Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

തുടങ്ങുമ്പോൾ (1)
രാത്രികളിൽ (1)
അന്വേഷിക്കുന്ന (1)
മരിച്ചു (1)
പറയണം (3)
നൽകാം (1)
കുടുംബത്തിനും (1)
എന്റേതല്ല (1)
ഉപരി (1)
തയ്യാറാണ് (5)
ഇവ (1)
ഒരു (112)
സ്വയം (4)
കൊണ്ട് (5)
എനിക്കും (6)
കുരയ്ക്കുന്നുണ്ടു (1)
വെളിച്ചത്തിൽ (1)
പോകും (3)
കണ്ട് (4)
ഉദ്ദേശിക്കുന്നു (1)
വീഴുന്ന (1)
മദ്യം (1)
ഒരാളുടെ (1)
ആളെ (2)
തീ (1)
ശബ്ദമുയർത്തി (1)
മത്സ്യങ്ങൾ (1)
ഉമ്മയെ (1)
മൂർഖൻ (1)
വിളക്കുകൾ (1)
പൂവിട്ടു (1)
കഥാപാത്രങ്ങൾ (1)
ചിലപ്പോഴൊക്കെ (1)
ശാശ്വതമായി (1)
മദ്യപാനം (4)
ഇരുചക്രവാഹന (1)
സൈനികർക്ക് (1)
കളിക്കുന്നു (2)
പോയിട്ടില്ല (1)
കഴിച്ചത് (1)
നിങ്കളൈപോലെ (1)
അടക്കാനായില്ല (1)
വേദനിക്കുന്നു (1)
തരും (1)
കള്ളം (5)
തലകീഴായി (1)
തൊഴിലാളി (1)
കളികൾ (1)
തിന്നാൻ (2)
ശ്രദ്ധിക്കാൻ (1)
സമയ
samaya
samaya
id:30668


32 sentences found
id:1397
കൂടിക്കാഴ്ച സമയം.
koodikkaazhcha samayam
Time for a meeting.
சந்திப்புக்கான நேரம்.
sandhippukkaana naeram
id:1342
സമയത്തിനെതിരെ മത്സരിക്കുക.
samayaththinethire malsarikkukha
Racing against the clock.
நேரத்துக்கு எதிரான ஓட்டம்.
naeraththukku edhiraana oattam
id:1321
ഉറങ്ങാൻ സമയമായി.
urangngaan samayamaayi
It is time to sleep.
தூங்க வேண்டிய நேரம் இது.
thoongga vaendiya naeram idhu
id:1263
കുടുംബ സമയം വിലപ്പെട്ടതാണ്.
kudumba samayam vilappettathaanu
Family time is precious.
குடும்ப நேரம் விலைமதிப்பற்றது.
kudumpa naeram vilaimadhippatrtradhu
id:1019
എനിക്കിത്തിരി സമയം തരൂ.
enikkiththiri samayam tharoo
Give me some time.
எனக்கு கொஞ்சம் நேரம் கொடு.
enakku konjcham naeram kodu
id:308
ഫലം യഥാസമയം പ്രഖ്യാപിക്കും.
phalam yadhaasamayam prakhyaapikkum
The results will be announced in due course.
முடிவுகள் உரிய நேரத்தில் அறிவிக்கப்படும்.
mudivukhal uriya naeraththil arivikkappadum
id:22
ആർക്കും ആരെയും ശ്രദ്ധിക്കാൻ സമയമില്ല.
aarkkum aareyum shradhdhikkaan samayamilla
No one has time to care about others.
யாருக்கும் யாரையும் கவனிக்க நேரமில்லை.
yaarukkum yaaraiyum kavanikka naeramillai
id:1141
ട്രെയിൻ എപ്പോഴും കൃത്യസമയത്ത് എത്തുന്നു.
dreyin eppoazhum krthyasamayaththu eththunnu
The train always reaches on time.
ரயில் எப்போதும் சரியான நேரத்திற்கு வந்து சேரும்.
rayil eppoadhum sariyaana naeraththitrku vandhu saerum
id:771
ഞാൻ സന്ധ്യാസമയത്ത് ജിമ്മിൽ പോകുന്നുണ്ട്.
njaan sandyaasamayaththu jimmil poakunnundu
I go to the gym at dusk.
நான் அந்தி சாயும் நேரத்தில் ஜிம்மிற்கு செல்வதுண்டு.
naan andhi saayum naeraththil jimmitrku selvadhundu
id:387
സീത ധാരാളം സമയം എടുത്തു.
seetha dhaaraalam samayam eduththu
Seeta took lots of time.
சீதா நிறைய நேரம் எடுத்தாள்.
seethaa niraiya naeram eduththaal
id:1398
ഉറക്കസമയ കഥകൾ പറയാന്‍ സമയം ഇത്.
urakkasamaya kadhakal parayaan samayam ithu
Time for bedtime stories.
தூங்கும் நேரக்கதைகளுக்கான சமயம் இது.
thoonggum naerakkadhaikhalukkaana samayam idhu
id:347
നിശ്ചയിച്ച സമയത്താണ് രണ്ടുമണിക്ക് വിമാനം ഇറങ്ങിയത്.
nishchayichcha samayaththaanu randumanikku vimaanam irangngiyathu
The plane on the dot landed at two o'clock.
விமானம் சொன்ன நேரப்படி இரண்டு மணிக்கு தரையிறங்கியது.
vimaanam sonna naerappadi irandu manikku tharaiyiranggiyadhu
id:1326
വർഷത്തിലെ സമയത്ത് ഡൽഹിയിൽ തണുപ്പില്ല.
varshaththile ea samayaththu dalhiyil thanuppilla
Delhi is not cold in this season.
டெல்லியில் இந்த காலத்தில் குளிர் இல்லை.
delliyil indha kaalaththil kulir illai
id:303
തിരക്ക് കൂട്ടേണ്ടതില്ല. നിങ്ങൾക്കായി സമയം എടുക്കുക.
thirakku koottaendathilla ningngalkkaayi samayam edukkukha
There is no need to hurry. Take your time.
அவசரப்பட வேண்டிய அவசியமில்லை. உங்களுக்கான நேரத்தை எடுத்துக்கொள்ளுங்கள்.
avasarappada vaendiya avasiyamillai unggalukkaana naeraththai eduththukkollunggal
id:633
നാളെ സമയത്ത് ഞാൻ പറക്കുകയായിരിക്കും.
naale ea samayaththu njaan parakkukhayaayirikkum
I will be flying by this time tomorrow.
நாளை இந்த நேரத்தில் நான் பறந்துகொண்டிருப்பேன்.
naalai indha naeraththil naan parandhukondiruppaen
id:1151
ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും.
dheepaavali samayaththu njaan veettil varum
I will come home during Diwali.
தீபாவளிக்கு நான் வீட்டுக்கு வருவேன்.
theebaavalikku naan veettukku varuvaen
id:343
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was on watch all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:362
രോഗിയായ എന്റെ അമ്മ മുഴുവൻ സമയവും നിരീക്ഷണത്തിലായിരുന്നു.
roagiyaaya ende amma muzhuvan samayavum nireekshanaththilaayirunnu
My sick mother was under observation all the time.
நோய்வாய்ப்பட்ட என் அம்மா எல்லா நேரமும் கண்காணிப்பில் இருந்தார்.
noaivaaippatta en ammaa ellaa naeramum kankaanippil irundhaar
id:331
ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ?
chalachchithram kaanaan ningngal krthyasamayaththu avide eththiyoa
Did you get there in time to watch the movie?
படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா?
padam paarkka neenggal sariyaana naeraththil anggu sendreerkhalaa
id:425
അവൻ ഉച്ചഭക്ഷണം കഴിക്കാൻ വളരെ സമയം എടുക്കുന്നു.
avan uchchabhakshanam kazhikkaan valare samayam edukkunnu
He takes long over his lunch.
அவர் தனது மதிய உணவுக்கு நீண்ட நேரம் எடுத்துக்கொள்கின்றார்.
avar thanadhu madhiya unavukku neenda naeram eduththukkolkhindraar
id:1294
മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി.
moaliyude paarttikku vaendi njaan krthyasamayaththu thirichcheththi
I came back in time for Molly's party.
நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன்.
naan moaliyin virundhukku sariyaana naeraththil thirumbi vandhaen
id:99
കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു.
kurachchu samayam avide chutrtrippidichchu veedu thirichchu
After exploring around there for a while, we returned home.
சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம்.
siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam
id:893
അടുത്ത മാസം സമയം ഞാൻ വേദിയിൽ നൃത്തം ചെയ്യുകയായിരിക്കും.
aduththa maasam ea samayam njaan vaedhiyil nrththam cheyyukayaayirikkum
I will be dancing on stage this time next month.
அடுத்த மாதம் இந்த நேரம் நான் மேடையில் நடனமாடிக்கொண்டிருப்பேன்.
aduththa maadham indha naeram naan maedaiyil nadanamaadikkondiruppaen
id:1508
അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം.
athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam
We have to get to the train station on time, no matter what.
அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும்.
adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum
id:64
സാഹചര്യങ്ങളും സമയവും കണക്കിലെടുക്കുമ്പോൾ, അത് ഒരു ചെറിയ തെറ്റ് മാത്രമാണ്.
saahacharyangngalum samayavum kanakkiledukkumboal athu oru cheriya thetrtru maathramaanu
Taken the circumstances and time, it is only a small mistake.
சூழ்நிலையையும் நேரத்தையும் கணக்கிலெடுத்தால், அது ஒரு சிறிய தவறு மாத்திரமே.
soozhnilaiyaiyum naeraththaiyum kanakkileduththaal adhu oru siriya thavaru maaththiramae
id:870
സന്നിധാനം ഉണരുന്ന സമയം മുതൽ ഉറങ്ങുന്നതു വരെ സംഗീതം കേൾക്കുക.
sannidhaanam unarunna samayam muthal urangngunnathu vare sanggeetham kaelkkukha
Listen to music from the moment you wake up until you go to sleep.
எழும் நேரம் முதல் தூங்கச்செல்லும் வரை இசையைக்கேளுங்கள்.
ezhum naeram mudhal thoonggachchellum varai isaiyaikkaelunggal
id:67
ഞാൻ എന്റെ ഘടികാരം നോക്കിയപ്പോൾ, സമയം രണ്ടു മണി കഴിഞ്ഞു.
njaan ende ghadikaaram noakkiyappoal samayam randu mani kazhinjnju
When I looked at my watch, it was two o'clock.
நான் என்னுடைய கைக்கடிகாரத்தைப்பார்த்தபோது, நேரம் இரண்டு மணி கழிந்திருந்தது.
naan ennudaiya kaikkadikaaraththaippaarththapoadhu naeram irandu mani kazhindhirundhadhu
id:627
അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ സമയത്ത് വിളിക്കുന്നത് അനുചിതമാണ്.
avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu
They will still be sleeping then, so calling them then is inappropriate.
அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது.
avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu
id:626
സമയം കഴിഞ്ഞിട്ട് എന്നെ കാണാൻ വരരുത്. സമയം ഞാൻ ഉറങ്ങുകയായിരിക്കും.
samayam kazhinjnjittu enne kaanaan vararuthu aa samayam njaan urangngukayaayirikkum
Do not come to see me after late. I will be sleeping at that time.
நேரம் சென்ற பிறகு என்னைப்பார்க்க வராதே. அந்த நேரத்தில் நான் தூங்கிக்கொண்டிருப்பேன்.
naeram sendra pirakhu ennaippaarkka varaadhae andha naeraththil naan thoonggikkondiruppaen
id:109
സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി.
samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi
A lot of time has passed. Rain, snow and sun alternated.
காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின.
kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina
id:263
ചില സമയങ്ങളിൽ പണം കുറവാണെങ്കിലും, ഒരു മുഴുവൻ സമയ അമ്മയാകാനുള്ള അവളുടെ തീരുമാനത്തിൽ അവൾ ഉറച്ചുനിൽക്കുന്നു.
chila samayangngalil panam kuravaanenggilum oru muzhuvan samaya ammayaakaanulla avalude theerumaanaththil aval urachchunilkkunnu
Even though the money is scarce sometimes, she stands by her decision to be a full time mother.
சில சமயங்களில் பணம் பற்றாக்குறையாக இருந்தாலும், முழுநேர தாயாக வேண்டும் என்ற முடிவில் அவள் உறுதியாக இருக்கின்றாள்.
sila samayanggalil panam patrtraakkuraiyaakha irundhaalum muzhunaera thaayaakha vaendum endra mudivil aval urudhiyaakha irukkindraal
id:219
എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു.
ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu
Thanks for helping me with my exams. You are a friend in need who proved a friend indeed.
எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள்.
enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal

ചില കഥകൾ, നിങ്ങൾക്കായി...
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
330 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
488 reads • May 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
558 reads • Jun 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
373 reads • Apr 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
318 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
469 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
287 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
371 reads • May 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
282 reads • Mar 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
359 reads • Jun 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
297 reads • Apr 2025