Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

സുഹൃത്തിനെ (1)
കടന്നപ്പോൾ (1)
ഉറപ്പാക്കുക (1)
തോളിൽ (1)
പാചകം (8)
കളിക്കാരിയാണ് (1)
എത്തുന്നു (1)
സഹോദരൻ (3)
ഉത്തേജിപ്പിക്കുന്നു (1)
പാടുകയാണ് (1)
വിദ്യാർത്ഥികൾ (2)
ചെയ്യുന്നു (5)
തിരിച്ചെത്തിയത് (1)
ശ്രദ്ധിക്കാൻ (1)
തീർന്നതേയുള്ളൂ (1)
വർഷാവസാനത്തോടെ (1)
ജീവിക്കുന്നതെന്ന് (1)
ആയുധ (1)
ശ്രദ്ധിച്ചില്ല (1)
യാത്രാ (1)
ഇരുട്ടും (1)
അവർക്ക് (15)
ഇത്ര (4)
കഴിവിന് (1)
എല്ലാവരുടെയും (1)
കാലാവസ്ഥ (2)
വർഷത്തിനുള്ളിൽ (2)
അപരിചിതമായ (1)
മാതാപിതാക്കളെ (2)
ആവശ്യത്തിന് (1)
മികച്ചതായിരുന്നു (1)
സഹോദരി (1)
കമ്പനിയിൽ (1)
അനുസരിച്ച് (1)
വിപുലമായ (1)
അറിയാത്ത (1)
പറയൂ (1)
ഇരുവരും (1)
നീ (40)
ചെയ്യാനുണ്ടോ (1)
പോകുന്നത് (7)
കേൾക്കാൻ (1)
പോലും (3)
വരുന്നവനാണ് (1)
പരസ്പരം (3)
സുഹൃത്തുക്കളെ (2)
ശ്രമിക്കുമ്പോൾ (1)
നിങ്ങൾക്ക് (35)
ബുദ്ധിമാനായ (1)
ഭയം (1)
വൻ
van
van
id:29643


122 sentences found
id:472
അവൻ കളിക്കുന്നു.
avan kalikkunnu
He eats.
அவன் சாப்பிடுகின்றான்.
avan saappidukhindraan
id:476
അവൻ സ്നേഹിക്കുന്നു.
avan snaehikkunnu
He loves.
அவன் நேசிக்கின்றான்.
avan naesikkindraan
id:553
അവൻ പുഞ്ചിരിച്ചു.
avan punjchirichchu
He smiled.
அவன் சிரித்தான்.
avan siriththaan
id:567
അവൻ ചിരിച്ചില്ല.
avan chirichchilla
He did not smile.
அவன் சிரிக்கவில்லை.
avan sirikkavillai
id:635
അവൻ വരുകയാണ്.
avan varukayaanu
He is coming.
அவர் வந்துகொண்டிருக்கின்றான்.
avar vandhukondirukkindraan
id:931
അവൻ കരഞ്ഞു.
avan karanjnju
He cried.
அவன் அழுதான்.
avan azhudhaan
id:932
അവൻ കഴിക്കും.
avan kazhikkum
He will eat.
அவர் சாப்பிடுவான்.
avar saappiduvaan
id:941
അവൻ ഉണർന്ന നിമിഷം മുതൽ പാടിക്കൊണ്ടേയിരിക്കുന്നു.
avan unarnna nimisham muthal paadikkondaeyirikkunnu
He keeps singing from the minute he woke up.
அவன் எழுந்த நிமிடத்திலிருந்து பாடிக்கொண்டேயிருக்கின்றான்.
avan ezhundha nimidaththilirundhu paadikkondaeyirukkindraan
id:946
അവൻ വായിക്കുകയാന്നു.
avan vaayikkukhayaannu
He is reading.
அவன் வாசித்துக்கொண்டிருக்கின்றான்.
avan vaasiththukkondirukkindraan
id:947
അവൻ വായിക്കുന്നു.
avan vaayikkunnu
He reads.
அவன் வாசிக்கின்றான்.
avan vaasikkindraan
id:342
അവൻ ഇപ്പോഴും അപകടത്തിലായിരിക്കാം.
avan ippoazhum apakadaththilaayirikkaam
He could still be at risk.
அவர் இன்னும் ஆபத்தில் இருக்க முடியும்.
avar innum aabaththil irukka mudiyum
id:389
അവൻ വിപരീതമായി ചെയ്യണം.
avan vipareethamaayi cheyyanam
He must do the opposite.
அவன் எதிரானதை செய்ய வேண்டும்.
avan edhiraanadhai seiya vaendum
id:432
അവൻ എന്നെപ്പോലെ ഉയരമുള്ളവനല്ല.
avan enneppoale uyaramullavanalla
He is not as tall as I am.
அவன் என்னைப்போல உயரமானவன் அல்ல.
avan ennaippoala uyaramaanavan alla
id:447
അവൻ ആരായി മാറി?
avan aaraayi maari
Into whom is he changed?
அவன் யாராக மாறினான்?
avan yaaraakha maarinaan
id:484
അവൻ ധാരാളം വായിക്കുന്നുണ്ട്.
avan dhaaraalam vaayikkunnundu
He does read a lot.
அவன் நிறைய வாசிப்பதுண்டு.
avan niraiya vaasippadhundu
id:485
അവൻ സിനിമകളിൽ പാടുന്നുണ്ട്.
avan sinimakalil paadunnundu
He does sing in films.
அவன் திரைப்படங்களில் பாடுவதுண்டு.
avan thiraippadanggalil paaduvadhundu
id:492
അവൻ നിന്നെ പ്രേമിക്കുന്നില്ല.
avan ninne praemikkunnilla
He does not love you.
அவன் உன்னை காதலிக்கின்றானில்லை.
avan unnai kaadhalikkindraanillai
id:520
അവൻ കുറച്ച് സംസാരിക്കണം.
avan kurachchu samsaarikkanam
He should/must talk less.
அவன் குறைவாக பேச வேண்டும்.
avan kuraivaakha paesa vaendum
id:550
അവൻ എന്തോ പറഞ്ഞു.
avan enthoa paranjnju
He said something.
அவன் ஏதோ சொன்னான்.
avan aedhoa sonnaan
id:564
അവൻ ഒന്നും പറഞ്ഞില്ല.
avan onnum paranjnjilla
He did not say anything.
அவன் ஒன்றும் சொல்லவில்லை.
avan ondrum sollavillai
id:585
അവൻ പരീക്ഷയ്ക്ക് പഠിച്ചിട്ടില്ല.
avan pareekshaykku padichchittilla
He has not studied for the exam.
அவன் பரீட்சைக்கு படித்திருக்கவில்லை.
avan pareetchaikku padiththirukkavillai
id:590
അവൻ നിന്നെ പ്രേമിക്കാറില്ല.
avan ninne praemikkaarilla
He never loves you.
அவன் உன்னை காதலிப்பதில்லை.
avan unnai kaadhalippadhillai
id:598
അവൻ നിന്നെ പ്രേമിക്കില്ലാ.
avan ninne praemikkillaa
He will not love you.
அவன் உன்னை காதலிக்க மாட்டான்.
avan unnai kaadhalikka maattaan
id:640
അവൻ എന്തോ പറയുകയാന്നു.
avan enthoa parayukayaannu
He is saying something.
அவன் ஏதோ சொல்லிக்கொண்டிருக்கின்றான்.
avan aedhoa sollikkondirukkindraan
id:709
അവൻ ഇതുവരെ വന്നിട്ടില്ല.
avan ithuvare vannittilla
He has not come yet.
அவர் இன்னும் வரவில்லை.
avar innum varavillai
id:712
അവൻ നിരന്തരം സ്വാർത്ഥനാണ്.
avan nirantharam svaarthdhanaanu
He is constantly being selfish.
அவர் தொடர்ந்து சுயநலவாதியாக இருக்கின்றார்.
avar thodarndhu suyanalavaadhiyaakha irukkindraar
id:722
അവൻ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?
avan ennekkurichchu samsaarikkunnundoa
Does he talk about me?
அவன் என்னைப்பற்றி பேசுவதுண்டா?
avan ennaippatrtri paesuvadhundaa
id:724
അവൻ ചെയ്യുന്നത് ഉറപ്പാക്കിയിട്ടുണ്ട്.
avan cheyyunnathu urappaakkiyittundu
He has promised to do it.
அவன் செய்வதாக உறுதியளித்துள்ளான்.
avan seivadhaakha urudhiyaliththullaan
id:725
അവൻ വൈദ്യശാസ്ത്രം പഠിക്കുന്നു.
avan vaidhyashaasthram padikkunnu
He studies medicine.
அவன் மருத்துவம் படிக்கின்றான்.
avan maruththuvam padikkindraan
id:837
അവൻ നീല വസ്ത്രത്തിലായിരുന്നു.
avan neela vasthraththilaayirunnu
He was in a blue clothes.
அவன் நீல நிற உடையில் இருந்தார்.
avan neela nira udaiyil irundhaar
id:922
അവൻ ഇംഗ്ലീഷ് പഠിക്കുകയാണ്.
avan inggleeshu padikkukhayaanu
He is learning English.
அவன் ஆங்கிலம் கற்றுக்கொண்டிருக்கின்றான்.
avan aanggilam katrtrukkondirukkindraan
id:923
അവൻ ഇന്ന് വന്നേക്കാം.
avan innu vannaekkaam
He could be coming today.
அவன் இன்று வரக்கூடும்.
avan indru varakkoodum
id:925
അവൻ എന്നെക്കുറിച്ചാണ് സംസാരിക്കുകയാണ്.
avan ennekkurichchaanu samsaarikkukhayaanu
He is talking about me.
அவன் என்னைப்பற்றி பேசிக்கொண்டிருக்கின்றான்.
avan ennaippatrtri paesikkondirukkindraan
id:928
അവൻ എവിടെയാണെന്ന് എനിക്കറിയില്ല.
avan evideyaanennu enikkariyilla
I do not know where he is.
அவன் எங்கே இருக்கின்றான் என்று எனக்குத்தெரியவில்லை.
avan enggae irukkindraan endru enakkuththeriyavillai
id:933
അവൻ ട്രെയിൻ പിടിക്കുമോ?
avan dreyin pidikkumoa
Will he catch the train?
அவன் ரயிலைப்பிடிப்பானா?
avan rayilaippidippaanaa
id:934
അവൻ തലകീഴായി നിൽക്കുകയാണ്.
avan thalakeezhaayi nilkkukhayaanu
He is standing upside down.
அவன் தலைகீழாக நின்றுகொண்டிருக்கின்றான்.
avan thalaikeezhaakha nindrukhondirukkindraan
id:945
അവൻ വാതിൽ തുറക്കുന്നില്ല.
avan vaathil thurakkunnilla
He does not open the door.
அவன் கதவைத்திறக்கின்றானில்லை.
avan kadhavaiththirakkindraanillai
id:1271
അവൻ എന്തും ചെയ്യും.
avan enthum cheyyum
He would do anything.
அவன் எதையும் செய்வான்.
avan edhaiyum seivaan
id:62
അർദ്ധരാത്രിയിലും ചെന്നൈ മുഴുവൻ തിരക്കിലായിരുന്നു.
ardhdharaathriyilum chennai muzhuvan thirakkilaayirunnu
Even in the middle of the night, the whole of Chennai was bustling.
நள்ளிரவிலும் சென்னை முழுவதும் பரபரப்பாக காணப்பட்டது.
nalliravilum chennai muzhuvadhum paraparappaakha kaanappattadhu
id:77
അവൻ ഞങ്ങളെ നിസ്സംഗതയോടെ നോക്കി.
avan njangngale nissanggathayoade noakki
He looked at us with indifference.
அவன் எங்களை அலட்சியமாகப்பார்த்தான்.
avan enggalai alatchiyamaakhappaarththaan
id:365
അവൻ ദൂരെ നിന്ന് വരുന്നു.
avan dhoore ninnu varunnu
He comes from afar.
அவர் தூரத்திலிருந்து வருகின்றார்.
avar thooraththilirundhu varukhindraar
id:385
അവൻ ഞങ്ങൾക്ക് വെള്ളം തരുന്നു.
avan njangngalkku vellam tharunnu
He is getting us water.
அவர் எங்களுக்கு தண்ணீர் தருகின்றார்.
avar enggalukku thanneer tharukhindraar
id:386
അവൻ അവളെ വരാൻ അനുവദിക്കും.
avan avale varaan anuvadhikkum
He will let her come.
அவன் அவளை வர அனுமதிப்பான்.
avan avalai vara anumadhippaan
id:424
അവൻ മലയുടെ മുകളിലാണ് താമസിക്കുന്നത്.
avan malayude mukalilaanu thaamasikkunnathu
He lives over the mountain.
அவர் மலையின் மேல் வசிக்கின்றார்.
avar malaiyin mael vasikkindraar
id:442
അവൻ ആരെയാണ് വിവാഹം കഴിച്ചത്?
avan aareyaanu vivaaham kazhichchathu
Whom did he marry?
அவன் யாரை திருமணம் செய்தான்?
avan yaarai thirumanam seidhaan
id:577
അവൻ എല്ലാ ദിവസവും പഠിച്ചിട്ടുണ്ട്.
avan ellaa dhivasavum padichchittundu
He did study every day.
அவன் எல்லா நாட்களும் படித்ததுண்டு.
avan ellaa naatkalum padiththadhundu
id:638
അവൻ വീട്ടിലേക്ക് പോഹുകയാണ്.
avan veettilaekku poahukayaanu
He is going home.
அவன் வீட்டுக்குப்போய்க்கொண்டிருக்கின்றான்.
avan veettukkuppoaikkondirukkindraan
id:639
അവൻ ഉയർന്ന വേഗതയിൽ ഓടുകയാണ്.
avan uyarnna vaegathayil oadukayaanu
He is riding at a high speed.
அவன் அதிவேகத்தில் ஓடிக்கொண்டிருக்கின்றான்.
avan adhivaekhaththil oadikkondirukkindraan
id:710
അവൻ എന്നോട് വളരെ അടുത്താണ്.
avan ennoadu valare aduththaanu
He is very close to me.
அவன் எனக்கு மிகவும் நெருக்கமானவன்.
avan enakku mikhavum nerukkamaanavan
id:711
അവൻ ഒരു കണ്ണിന് അന്ധനാണ്.
avan oru kanninu andhanaanu
He is blind in one eye.
அவன் ஒரு கண்ணில் பார்வையற்றவன்.
avan oru kannil paarvaiyatrtravan
id:723
അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്?
avan enthinaanu ningngalkkedhire samsaarikkunnathu
Why is he talking against you?
அவன் ஏன் உங்களுக்கு எதிராக பேசுகின்றான்?
avan aen unggalukku edhiraakha paesukhindraan
id:836
അവൻ വളരെ നല്ല കളിക്കാരനാണ്.
avan valare nalla kalikkaaranaanu
He is an outstanding player.
அவன் ஒரு மிகச்சிறந்த வீரர்.
avan oru mikhachchirandha veerar
id:849
എനിക്കറിയാവുന്നിടത്തോളം, അവൻ പറഞ്ഞതെല്ലാം ശരിയാണ്.
enikkariyaavunnidaththoalam avan paranjnjathellaam shariyaanu
As far as I know, everything he said is true.
எனக்குத்தெரிந்தவரை அவன் சொன்னது அனைத்தும் உண்மை.
enakkuththerindhavarai avan sonnadhu anaiththum unmai
id:879
അവൻ കഴിക്കില്ല.
avan kazhikkilla
He will not eat.
அவன் சாப்பிட மாட்டான்.
avan saappida maattaan
id:880
അവൻ വീട്ടിലിരിക്കാൻ ഇഷ്ടപ്പെടുന്നു.
avan veettilirikkaan ishdappedunnu
He loves being at home.
அவனுக்கு வீட்டில் இருப்பது மிகவும் பிடிக்கும்.
avanukku veettil iruppadhu mikhavum pidikkum
id:881
അവൻ ഇന്നലെ ഇവിടെ വന്നു.
avan innale ivide vannu
They came here yesterday.
அவன் நேற்று இங்கே வந்தான்.
avan naetrtru inggae vandhaan
id:901
അവൻ തല്ലു കൊള്ളുക ആയിരിന്നു.
avan thallu kolluka aayirinnu
He was about to be beaten.
அவர் அடிக்கப்படவிருந்தார்.
avar adikkappadavirundhaar
id:917
അവൻ എട്ടു മണിക്ക് ഉണരും.
avan ettu manikku unarum
He wakes up at eight o'clock.
அவர் எட்டு மணிக்கு எழுவார்.
avar ettu manikku ezhuvaar
id:918
അവൻ അച്ഛനെ വയലിൽ സഹായിക്കുകയാണ്.
avan achchane vayalil sahaayikkukhayaanu
He is helping his father in the field.
அவன் தன் தந்தைக்கு வயலில் உதவி செய்துகொண்டிருக்கின்றார்.
avan than thandhaikku vayalil udhavi seidhukondirukkindraar
id:919
അവൻ അമേരിക്കയിൽ പഠിക്കാൻ പോകുന്നു.
avan amaerikkayil padikkaan poakunnu
He is going to study in America.
அவன் அமெரிக்காவில் படிக்கப்போகின்றான்.
avan amerikkaavil padikkappoakhindraan
id:920
ആരുടെ പുസ്തകമാണ് അവൻ എടുക്കുന്നത്?
aarude pusthakamaanu avan edukkunnathu
Whose book does he take?
யாருடைய புத்தகத்தை அவர் எடுக்கின்றார்?
yaarudaiya puththakaththai avar edukkindraar
id:921
ആരുടെ പേനയാണ് അവൻ എടുത്തത്?
aarude paenayaanu avan eduththathu
Whose pen did he take?
யாருடைய பேனாவை அவன் எடுத்தான்?
yaarudaiya paenaavai avan eduththaan
id:926
അവൻ എന്റെ പിന്നാലെ ഓടുകയാണ്.
avan ende pinnaale oadukayaanu
He is running after me.
அவன் என் பின்னால் ஓடிவந்துகொண்டிருக்கின்றான்.
avan en pinnaal oadivandhukondirukkindraan
id:1077
ഏത് ഷർട്ടാണ് അവൻ കഴുകിയത്?
aethu sharttaanu avan kazhukiyathu
Which shirt did he wash?
அவன் எந்த சட்டையைத்துவைத்தான்?
avan endha sattaiyaiththuvaiththaan
id:1267
അവൻ പൂക്കൾക്ക് വെള്ളം കൊടുത്തില്ല.
avan pookkalkku vellam koduththilla
He did not water the flowers.
அவன் பூக்களுக்கு தண்ணீர் ஊற்றவில்லை.
avan pookkalukku thanneer ootrtravillai
id:1269
അവൻ സ്വയം വായിക്കാൻ പഠിച്ചു.
avan svayam vaayikkaan padichchu
He learned to read by himself.
அவன் சுயமாக படிக்கக்கற்றுக்கொண்டான்.
avan suyamaakha padikkakkatrtrukkondaan
id:1270
അവൻ തന്നെ അത് എടുക്കും.
avan thanne athu edukkum
He will take it himself.
அவனே அதை எடுத்துக்கொள்வான்.
avanae adhai eduththukkolvaan
id:1361
അവൻ എവിടെയാണെന്ന് ആർക്കോ അറിയാം.
avan evideyaanennu aarkkoa ariyaam
Someone knows where he is.
அவர் எங்கே இருக்கின்றார் என்பது யாருக்கோ தெரியும்.
avar enggae irukkindraar enbadhu yaarukkoa theriyum
id:122
അവൻ തന്നെ താനേ എപ്പോഴും പുകഴ്ത്തുകയായിരുന്നു.
avan thanne thaanae eppoazhum pukazhththukayaayirunnu
He was always kept praising himself.
அவன் தன்னை தானே எப்பொழுதும் புகழ்ந்துகொண்டிருந்தான்.
avan thannai thaanae eppozhudhum pukhazhndhukondirundhaan
id:123
അവൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് ചെന്നു.
avan ezhunnaetrtru avalude aduththaekku chennu
He got up and walked over to her.
அவன் எழுந்து அவளருகில் சென்றான்.
avan ezhundhu avalarukhil sendraan
id:154
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவர் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avar yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:156
അറിവില്ലാത്തവൻ അറിവുകൾ ഒന്നും ഊരു സഹായിക്കില്ല.
arivillaaththavan arivukal onnum ooru sahaayikkilla
The advice of ignorant people will not help the community.
அறிவில்லாதவன் அறிவுரைகள் எதுவும் ஊருக்கு உதவாது.
arivillaadhavan arivuraikal edhuvum oorukku udhavaadhu
id:174
അവൻ പുഞ്ചിരിക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല.
avan punjchirikkunnathu njaan ithuvare kandittilla
I have never seen him smiling before.
அவன் சிரித்து நான் இதுவரை பார்த்ததில்லை.
avan siriththu naan idhuvarai paarththadhillai
id:306
അവൻ പൂർത്തിയാകാത്ത ജോലി ഞാൻ പരിപാലിക്കും.
avan poorththiyaakaaththa joali njaan paripaalikkum
I will take care of the job that he did not finish.
அவன் முடிக்காத வேலையை நான் பார்த்துக்கொள்கின்றேன்.
avan mudikkaadha vaelaiyai naan paarththukkolkhindraen
id:323
പരിപാടിയുടെ മുഴുവൻ നടത്തിപ്പിന്റെയും ചുമതലയുള്ളത് എനിക്കാണ്.
paripaadiyude muzhuvan nadaththippindeyum chumathalayullathu enikkaanu
I am in charge of organising the whole event.
நிகழ்ச்சி முழுவதையும் ஒழுங்குபடுத்தும் பொறுப்பில் நான் இருக்கின்றேன்.
nikhazhchchi muzhuvadhaiyum ozhunggupaduththum poruppil naan irukkindraen
id:375
അവൻ പതിവുപോലെ എന്നെ കാണാൻ വന്നു.
avan pathivupoale enne kaanaan vannu
He came to see me as usual.
அவர் வழக்கம் போல் என்னைப்பார்க்க வந்தார்.
avar vazhakkam poal ennaippaarkka vandhaar
id:515
അവൻ ഇന്ന് രാത്രി ഇവിടെ കിടന്നേക്കാം.
avan innu raathri ivide kidannaekkaam
He may sleep here tonight.
அவன் இன்றிரவு இங்கே தூங்கலாம்.
avan indriravu inggae thoonggalaam
id:587
അവൻ എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റായി പറയും.
avan ennekkurichchu enthenggilum thetrtraayi parayum
He will say something wrong about me.
அவன் என்னைப்பற்றி ஏதாவது தவறாகச்சொல்வான்.
avan ennaippatrtri aedhaavadhu thavaraakhachcholvaan
id:618
അവൻ വന്നപ്പോൾ ഞങ്ങൾ ചെസ് കളിക്കുകയായിരുന്നു.
avan vannappoal njangngal chesu kalikkukhayaayirunnu
When he came, we were playing chess.
அவன் வந்தபோது, ​​நாங்கள் சதுரங்கம் விளையாடிக்கொண்டிருந்தோம்.
avan vandhapoadhu xxx sadhuranggam vilaiyaadikkondirundhoam
id:653
ഇന്നലെ മുഴുവൻ അവൻ പുസ്തകങ്ങൾ വായിക്കുകയായിരുന്നു.
innale muzhuvan avan pusthakangngal vaayikkukhayaayirunnu
He was reading books all day yesterday.
நேற்று முழுவதும் அவன் புத்தகங்களை படித்துக்கொண்டிருந்தான்.
naetrtru muzhuvadhum avan puththakhanggalai padiththukkondirundhaan
id:655
ഇന്നലെ മുഴുവൻ അവൻ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
innale muzhuvan avan pusthakangngal vaayichchukkondirikkukhayaayirunnu
He had been reading books all day yesterday.
நேற்று முழுவதும் அவன் புத்தகங்களை படித்துக்கொண்டேயிருந்தான்.
naetrtru muzhuvadhum avan puththakhanggalai padiththukkondaeyirundhaan
id:662
അവൻ ദൈവങ്ങളെയും പിശാചുക്കളെയും കുറിച്ച് സംസാരിച്ചുക്കൊണ്ടിരുക്കുകയാനു.
avan dhaivangngaleyum pishaachukkaleyum kurichchu samsaarichchukkondirukkukhayaanu
He has been talking about gods and devils.
அவன் கடவுள்கள் மற்றும் பிசாசுகளைப்பற்றி பேசிக்கொண்டேயிருக்கின்றான்.
avan kadavulkhal matrtrum pisaasukhalaippatrtri paesikkondaeyirukkindraan
id:666
ദിവസം മുഴുവൻ അവൾ പുസ്തകം വായിച്ചുക്കൊണ്ടിരുക്കുകയാനു.
dhivasam muzhuvan aval pusthakam vaayichchukkondirukkukhayaanu
She has been reading the book all day.
நாள் முழுவதும் அவள் புத்தகம் வாசித்துக்கொண்டேயிருக்கின்றாள்.
naal muzhuvadhum aval puththakham vaasiththukkondaeyirukkindraal
id:675
നാളെ മുഴുവൻ അവൻ പുസ്തകം വായിച്ച്ക്കൊണ്ടിരിക്കുകയായിരുക്കും.
naale muzhuvan avan pusthakam xxx
He will have been reading the book all day tomorrow.
நாளை முழுவதும் அவன் புத்தகம் படித்துக்கொண்டேயிருப்பான்.
naalai muzhuvadhum avan puththakham padiththukkondaeyiruppaan
id:679
എത്ര മണിക്കൂറുകളായാലും അവൻ എനിക്കായി കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും.
ethra manikkoorukalaayaalum avan enikkaayi kaaththkkondirikkukhayaayirukkum
No matter how many hours, he will have been waiting for me.
எத்தனை மணியானாலும் அவன் எனக்காக காத்துக்கொண்டேயிருப்பான்.
eththanai maniyaanaalum avan enakkaakha kaaththukkondaeyiruppaan
id:685
അവൻ എന്നെക്കുറിച്ച് എന്തോ തെറ്റായി പറയുകയാന്നു.
avan ennekkurichchu enthoa thetrtraayi parayukayaannu
He is saying something bad about me.
அவன் என்னைப்பற்றி ஏதோ தவறாக சொல்லிக்கொண்டிருக்கின்றான்.
avan ennaippatrtri aedhoa thavaraakha sollikkondirukkindraan
id:704
അവൻ ആരായി മാറാൻ പോകുന്നുവെന്ന് ഞങ്ങൾക്കറിയില്ല.
avan aaraayi maaraan poakunnuvennu njangngalkkariyilla
We do not know, whom he is going to turn into.
அவன் யாராக மாறப்போகின்றார் என்பது எங்களுக்குத்தெரியாது.
avan yaaraakha maarappoakhindraar enbadhu enggalukkuththeriyaadhu
id:721
അവൻ എന്നെ അടിക്കാൻ അടുത്തു വന്നു.
avan enne adikkaan aduththu vannu
He came closer to beat me up.
அவன் என்னை அடிக்க அருகில் வந்தான்.
avan ennai adikka arukhil vandhaan
id:927
അവൻ എല്ലാ ദിവസവും സ്കൂളിൽ പോകുന്നു.
avan ellaa dhivasavum skoolil poakunnu
He goes to school every day.
அவன் தினமும் பாடசாலைக்கு செல்கின்றான்.
avan thinamum paadasaalaikku selkhindraan
id:929
ഏത് പുസ്തകമാണ് അവൻ ഇപ്പോൾ വായിക്കും?
aethu pusthakamaanu avan ippoal vaayikkum
Which book will he read now?
எந்தப்புத்தகத்தை அவன் இப்போது வாசிப்பான்?
endhappuththakhaththai avan ippoadhu vaasippaan
id:1475
അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്.
avan thande suhrththumaayi phoanil samsaarikkukhayaanu
He is having a chat with his friend on the phone.
அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான்.
avan than nanbanudan tholaipaesiyil paesikkondirukkindraan
id:1476
അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്.
avan thande pramoashane kurichchu samsaarikkukhayaanu
He is having a talk about his promotion.
அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான்.
avan thanadhu padhavi uyarvu patrtrippaesikkondirukkindraan
id:135
ഇപ്പോൾ ഞങ്ങൾക്കറിയില്ല, അവൻ ആരിലേക്കാണ് മാറാൻ പോകുന്നു.
ippoal njangngalkkariyilla avan aarilaekkaanu maaraan poakunnu
Now we do not know, to whom he is going to turn into.
இப்பொழுது எமக்குத்தெரியாது, அவன் எவனாக மாறப்போகிறானென்று.
ippozhudhu emakkuththeriyaadhu avan evanaakha maarappoakhiraanendru
id:343
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was on watch all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:348
യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി.
yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti
He met her by chance in a bookshop.
அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான்.
avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan
id:362
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was under observation all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:388
അവൻ ഇപ്പോൾ പത്തു മണിക്കാണ് ഉറങ്ങാൻ പോകുന്നത്.
avan ippoal paththu manikkaanu urangngaan poakunnathu
He now goes to sleep at ten.
அவன் இப்போது பத்து மணிக்கு தூங்கச்செல்வான்.
avan ippoadhu paththu manikku thoonggachchelvaan
id:425
അവൻ ഉച്ചഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്നു.
avan uchchabhakshanam kazhikkaan valare samayam edukkunnu
He takes long over his lunch.
அவர் தனது மதிய உணவுக்கு நீண்ட நேரம் எடுத்துக்கொள்கின்றார்.
avar thanadhu madhiya unavukku neenda naeram eduththukkolkhindraar
id:509
അവൻ എന്നെ കുറിച്ച് പറയുന്നതു എല്ലാം തെറ്റ്.
avan enne kurichchu parayunnathu ellaam thetrtru
All that he says about me is wrong.
அவன் என்னைப்பற்றி சொல்பவை எல்லாம் தவறு.
avan ennaippatrtri solbavai ellaam thavaru
id:588
അവന് എന്താണ് വേണ്ടതെന്ന് അവൻ എന്നോട് പറയുന്നില്ല.
avanu enthaanu vaendathennu avan ennoadu parayunnilla
He does not tell me what he wants.
தனக்கு என்ன தேவை என்பதை அவன் எனக்கு சொல்கின்றானில்லை.
thanakku enna thaevai enbadhai avan enakku solkhindraanillai
id:672
അവർ ദിവസം മുഴുവൻ പുസ്തകങ്ങൾ വായിച്ചുക്കൊണ്ടിരുക്കുകയാനു.
avar dhivasam muzhuvan aa pusthakangngal vaayichchukkondirukkukhayaanu
They have been reading those book all day.
அவர்கள் நாள் முழுவதும் அந்தப்புத்தகங்களை படித்துக்கொண்டேயிருக்கின்றார்கள்.
avarkhal naal muzhuvadhum andhappuththakhanggalai padiththukkondaeyirukkindraarkhal
id:930
അവൻ എനിക്ക് ഒരു സ്വർണ്ണ ചെയിൻ വാങ്ങി.
avan enikku oru svarnna cheyin vaangngi
He bought a gold chain for me.
அவன் எனக்கு ஒரு தங்கச்சங்கிலி வாங்கினான்.
avan enakku oru thanggachchanggili vaangginaan
id:162
അവൻ വളരെ തിരക്കിലാണ്. അതുകൊണ്ട് സിനിമ കാണാൻ വരില്ല.
avan valare thirakkilaanu athukondu sinima kaanaan varilla
He is very busy. So he will not come to see the movie.
அவன் மிகவும் வேலையாக இருக்கின்றான். அதனால் படம் பார்க்க வரமாட்டான்.
avan mikhavum vaelaiyaakha irukkindraan adhanaal padam paarkka varamaattaan
id:314
ഞങ്ങൾ പലിശ ഒഴിവാക്കാനായി ബാക്കി തുക മുഴുവൻ അടച്ചു.
njangngal palisha ozhivaakkaanaayi baakki thuka muzhuvan adachchu
We paid the arrears in full to avoid interest.
நாம் வட்டியை தவிர்ப்பதற்காக நிலுவைத்தொகையை முழுமையாக செலுத்தினோம்.
naam vattiyai thavirppadhatrkaakha niluvaiththokhaiyai muzhumaiyaakha seluththinoam
id:333
ഒരു കാലത്ത് അവൻ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.
oru kaalaththu avan ende aetrtravum aduththa suhrththaayirunnu
At one time he was my best friend.
ஒரு காலத்தில் அவர் எனக்கு சிறந்த நண்பராக இருந்தார்.
oru kaalaththil avar enakku sirandha nanbaraakha irundhaar
id:457
അവൻ വിവാകം കഴിക്കുന്നത് ആരായാലും, അത് നമ്മുടെ പ്രശ്നമല്ല.
avan vivaakam kazhikkunnathu aaraayaalum athu nammude prashnamalla
Whomever he marries is not our problem.
அவர் மணப்பது யாராயினும், அது எங்கள் பிரச்சனை இல்லை.
avar manappadhu yaaraayinum adhu enggal pirachchanai illai
id:623
ഉച്ചയ്ക്ക് അവൻ എന്നെ കാണാൻ വന്നപ്പോഴും ഞാൻ ഉറങ്ങുകയായിരുന്നു.
uchchaykku avan enne kaanaan vannappoazhum njaan urangngukayaayirunnu
I was still sleeping when he came to see me at noon.
மதியம் அவர் என்னைப்பார்க்க வந்தபோது நான் இன்னும் தூங்கிக்கொண்டிருந்தேன்.
madhiyam avar ennaippaarkka vandhapoadhu naan innum thoonggikkondirundhaen
id:670
അവൻ രാവിലെ മുതൽ ചുമരിൽ പെയിന്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.
avan raavile muthal chumaril peyinru cheythu kondirikkukhayaanu
He has been painting the wall since morning.
காலையிலிருந்து அவன் சுவருக்கு வர்ணம் பூசிக்கொண்டேயிருக்கின்றான்.
kaalaiyilirundhu avan suvarukku varnam poosikkondaeyirukkindraan
id:1272
അവൻ നിന്നെ സ്നേഹിക്കുന്നുണ്ടെന്ന്, അവന്റെ മുഴുവൻ കുടുംബത്തിനും അറിയാം.
avan ninne snaehikkunnundennu avande muzhuvan kudumbaththinum ariyaam
His whole family knows that he loves you.
அவன் உன்னை நேசிக்கின்றான் என்பது, அவன் குடும்பத்தார் அனைவருக்கும் தெரியும்.
avan unnai naesikkindraan enbadhu avan kudumbaththaar anaivarukkum theriyum
id:121
അവൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതി അവൾ വർഷങ്ങളോളം കാത്തിരുന്നു.
avan thanne vivaaham kazhikkumennu karuthi aval varshangngaloalam kaaththirunnu
She waited for many years, thinking he would marry her.
அவன் தன்னை திருமணம் செய்வானென்று எண்ணி அவள் பல வருடங்கள் காத்திருந்தாள்.
avan thannai thirumanam seivaanentru enni aval pala varudanggal kaaththirundhaal
id:222
എന്ത് ഉപദേശം നൽകിയാലും അവൻ, തന്റെ നിറം മാറാൻ പോകുന്നില്ല.
enthu upadhaesham nalkiyaalum avan thande niram maaraan poakunnilla
Whatever advice you give him, he will behave like a leopard that does not change its spots.
நீங்கள் அவனுக்கு என்ன அறிவுரை கூறினாலும், அவன், தனது நிறத்தை மாற்றப்போவதில்லை.
neenggal avanukku enna arivurai koorinaalum avan thanadhu niraththai maatrtrappoavadhillai
id:316
അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം.
ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam
He could retire now and live in comfort for the rest of his life.
அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும்.
avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum
id:654
രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu
Since morning, he had been trying to get her on the plane.
காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான்.
kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan
id:659
അന്ന് രാവിലെ മുതൽ അവൻ അന്യ ഗ്രഹജീവികളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയായിരുന്നു.
annu raavile muthal avan anya grahajeevikalekkurichchu enthokkeyoa paranjnjukkondirukkukhayaayirunnu
He had been saying something about aliens since that morning.
அன்று காலையிலிருந்து அவர் வேற்றுகிரகவாசிகளைப்பற்றி ஏதோ சொல்லிக்கொண்டேயிருந்தார்.
andru kaalaiyilirundhu avar vaetrtrukhirakhavaasikhalaippatrtri aedhoa sollikkondaeyirundhaar
id:36
അവൻ മനസിനുള്ളിൽ തന്റെ സങ്കടം ഒതുക്കി കുറച്ചു നേരം ഉള്ളെ കിടന്നു.
avan manasinullil thande sanggadam othukki kurachchu naeram ulle kidannu
He kept his sorrow inside him and laid inside for a while.
அவன் மனதிற்குள்ளேயே தன் சோகத்தை அடக்கிக்கொண்டு சிறிது நேரம் உள்ளே கிடந்தான்.
avan manadhitrkullaeyae than soakhaththai adakkikkondu siridhu naeram ullae kidandhaan
id:66
പകൽ മുഴുവൻ എന്റെ മുറിയിൽ കിടന്നിട്ട് എനിക്കി രാത്രി ഉറങ്ങാൻ പറ്റില്ല.
pakal muzhuvan ende muriyil kidannittu enikki raathri urangngaan patrtrilla
I cannot stay in my room all day and sleep at night.
பகல் முழுவதும் என் அறையில் இருந்துவிட்டு என்னால் ராத்திரி தூங்க முடியவில்லை.
pakhal muzhuvadhum en araiyil irundhuvittu ennaal raaththiri thoongga mudiyavillai
id:102
പുലർകാല തണുപ്പ് ആസ്വദിച്ചുക്കൊണ്ട്, സുന്ദര നഗരമാകെ മുഴുവൻ ചുറ്റി നടക്കണം.
pularkaala thanuppu aasvadhichchukkondu ea sundhara nagaramaake muzhuvan chutrtri nadakkanam
Enjoy the coolness of spring and walk around this beautiful whole city.
வசந்த காலத்தின் குளிர்ச்சியை அனுபவித்துக்கொண்டு, இந்த அழகான நகரம் முழுவதும் சுற்றி நடக்க வேண்டும்.
vasandha kaalaththin kulirchchiyai anubaviththukkondu indha azhakhaana nakharam muzhuvadhum sutrtri nadakka vaendum
id:683
നിങ്ങൾ എത്തുന്നതിന് മുമ്പ് അവൻ നിങ്ങളെ കുറിച്ച് എല്ലാം പറഞ്ഞു തീർന്നിരിക്കും.
ningngal eththunnathinu mumbu avan ningngale kurichchu ellaam paranjnju theernnirikkum
He will have finished saying all about you before you reach.
நீங்கள் வந்து சேர்வதற்குள் அவன் உங்களைப்பற்றி அனைத்தையும் சொல்லி முடித்திருப்பான்.
neenggal vandhu saervadhatrkul avan unggalaippatrtri anaiththaiyum solli mudiththiruppaan
id:832
സ്കൂൾ കഴിഞ്ഞ് അവൻ അവളുടെ ഗൃഹപാഠം ചെയ്തു, ഫുട്ബോൾ കളിക്കാൻ പോയി.
skool kazhinjnju avan avalude grhapaadam cheythu phudboal kalikkaan poayi
After school she did her homework and went to play football.
பள்ளி முடிந்ததும் அவன் வீட்டுப்பாடம் செய்துவிட்டு கால்பந்து விளையாடச்சென்றான்.
palli mutindhadhum avan veettuppaadam seidhuvittu kaalpandhu vilaiyaadachchendraan
id:1454
മുൻകാലങ്ങളിൽ അവൻ എനിക്ക് വരുത്തിയ എല്ലാ നാശനഷ്ടങ്ങൾക്കും അവൻ കണക്ക് പറയണം.
munkaalangngalil avan enikku varuththiya ellaa naashanashdangngalkkum avan kanakku parayanam
He must account for all the damages he has done to me in the past.
கடந்த காலத்தில் அவன் எனக்குச்செய்த அனைத்து சேதங்களுக்கும் அவன் கணக்குக்கொடுக்க வேண்டும்.
kadandha kaalaththil avan enakkuchcheidha anaiththu saedhanggalukkum avan kanakkukkodukka vaendum
id:201
എനിക്ക് മല കയറാൻ ശക്തിയില്ല എന്ന് പറഞ്ഞ് അവൻ എപ്പോഴും എന്നെ ദുർബലപ്പെടുത്തുന്നു.
enikku mala kayaraan shakthiyilla ennu paranjnju avan eppoazhum enne dhurbalappeduththunnu
He, a wet blanket, always said that I was not strong enough to climb mountains.
மலையேறும் அளவுக்கு எனக்கு வலிமை இல்லை என்று அவன் எப்போதும் சொல்லி என்னை பலவீனப்படுத்துகின்றான்.
malaiyaerum alavukku enakku valimai illai endru avan eppoadhum solli ennai palaveenappaduththukhinraan
id:263
ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു.
chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu
Even though the money is scarce sometimes, she stands by her decision to be a full time mother.
சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள்.
sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal

ചില കഥകൾ, നിങ്ങൾക്കായി...
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025