Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

പരിഭവങ്ങളെപ്പറ്റിച്ചിന്തിക്കുമ്പോൾ (1)
എപ്പോഴും (14)
തലയാട്ടി (1)
സ്വപ്നം (3)
മുറിവേറ്റ (1)
ജനിച്ചത് (1)
പരിഹാരം (1)
കാണാനെത്തിയ (1)
ഇനങ്ങളിൽ (1)
കൂടാതെ (1)
വരട്ടെ (1)
തയ്യാറായിരുന്നു (1)
ഞങ്ങൾക്കറിയില്ല (3)
കേൾക്കുന്നതു (1)
ക്ഷണിച്ചു (1)
ജീവനക്കാർക്ക് (2)
കൊച്ചി (2)
കൊണ്ടുവരേണ്ട (2)
വരെ (5)
പിന്നീട് (2)
കള്ളന്മാർ (1)
സ്ഥാനാർത്ഥി (1)
സത്യത്തിൽ (3)
കരുതുന്നു (6)
തലയിൽ (1)
കാവൽ (2)
മൂടി (2)
എഴുന്നേറ്റു (1)
ഒരുപാട് (8)
മരവിച്ചു (1)
എഴുതുകയാണോ (1)
ഇഷ്ടമാണ് (10)
കുറച്ചുപേർ (1)
കലുങ്ക് (1)
നീയില്ലാതെ (1)
യുദ്ധത്തിൽ (1)
മനസിലൂടെ (1)
പണി (1)
കണ്ട് (4)
വെള്ളം (9)
കാര്യങ്ങൾക്ക് (1)
തണുത്ത (2)
വീടിന്റെ (1)
സുഹൃത്തുക്കളായിരുന്നില്ല (1)
ഇരിക്കൂ (1)
തോനുന്നു (1)
വരാൻ (4)
നുണകളും (1)
ഉച്ചയായപ്പോൾ (1)
എങ്ങനെയായിരുന്നു (1)
ശ്രമിച്ച
ശ്മിച്
shramichcha
shramichcha
id:30172


5 sentences found
id:339
അവളെ കൊല്ലാൻ ശ്രമിച്ചയാൾ ഇപ്പോഴും ഒളിവിലാണ്.
avale kollaan shramichchayaal ippoazhum olivilaanu
The man who tried to have her killed is still at large.
அவளைக்கொல்ல முயன்றவன் இன்னும் தலைமறைவாக இருக்கின்றான்.
avalaikkolla muyandravan innum thalaimaraivaakha irukkindraan
id:227
അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി.
adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi
The audience shouted the speaker down when he tried to talk.
அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள்.
andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal
id:107
അവനും, വിതുമ്പുന്ന അധരങ്ങളുമായി അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു.
avanum vithumbunna adharangngalumaayi avale noakki enthoa parayuvaan shramichchu
He too looked at her with throbbing lips and tried to say something.
அவனும் துடிக்கும் உதடுகளுடன் அவளைப்பார்த்து ஏதோ சொல்ல முயன்றான்.
avanum thudikkum udhadukhaludan avalaippaarththu aedhoa solla muyandraan
id:654
രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു.
raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu
Since morning, he had been trying to get her on the plane.
காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான்.
kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan
id:1507
ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല.
njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla
I do not feel like I am losing weight, no matter how hard I try.
நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை.
naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai

ചില കഥകൾ, നിങ്ങൾക്കായി...
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
298 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
213 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025