Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

നിങ്ങളെക്കുറിച്ച് (2)
നിന്നും (4)
പുനരുജ്ജീവിപ്പിക്കുന്നു (1)
സ്വീകരിക്കാൻ (2)
അടയ്‌ക്കേണ്ടി (1)
ഉണ്ടാക്കിക്കഴിഞ്ഞിരുന്നു (1)
ഏതെങ്കിലും (1)
തിരക്ക് (1)
നീണ്ട (3)
വിദ്യാർത്ഥികളാണ് (1)
അവരുടെ (3)
ഇതിനു (1)
സംസാരിച്ചു (2)
രാജിവയ്ക്കാൻ (1)
ഒറ്റയ്ക്കാണ് (1)
കയ്യിൽ (4)
ശ്രമിക്കും (1)
സാധനങ്ങളും (1)
തുടങ്ങുമ്പോൾ (1)
എപ്പോഴും (1)
എത്തണം (1)
നന്നാക്കിയിരിക്കുകയാണ് (1)
പകർത്തി (1)
അച്ചടക്കവും (1)
പറയൂ (1)
കൂടി (2)
നിനക്കുള്ളതാണ് (1)
കളിക്കുന്നില്ല (1)
വീടിനുള്ളിൽ (1)
കഴിക്കുന്നുണ്ട് (1)
വീഴും (1)
മുന്നിലുണ്ടായിരുന്നോ (1)
ഒരേയൊരു (1)
എങ്ങും (1)
നമ്മുടെ (3)
പുഞ്ചിരിക്കുന്നുണ്ടെങ്കിലും (1)
മനുഷ്യാവകാശ (1)
മറന്നൂ (1)
കുടിക്കാൻ (1)
താഴ്ന്ന (1)
വിളക്കിന്റെ (1)
കയറ്റാൻ (1)
വാങ്ങട്ടെ (1)
പ്രവൃത്തികളിലൂടെയല്ല (1)
ഉദ്ദേശിക്കുന്നില്ല (1)
ഒരേ (1)
തീവണ്ടി (1)
മുറി (4)
ഭൂതകാല (1)
നഗരമാകെ (1)
സംസാരിക്കുന്ന
സാരിക്കുന്
samsaarikkunna
samsaarikkunna
id:30403


6 sentences found
id:445
ഞാൻ ആരോടാണ് സംസാരിക്കുന്നത്?
njaan aaroadaanu samsaarikkunnathu
With whom am I speaking?
நான் யாருடன் பேசுகின்றேன்?
naan yaarudan paesukhindraen
id:722
അവൻ എന്നെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?
avan ennekkurichchu samsaarikkunnundoa
Does he talk about me?
அவன் என்னைப்பற்றி பேசுவதுண்டா?
avan ennaippatrtri paesuvadhundaa
id:723
അവൻ എന്തിനാണ് നിങ്ങൾക്കെതിരെ സംസാരിക്കുന്നത്?
avan enthinaanu ningngalkkedhire samsaarikkunnathu
Why is he talking against you?
அவன் ஏன் உங்களுக்கு எதிராக பேசுகின்றான்?
avan aen unggalukku edhiraakha paesukhindraan
id:1513
ഇന്ത്യയിൽ ഏറ്റവുമധികം സംസാരിക്കുന്ന എട്ടാമത്തെ ഭാഷയാണ് മലയാളം.
inthyayil aetravumadhikam samsaarikkunna ettaamaththe bhaashayaanu malayaalam
Malayalam is the eigth most spoken language in India.
இந்தியாவில் அதிகம் பேசப்படும் மொழிகளில் மலையாளம் எட்டாவது இடத்தில் உள்ளது.
indhiyaavil adhikham paesappadum mozhikhalil malaiyaalam ettaavadhu idaththil ulladhu
id:253
അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം.
amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam
The overlying speaker must stand aside and let anyone who can talk facts.
அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும்.
adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum
id:1459
ഫ്രഞ്ച് ഭാഷയിലുള്ള തന്റെ പ്രാവീണ്യം പ്രകടിപ്പിക്കാൻ അദ്ദേഹം എപ്പോഴും ഫ്രഞ്ച് ഭാഷയിലാണ് സംസാരിക്കുന്നത്.
phranjchu bhaashayilulla thande praaveenyam prakadippikkaan adhdhaeham eppoazhum phranjchu bhaashayilaanu samsaarikkunnathu
He always speaks in French to show off his fluency in French.
பிரெஞ்சு மொழியில் தனது சரளத்தைக்காட்ட அவர் எப்போதும் பிரெஞ்சு மொழியில் பேசுவார்.
pirenjchu mozhiyil thanadhu saralaththaikkaatta avar eppoadhum pirenjchu mozhiyil paesuvaar

ചില കഥകൾ, നിങ്ങൾക്കായി...
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
297 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
468 reads • Jun 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
417 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
213 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
250 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
407 reads • May 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
266 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025