Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

അദ്ദേഹത്തോട് (1)
തണുപ്പ് (1)
അത്ഭുതകരമായ (1)
ഉണ്ടാകുമ്പോഴെല്ലാം (1)
ഞെട്ടിപൊയി (2)
ശ്രദ്ധിച്ചില്ല (1)
കക്ഷികളും (1)
തിരിച്ചറിഞ്ഞു (1)
പൂവിട്ടു (1)
കൈയ്യിൽ (1)
രണ്ട് (10)
ആക്രമിക്കാൻ (1)
ഉറങ്ങുന്നു (1)
ശ്രദ്ധിക്കുന്നുണ്ടോ (1)
മൂലകാരണം (1)
ചെയ്യുന്നത് (7)
ശക്തമായ (1)
പലതും (1)
പഠിക്കുന്നുണ്ട് (1)
സഹായിക്കൂ (1)
മോശം (2)
കഥാപാത്രങ്ങൾ (1)
ദീപാവലി (1)
പൂക്കുലക്കതിരുകൾക്കിടയിലൂടെന്നെ (1)
ഗ്രഹജീവികളെക്കുറിച്ച് (1)
നമ്മൾ (6)
വാഹനാപകടത്തിൽ (1)
പഠിപ്പിക്കുന്നുണ്ട് (1)
തനിച്ചാണ് (1)
അവരിൽ (2)
സിനിമയിൽ (1)
പിടികൂടിയിട്ടില്ല (1)
നിങ്ങളുടെ (51)
അത് (45)
കൈകളിൽ (1)
ഉച്ചവരെ (1)
ലക്ഷ്യമൊന്നും (1)
പുഞ്ചിരിക്കുന്നുണ്ടെങ്കിലും (1)
നീന്തുന്നുണ്ട് (1)
വരുന്നു (2)
അപകടമായിരുന്നു (1)
കഴിവിന്റെ (1)
മനുഷ്യനിൽ (1)
വെള്ള (1)
ആരാധകൻ (1)
ഒടുവിൽ (5)
ഉണ്ട് (14)
വിഡ്ഢിത്തമാണ് (1)
അവധിക്കാലം (1)
നിറഞ്ഞ (1)
സംസാര
സാ
samsaara
samsaara
id:30367


40 sentences found
id:1045
എനിക്ക് നിന്നോട് സംസാരിക്കണം.
enikku ninnoadu samsaarikkanam
I want to talk to you.
நான் உன்னிடம் பேச விரும்புகின்றேன்.
naan unnidam paesa virumbukhindraen
id:925
അവൻ എന്നെക്കുറിച്ചാണ് സംസാരിക്കുകയാണ്.
avan ennekkurichchaanu samsaarikkukhayaanu
He is talking about me.
அவன் என்னைப்பற்றி பேசிக்கொண்டிருக்கின்றான்.
avan ennaippatrtri paesikkondirukkindraan
id:798
അവിടെ സംസാരിക്കാൻ ഒന്നുമില്ല.
avide samsaarikkaan onnumilla
Nothing is there to talk to.
அங்கே பேசுவதற்கு எதுவும் இல்லை.
anggae paesuvadhatrku edhuvum illai
id:292
ഞാൻ നിങ്ങളോട് സംസാരിക്കാമോ?
njaan ningngaloadu samsaarikkaamoa
May I have a conversation with you?
நான் உங்களுடன் உரையாடலாமா?
naan unggaludan uraiyaadalaamaa
id:370
നിനക്ക് ഇംഗ്ലീഷ് സംസാരിക്കാനാവുമോ?
ninakku inggleeshu samsaarikkaanaavu
Can you talk/speak English?
உன்னால் ஆங்கிலம் பேச முடியுமா?
unnaal aanggilam paesa mudiyumaa
id:1200
അവൾ എന്നോടു സംസാരിച്ചു.
aval ennoadu samsaarichchu
She spoke to me
அவள் என்னோடு பேசினாள்.
aval ennoadu paesinaal
id:722
അവൻ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?
avan ennekkurichchu samsaarikkunnundoa
Does he talk about me?
அவன் என்னைப்பற்றி பேசுவதுண்டா?
avan ennaippatrtri paesuvadhundaa
id:445
ഞാൻ ആരോടാണ് സംസാരിക്കുന്നത്?
njaan aaroadaanu samsaarikkunnathu
With whom am I speaking?
நான் யாருடன் பேசுகின்றேன்?
naan yaarudan paesukhindraen
id:520
അവൻ കുറച്ച് സംസാരിക്കണം.
avan kurachchu samsaarikkanam
He should/must talk less.
அவன் குறைவாக பேச வேண்டும்.
avan kuraivaakha paesa vaendum
id:526
നിങ്ങൾ കള്ളം സംസാരിക്കാൻ പാടില്ല.
ningngal kallam samsaarikkaan paadilla
You should not talk lies.
நீங்கள் பொய் பேசக்கூடாது.
neenggal poi paesakkoodaadhu
id:944
അവർ ഫ്രഞ്ച് നന്നായി സംസാരിക്കും.
avar phranjchu nannaayi samsaarikkum
He speaks French well.
அவர் பிரெஞ்சு நன்றாகப்பேசுவார்.
avar pirenjchu nandraakhappaesuvaar
id:775
എനിക്ക് നിങ്ങളോട് സംസാരിക്കാൻ താൽപ്പര്യമില്ല.
enikku ningngaloadu samsaarikkaan thaalpparyamilla
I do not want to talk to you.
எனக்கு உன்னிடம் பேச விருப்பவில்லை.
enakku unnidam paesa viruppavillai
id:723
അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്?
avan enthinaanu ningngalkkedhire samsaarikkunnathu
Why is he talking against you?
அவன் ஏன் உங்களுக்கு எதிராக பேசுகின்றான்?
avan aen unggalukku edhiraakha paesukhindraan
id:707
അയാൾക്ക് തമിഴ് സംസാരിക്കാൻ കഴിയില്ല.
ayaalkku thamizhu samsaarikkaan kazhiyilla
He can’t speak Tamil.
அவருக்கு தமிழ் பேசத்தெரியாது.
avarukku thamizh paesaththeriyaadhu
id:621
അവർ രാഷ്ട്രീയത്തെക്കുറിച്ച് എന്തൊക്കെയോ സംസാരിക്കുകയായിരുന്നു.
avar raashdreeyaththekkurichchu enthokkeyoa samsaarikkukhayaayirunnu
They were talking something about politics.
அவர்கள் அரசியல் பற்றி ஏதேதோ பேசிக்கொண்டிருந்தார்கள்.
avarkhal arasiyal patrtri aedhaedhoa paesikkondirundhaarkhal
id:543
നിങ്ങളോട് ചില കാര്യങ്ങൾ സംസാരിക്കാനുണ്ട്.
ningngaloadu chila kaaryangngal samsaarikkaanundu
I have some things to talk to you about.
உங்களிடம் சில விஷயங்கள் பேசுவதற்குண்டு.
unggalidam sila vishayanggal paesuvadhatrkundu
id:536
അവൾ സംസാരിക്കാൻ വേണ്ടി കാത്തിരിക്കുന്നു.
aval samsaarikkaan vaendi kaaththirikkunnu
She is waiting to talk.
அவள் பேசுவதற்காக காத்திருக்கின்றாள்.
aval paesuvadhatrkhaakha kaaththirukkindraal
id:1050
എനിക്ക് മലയാളം സംസാരിക്കാൻ അറിയില്ല.
enikku malayaalam samsaarikkaan ariyilla
I cannot speak Malayalam.
எனக்கு மலையாளம் பேச முடியாது.
enakku malaiyaalam paesa mudiyaadhu
id:1501
ഞാൻ നിന്നോട് സംസാരിക്കാൻ ആഗ്രഹിക്കുന്നില്ല.
njaan ninnoadu samsaarikkaan aagrahikkunnilla
I am not willing to talk to you.
நான் உன்னிடம் பேச விரும்பவில்லை.
naan unnidam paesa virumbavillai
id:546
നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ എങ്ങനെ പഠിക്കാം?
nannaayi inggleeshu samsaarikkaan engngane padikkaam
How do you learn to speak English well?
நன்றாக ஆங்கிலம் பேச எப்படி கற்றுக்கொள்வது?
nandraakha aanggilam paesa eppadi katrtrukkolvadhu
id:662
അവൻ ദൈവങ്ങളെയും പിശാചുക്കളെയും കുറിച്ച് സംസാരിച്ചുക്കൊണ്ടിരുക്കുകയാനു.
avan dhaivangngaleyum pishaachukkaleyum kurichchu samsaarichchukkondirukkukhayaanu
He has been talking about gods and devils.
அவன் கடவுள்கள் மற்றும் பிசாசுகளைப்பற்றி பேசிக்கொண்டேயிருக்கின்றான்.
avan kadavulkhal matrtrum pisaasukhalaippatrtri paesikkondaeyirukkindraan
id:415
ഞാൻ സംസാരിച്ചവരിൽ ചിലർ ആശയത്തോട് യോജിച്ചു.
njaan samsaarichchavaril chilar aashayaththoadu yoajichchu
Some of whom I spoke to agreed to the idea.
நான் பேசிய சிலர் யோசனைக்கு உடன்பட்டனர்.
naan paesiya silar yoasanaikku udanpattanar
id:1475
അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്.
avan thande suhrththumaayi phoanil samsaarikkukhayaanu
He is having a chat with his friend on the phone.
அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான்.
avan than nanbanudan tholaipaesiyil paesikkondirukkindraan
id:1476
അവൻ തന്റെ പ്രമോഷനെ കുറിച്ച് സംസാരിക്കുകയാണ്.
avan thande pramoashane kurichchu samsaarikkukhayaanu
He is having a talk about his promotion.
அவன் தனது பதவி உயர்வு பற்றிப்பேசிக்கொண்டிருக்கின்றான்.
avan thanadhu padhavi uyarvu patrtrippaesikkondirukkindraan
id:68
കുറച്ചു പേർ താഴെ കിടന്നുകൊണ്ടു പരസ്പരം സംസാരിക്കുകയായിരുന്നു.
kurachchu paer thaazhe kidannukondu parasparam samsaarikkukhayaayirunnu
A few people were talking to each other while lying down.
ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள்.
oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal
id:1513
ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന എട്ടാമത്തെ ഭാഷയാണ് മലയാളം.
inthyayil aetravumadhikam samsaarikkunna ettaamaththe bhaashayaanu malayaalam
Malayalam is the eigth most spoken language in India.
இந்தியாவில் அதிகம் பேசப்படும் மொழிகளில் மலையாளம் எட்டாவது இடத்தில் உள்ளது.
indhiyaavil adhikham paesappadum mozhikhalil malaiyaalam ettaavadhu idaththil ulladhu
id:1121
ഞാൻ കേരളത്തിലുടനീളം കാണാനും മലയാളം സംസാരിക്കാനും വന്നതാണ്.
njaan kaeralaththiludaneelam kaanaanum malayaalam samsaarikkaanum vannathaanu
I have come to see around Kerala and practice speaking Malayalam.
நான் கேரளாவைச்சுற்றிப்பார்த்து மலையாளம் பேசப்பழக வந்திருக்கின்றேன்.
naan kaeralaavaichchutrtrippaarththu malaiyaalam paesappazhakha vandhirukkindraen
id:1437
രണ്ട് വർഷത്തിനുള്ളിൽ, ഞാനും നിങ്ങളെപ്പോലെ ഇംഗ്ലീഷ് സംസാരിക്കും.
randu varshaththinullil njaanum ningngaleppoale inggleeshu samsaarikkum
In two years, I, too will talk English like you.
இரண்டு வருடங்களில், நானும் உங்களைப்போலவே ஆங்கிலம் பேசுவேன்.
irandu varudanggalil naanum unggalaippoalavae aanggilam paesuvaen
id:1497
കുറച്ചു പേർ താഴെ കിടന്നു പരസ്പരം സംസാരിക്കുകയായിരുന്നു.
kurachchu paer thaazhe kidannu parasparam samsaarikkukhayaayirunnu
A few people were lying down and talking to each other.
ஒரு சிலர் கீழே படுத்தபடி ஒருவருக்கொருவர் பேசிக்கொண்டிருந்தார்கள்.
oru silar keezhae paduththapadi oruvarukkoruvar paesikkondirundhaarkhal
id:531
നിങ്ങൾക്ക് മാത്രമേ എന്നെക്കുറിച്ച് സംസാരിക്കാനുള്ള യോഗ്യത ഉള്ളു.
ningngalkku maathramae ennekkurichchu samsaarikkaanulla yoagyatha ullu
Only you are qualified to talk about me.
என்னை பற்றி பேசுவதற்கான தகுதி உனக்கு மட்டும் தான் இருக்கின்றது.
ennai patrtri paesuvadhatrkhaana thakhudhi unakku mattum thaan irukkindradhu
id:422
ഒരു കപ്പ് ചായ കുടിച്ചുകൊണ്ട് അയാൾ സംസാരിച്ചു.
oru kappu chaaya kudichchukondu ayaal samsaarichchu
He had a chat over a cup of tea.
அவர் ஒரு தேநீர் அருந்திக்கொண்டே பேசினார்.
avar oru thaeneer arundhikkondae paesinaar
id:414
അവരിൽ ഒരാൾക്ക് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയും.
avaril oraalkku anjchu bhaashakal samsaarikkaan kazhiyum
One of whom can speak five languages.
அவர்களில் ஒருவர் ஐந்து மொழி பேசக்கூடியவர்.
avarkhalil oruvar aindhu mozhi paesakkoodiyavar
id:227
അദ്ദേഹം സംസാരിക്കാൻ ശ്രമിച്ചപ്പോൾ സദസ്സ് നിലവിളിച്ച് അടിച്ചമർത്തി.
adhdhaeham samsaarikkaan shramichchappoal sadhassu nilavilichchu adichchamarththi
The audience shouted the speaker down when he tried to talk.
அந்த பேச்சாளர் பேச முயன்றபோது பார்வையாளர்கள் அவரை கூச்சலிட்டு அடக்கினார்கள்.
andha paechchaalar paesa muyandrapoadhu paarvaiyaalarkhal avarai koochchalittu adakkinaarkhal
id:206
അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്.
anjchu bhaashakal samsaarikkaan kazhinjnjathu abhimaanikkaavunna naettamaanu
It is indeed a feather in your cap to speak five languages.
ஐந்து மொழிகளைப்பேசமுடியும் என்பது பெருமைப்படவேண்டிய சாதனை.
aindhu mozhikhalaippaesamudiyum enbadhu perumaippadavaendiya saadhanai
id:126
ഞങ്ങൾ എപ്പോഴും സംസാരിക്കാൻ ആഗ്രഹിക്കുന്നു, ഒരിക്കലും കേൾക്കാറില്ല.
njangngal eppoazhum samsaarikkaan aagrahikkunnu orikkalum kaelkkaarilla
We always want to speak. Never ever listen.
நாங்கள் எப்பொழுதும் பேசத்தான் விரும்புகிறோம். ஒருக்காலும் கேட்பதேயில்லை.
naanggal eppozhudhum paesaththaan virumbukiroam orukkaalum kaetpadhaeyillai
id:171
രണ്ടു വർഷത്തിനുള്ളിൽ ഞാനും നിങ്കളൈപോലെ നന്നായിട്ടു മലയാളം സംസാരിക്കും.
randu varshaththinullil njaanum ninggalaipoale nannaayittu malayaalam samsaarikkum
In two years, I too will speak Malayalam fluently like you.
இன்னும் ரெண்டு வருடங்களில் நானும் உங்களைப்போல் நன்றாக மலையாளம் பேசுவேன்.
innum rendu varudanggalil naanum unggalaippoal nandraakha malaiyaalam paesuvaen
id:253
അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം.
amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam
The overlying speaker must stand aside and let anyone who can talk facts.
அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும்.
adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum
id:1240
എനിക്ക് കൂടുതൽ ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു എന്ന് ഞാൻ കരുതുന്നു.
enikku kooduthal ozhukkoade samsaarikkaanulla kazhivu undaayirunnenggil nannaayirunnu ennu njaan karuthunnu
I wish I could speak more fluently.
எனக்கு இன்னும் சரளமாகப்பேச முடியுமாயிருந்தால் நன்றாக இருக்கும் என்று நினைக்கின்றேன்.
enakku innum saralamaakhappaesa mudiyumaayirundhaal nandraakha irukkum endru ninaikkindraen
id:1459
ഫ്രഞ്ച് ഭാഷയിലുള്ള തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാൻ അദ്ദേഹം എപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് സംസാരിക്കുന്നത്.
phranjchu bhaashayilulla thande praaveenyam prakadippikkaan adhdhaeham eppoazhum phranjchu bhaashayilaanu samsaarikkunnathu
He always speaks in French to show off his fluency in French.
பிரெஞ்சு மொழியில் தனது சரளத்தைக்காட்ட அவர் எப்போதும் பிரெஞ்சு மொழியில் பேசுவார்.
pirenjchu mozhiyil thanadhu saralaththaikkaatta avar eppoadhum pirenjchu mozhiyil paesuvaar
id:250
അവൾ തുടക്കത്തിൽ സംസാരിക്കുമ്പോൾ വ്യക്തവും ശബ്ദം ഉയർന്നതും ആയിരുന്നു. ഒടുവിൽ എല്ലാം മാഞ്ഞുപോയി.
aval thudakkaththil samsaarikkumboal vyakthavum shabdham uyarnnathum aayirunnu oduvil ellaam maanjnjupoayi
Everything faded in at the beginning of her speech, but at the end, everything faded out.
அவள் ஆரம்பத்தில் பேசும்போது தெளிவாக இருந்தது. கடைசியில் அனைத்தும் மங்கிப்போயின.
aval aarambaththil paesumpoadhu thelivaakha irundhadhu kadaisiyil anaiththum manggippoayina

ചില കഥകൾ, നിങ്ങൾക്കായി...
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
418 reads • May 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
408 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025