിക്കില്ല (1)
പുതച്ചു (1)
പ്രവർത്തിക്കില്ല (1)
അങ്ങനെ (5)
ചെയ്തിട്ടുണ്ട് (3)
ഉത്തരം (3)
അവര്‍ (1)
ഇതുവരെ (5)
വിരിയും (1)
പുകവലി (1)
ലണ്ടനിലേക്ക് (3)
സഹോദരി (1)
ജീവിച്ചുക്കൊണ്ടിരിക്കുന്നു (1)
ആൾ (1)
തീരുമാനിച്ചിട്ടില്ല (1)
താഴെത്തട്ടിലുള്ള (1)
കൃത്യസമയത്ത് (2)
ഉപദേശം (2)
താൽപ്പര്യമുണ്ടോ (2)
എടുക്കരുത് (1)
ഇടപെടുന്നതിന് (1)
ഹൃദയങ്ങളും (1)
ഇത്തരം (1)
എനിക്കാണ് (1)
സമ്മതിക്കുന്നില്ല (1)
ഒറ്റയ്ക്കാണ് (1)
അദ്ദേഹത്തെ (5)
ഉണ്ടായിരുന്നോ (1)
ഭാര്യയെ (1)
ഉത്സാഹിയായ (1)
ഉണ്ടാക്കിക്കഴിഞ്ഞിരുന്നു (1)
മരപ്പണിക്കാർക്ക് (1)
മാനസികാവസ്ഥയായിരുന്നു (1)
വേലി (1)
അയക്കരുത് (1)
കുരയ്ക്കുന്നില്ല (1)
പരാതി (1)
പാതയിൽ (2)
താക്കോലുകളും (1)
തുടുത്ത (1)
നിങ്ങളോട് (11)
പുസ്തകത്തിൽ (1)
പ്രശ്നങ്ങളുണ്ടോ (1)
പങ്കെടുത്തില്ല (1)
മറന്നേക്കൂ (1)
വൈകുന്നേരം
വൈകുന്നേ
vaikunnaeram
vaikunnaeram
id:29540


6 sentences found
id:1406
ഞങ്ങൾ അവളെ വൈകുന്നേരം ഒൻപത് മണിക്ക് കാണേണ്ടതായിരുന്നു.
njangngal avale vaikunnaeram onpathu manikku kaanaendathaayirunnu
We were supposed to meet her at nine o'clock this evening.
நாங்கள் அவளை மாலை ஒன்பது மணிக்கு சந்திக்க வேண்டியிருந்தது.
naanggal avalai maalai onbadhu manikku sandhikka vaendiyirundhadhu
id:838
അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു.
annu vaikunnaeram vare njaan avide undaayirunnu
I was there till that evening.
அன்று மாலை வரை நான் அங்கேயே இருந்தேன்.
andru maalai varai naan anggaeyae irundhaen
id:1484
ഇന്ന് വൈകുന്നേരം എന്നോടൊപ്പം ഓടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?
innu vaikunnaeram ennoadoppam oadaan ningngal aagrahikkunnundoa
Do you want to join me to have a jog this evening?
இன்று மாலை என்னுடன் ஓட விரும்புகிறீர்களா?
indru maalai ennudan oada virumbukhireerkhalaa
id:630
ഞാൻ നാളെ വൈകുന്നേരം നാല് മണിക്ക് ജോലി ചെയ്യുകയായിരിക്കും.
njaan naale vaikunnaeram naalu manikku joali cheyyukayaayirikkum
I will be working at four pm tommorrow.
நான் நாளை மாலை நான்கு மணிக்கு வேலை செய்துக்கொண்டிருப்பேன்.
naan naalai maalai naangu manikku vaelai seidhukkondiruppaen
id:682
വൈകുന്നേരം അഞ്ചു മണി ആകുമ്പോഴേക്കും ഞാൻ ഓടി പൂർത്തിയാക്കിയിരിക്കും.
vaikunnaeram anjchu mani aakumboazhaekkum njaan oadi poorththiyaakkiyirikkum
By five pm, I will have finished riding.
மாலை ஐந்து மணியளவில் நான் ஓடி முடித்திருப்பேன்.
maalai aindhu maniyalavil naan oadi mudiththiruppaen
id:646
വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും.
vaikunnaeram anjchu mani aakumboazhaekkum njaan irunnooru mail oadittundaakum
By five pm, I will have run two hundred miles.
மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன்.
maalai aindhu manikkul naan irunooru mailkhal oadiyiruppaen

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
212 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025