Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഇടയ്ക്കിടെയുള്ള (1)
വസ്തുതകൾ (1)
ഇടവേളയായി (1)
വായിക്കാൻ (4)
കുട്ടികൾക്ക് (2)
മണിക്കൂറായി (1)
രണ്ടുമണിക്ക് (1)
മുറിവേറ്റ (1)
അടച്ചു (2)
നിങ്കളൈപോലെ (1)
നടത്തം (2)
എടുത്തത് (1)
ചെയ്യുകയാണ് (2)
മനസിനുള്ളിൽ (1)
സമ്മതിക്കുന്നില്ല (1)
കളിക്കുകയായിരിക്കും (1)
വാസ്തവത്തിൽ (1)
പെരുമാറ്റത്തെക്കുറിച്ച് (1)
വളരെയധികം (1)
പഠിക്കുന്നുവോ (1)
അതിന് (1)
വിജയം (1)
അറിയാതെ (3)
ഗ്രാമങ്ങൾ (1)
വരരുത് (1)
കുറഞ്ഞ (1)
ആദ്യ (1)
എല്ലാവരും (7)
വിശ്വസിക്കുന്ന (1)
ദൈവങ്ങൾക്ക് (1)
മിനിറ്റിനുള്ളിൽ (2)
ഒഴിച്ചു (1)
തരത്തിലും (1)
പെരുമാറി (1)
ഇടിമുഴക്കവും (1)
കൂടി (2)
കാലാവസ്ഥയിലും (1)
നാശം (1)
ഉള്ളെ (1)
ശനിയാഴ്ച (1)
ജീവിതത്തെക്കുറിച്ച് (1)
തരൂ (3)
പലിശ (1)
രഹസ്യമായി (1)
മുൻവശത്തെയുള്ള (1)
യാത്രാ (1)
നിന്നെ (20)
കണ്ടിട്ടില്ല (3)
ഒരിക്കലും (13)
ഇവിടെനിന്ന് (2)
ശ്രദ്ധ
ശ്ദ്
shradhdha
shradhdha
id:30099


10 sentences found
id:169
നിങ്ങളുടെ ചുവടുകൾ ശ്രദ്ധിക്കുക.
ningngalude chuvadukal shradhdhikkukha
Mind your steps.
உங்களது முன்வைக்கும் பாதங்களை கவனியுங்கள்.
unggaladhu munvaikkum paadhanggalai kavaniyunggal
id:1155
നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക.
ningngalude aaroagyam shradhdhikkukha
Take care of your health.
உங்கள் ஆரோக்கியத்தை கவனித்துக்கொள்ளுங்கள்.
unggal aaroakkiyaththai kavaniththukkollunggal
id:1325
നിങ്ങളുടെ മാതാപിതാക്കളെ ശ്രദ്ധിക്കുക.
ningngalude maathaapithaakkale shradhdhikkukha
Listen to your parents.
உங்கள் பெற்றோரைக்கேளுங்கள்.
unggal petrtroaraikkaelunggal
id:1423
നിങ്ങൾ സ്വയം ശ്രദ്ധിക്കണം.
ningngal svayam shradhdhikkanam
You should take care of yourself.
நீங்கள் உங்களை கவனித்துக்கொள்ள வேண்டும்.
neenggal unggalai kavaniththukkolla vaendum
id:1438
നിങ്ങളുടെ കാൽപ്പാടുകൾ ശ്രദ്ധിക്കുക.
ningngalude kaalppaadukal shradhdhikkukha
Mind your steps.
உன் பாத அடிகளை கவனத்தில் கொள்.
un paadha adikhalai kavanaththil kol
id:22
ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.
aarkkum aareyum shradhdhikkaan samayamilla
No one has time to care about others.
யாருக்கும் யாரையும் கவனிக்க நேரமில்லை.
yaarukkum yaaraiyum kavanikka naeramillai
id:448
ഒന്നിൽ ശ്രദ്ധിക്കുക അല്ലെങ്കിൽ വിടുക.
onnil shradhdhikkukha allenggil viduka
Either pay attention or leave.
ஒன்றில் கவனம் செலுத்துங்கள் அல்லது விட்டு விடுங்கள்.
ondril kavanam seluththunggal alladhu vittu vidunggal
id:864
നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടോ?
ningngal njaan parayunnathu shradhdhikkunnundoa
Are you listening to me?
நான் சொல்வதை நீ கேட்கிறாயா?
naan solvadhai nee kaetkiraayaa
id:78
വൈകുന്നേരത്തെ വെളിച്ചം മങ്ങുന്നത് ഞങ്ങളാരും ശ്രദ്ധിച്ചില്ല.
vaikunnaeraththe velichcham mangngunnathu njangngalaarum shradhdhichchilla
Neither of us noticed the fading evening light.
மாலை வெளிச்சம் மறைந்துகொண்டிருந்ததை நாங்கள் யாரும் கவனிக்கவில்லை.
maalai velichcham maraindhukondirundhadhai naanggal yaarum kavanikkavillai
id:787
നിങ്ങൾ നിങ്ങളുടെ സ്വന്തം കാര്യം ശ്രദ്ധിക്കുക.
ningngal ningngalude svantham kaaryam shradhdhikkukha
You mind your own business.
நீங்கள் உங்கள் சொந்த தொழிலை கவனியுங்கள்.
neenggal unggal sondha thozhilai kavaniyunggal

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
470 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025