| id:517 | | നിങ്ങൾ സത്യം പറയണം. | | ningngal sathyam parayanam | | You should/must tell the truth. | | நீங்கள் உண்மையைச்சொல்ல வேண்டும். | | neenggal unmaiyaichcholla vaendum |
|
| id:1254 | | അലക്സ് സത്യം പറയുന്നില്ല. | | alaksu sathyam parayunnilla | | Alex is not telling the truth. | | அலெக்ஸ் உண்மையைச்சொல்லவில்லை. | | alekhs unmaiyaichchollavillai |
|
| id:152 | | നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം. | | ningngal parayunnathenthum athu sathyamaayirikkanam | | whatever you say, that must be true. | | நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும். | | neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum |
|
| id:718 | | അവൾ എന്നെ സത്യം മനസ്സിലാക്കി. | | aval enne sathyam manassilaakki | | She made me understand the truth. | | அவள் எனக்கு உண்மையை புரிய வைத்தாள். | | aval enakku unmaiyai puriya vaiththaal |
|
| id:351 | | കത്ത് തെറ്റായ വിലാസത്തിലേക്ക് അബദ്ധത്തിൽ അയച്ചു. | | kaththu thetrtraaya vilaasaththilaekku abadhdhaththil ayachchu | | The letter was sent by mistake to the wrong address. | | கடிதம் தவறுதலாக தவறான முகவரிக்கு அனுப்பப்பட்டது. | | kadidham thavarudhalaakha thavaraana mukhavarikku anuppappattadhu |
|
| id:506 | | അവരെക്കുറിച്ച് ഞാൻ കേൾക്കുന്നതു എല്ലാം സത്യമാണ്. | | avarekkurichchu njaan kaelkkunnathu ellaam sathyamaanu | | Everything that I hear about them is true. | | அவர்களைப்பற்றி நான் கேள்விப்படுபவை எல்லாம் உண்மை. | | avarkhalaippatrtri naan kaelvippadubavai ellaam unmai |
|
| id:605 | | അവൾ എന്നോട് പറഞ്ഞ വാർത്ത സത്യമാണ്. | | aval ennoadu paranjnja vaarththa sathyamaanu | | The news that she told me was true. | | அவள் எனக்கு சொன்ன செய்தி உண்மையானது. | | aval enakku sonna seidhi unmaiyaanadhu |
|
| id:888 | | ഏഴ് ദിവസത്തിൽ കൂടുതൽ താമസിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? | | aezhu dhivasaththil kooduthal thaamasikkunnathil enthenggilum prashnangngalundoa | | Will there be any problems for exceeding seven days? | | ஏழு நாட்களுக்கு மேல் நீடிப்பதில் ஏதேனும் பிரச்சனைகள் இருக்கிறதா? | | aezhu naatkalukku mael needippadhil aedhaenum pirachchanaikhal irukkiradhaa |
|
| id:101 | | സത്യത്തിൽ, വാഗണം വാങ്ങുന്നത് എന്റെ പ്രഥമ ലക്ഷ്യമൊന്നും അല്ലായിരുന്നു. | | sathyaththil vaaganam vaangngunnathu ende pradhama lakshyamonnum allaayirunnu | | Actually, buying a car was not my first goal. | | உண்மையில், வாகனம் வாங்குவது எனது முதல் குறிக்கோள் இல்லாமல் உள்ளது. | | unmaiyil vaakhanam vaangguvadhu enadhu mudhal kurikkoal illaamal ulladhu |
|
| id:328 | | രണ്ട് രാഷ്ട്രീയ കക്ഷികളും മനുഷ്യാവകാശ കാര്യങ്ങളിൽ നല്ല വിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. | | randu raashdreeya kakshikalum manushyaavakaasha kaaryangngalil nalla vishvaasaththoadeyaanu pravarththichchathu | | Both political parties acted in good faith on human rights matters. | | இரு அரசியல் கட்சிகளும் மனித உரிமை விவகாரங்களில் நல்லெண்ணத்துடன் செயல்பட்டன. | | iru arasiyal katchikhalum manidha urimai vivakhaaranggalil nallennaththudan seyalpattana |
|
| id:290 | | നമ്മെത്തന്നെ പ്രോത്സാഹിപ്പിക്കുന്നതിനായി, മാസത്തിലെ ഓരോ ആദ്യ ഞായറാഴ്‌ചയും ഞങ്ങൾ ഒരു വിരുന്ന് ആഘോഷിക്കുന്നു. | | nammeththanne proalsaahippikkunnathinaayi maasaththile oaroa aadhya njaayaraazhchayum njangngal oru virunnu aaghoashikkunnu | | To boost ourselves, we have a party every first Sunday of the month. | | நம்மை ஊக்கப்படுத்திகொள்ள, மாதத்தில் ஒவ்வொரு முதல் ஞாயிற்றுக்கிழமையும் நாங்கள் விருந்து வைத்துக்கொண்டாடுவோம். | | nammai ookkappaduththikolla maadhaththil ovvoru mudhal njaayitrtrukkizhamaiyum naanggal virundhu vaiththukkondaaduvoam |
|
| id:1492 | | സത്യത്തിൽ, അവൾ അത് എനിക്ക് വേണ്ടി പറഞ്ഞിട്ടില്ല, ഓർമ്മകൾ ബാക്കിവെച്ച എല്ലാവർക്കും വേണ്ടി പറഞ്ഞിട്ടുണ്ട്. | | sathyaththil aval athu enikku vaendi paranjnjittilla oarmmakal baakkivechcha ellaavarkkum vaendi paranjnjittundu | | Truly, she has not said that for me, she has said it for everyone who left memories there. | | உண்மையில் அவள் அதை எனக்காக சொல்லியிருக்கவில்லை, அங்கு நினைவுகளை விட்டுச்சென்றிருக்கும் ஒவ்வொருவருக்காகவும் சொல்லியிருக்கின்றாள். | | unmaiyil aval adhai enakkaakha solliyirukkavillai anggu ninaivukhalai vittuchchendrirukkum ovvoruvarukkaakhavum solliyirukkindraal |
|