| id:366 | | എല്ലാം ശരിയായോ? | | ellaam shariyaayoa | | Is everything alright? | | எல்லாம் சரியாக இருக்கிறதா? | | ellaam sariyaakha irukkiradhaa |
|
| id:1205 | | പുസ്തകം ശരിയായി പിടിക്കുക. | | pusthakam shariyaayi pidikkukha | | Hold the book properly. | | புத்தகத்தை சரியாகப்பிடித்துக்கொள்ளுங்கள். | | puththakaththai sariyaakhappidiththukkollunggal |
|
| id:378 | | നിന്റെ മുഖം ശരിയായി കഴുകുക. | | ninde mukham shariyaayi kazhukukha | | Wash your face properly. | | உங்கள் முகத்தை சரியாக கழுவுங்கள். | | unggal mukhaththai sariyaakha kazhuvunggal |
|
| id:1159 | | നിങ്ങളുടെ കൈകൾ ശരിയായി കഴുകുക. | | ningngalude kaikal shariyaayi kazhukukha | | Wash your hands properly. | | உங்கள் கைகளை சரியாக கழுவுங்கள். | | unggal kaikhalai sariyaakha kazhuvunggal |
|
| id:1394 | | ഈ വൃദ്ധന്റെ അഭിപ്രായം വാസ്തവത്തിൽ ശരിയായിരുന്നില്ല. | | ea vrdhdhande abhipraayam vaasthavaththil shariyaayirunnilla | | This old man was not actually right in his opinion. | | இந்த முதியவரின் கருத்து உண்மையில் சரியாக இல்லை. | | indha mudhiyavarin karuththu unmaiyil sariyaakha illai |
|
| id:207 | | നിലവിലെ രീതി ശരിയായി പ്രവർത്തിക്കുന്നില്ല. നമ്മൾ വീണ്ടും പുതിയതായി തുടങ്ങണം. | | nilavile reethi shariyaayi pravarththikkunnilla nammal veendum puthiyathaayi thudangnganam | | The current system is not working. We need to go back to the drawing board. | | தற்போதைய முறை சரியாக வேலை செய்யவில்லை. நாம் மீண்டும் புதிதாக ஆரம்பிக்கவேண்டும். | | thatrpoadhaiya murai sariyaakha vaelai seiyavillai naam meendum pudhidhaakha aarambikkavaendum |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|