| id:771 | | ഞാൻ സന്ധ്യാസമയത്ത് ജിമ്മിൽ പോകുന്നുണ്ട്. | | njaan sandyaasamayaththu jimmil poakunnundu | | I go to the gym at dusk. | | நான் அந்தி சாயும் நேரத்தில் ஜிம்மிற்கு செல்வதுண்டு. | | naan andhi saayum naeraththil jimmitrku selvadhundu |
|
| id:1141 | | ട്രെയിൻ എപ്പോഴും കൃത്യസമയത്ത് എത്തുന്നു. | | dreyin eppoazhum krthyasamayaththu eththunnu | | The train always reaches on time. | | ரயில் எப்போதும் சரியான நேரத்திற்கு வந்து சேரும். | | rayil eppoadhum sariyaana naeraththitrku vandhu saerum |
|
| id:633 | | നാളെ ഈ സമയത്ത് ഞാൻ പറക്കുകയായിരിക്കും. | | naale ea samayaththu njaan parakkukhayaayirikkum | | I will be flying by this time tomorrow. | | நாளை இந்த நேரத்தில் நான் பறந்துகொண்டிருப்பேன். | | naalai indha naeraththil naan parandhukondiruppaen |
|
| id:1151 | | ദീപാവലി സമയത്ത് ഞാൻ വീട്ടിൽ വരും. | | dheepaavali samayaththu njaan veettil varum | | I will come home during Diwali. | | தீபாவளிக்கு நான் வீட்டுக்கு வருவேன். | | theebaavalikku naan veettukku varuvaen |
|
| id:1326 | | വർഷത്തിലെ ഈ സമയത്ത് ഡൽഹിയിൽ തണുപ്പില്ല. | | varshaththile ea samayaththu dalhiyil thanuppilla | | Delhi is not cold in this season. | | டெல்லியில் இந்த காலத்தில் குளிர் இல்லை. | | delliyil indha kaalaththil kulir illai |
|
| id:331 | | ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ? | | chalachchithram kaanaan ningngal krthyasamayaththu avide eththiyoa | | Did you get there in time to watch the movie? | | படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா? | | padam paarkka neenggal sariyaana naeraththil anggu sendreerkhalaa |
|
| id:1294 | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi | | I came back in time for Molly's party. | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen |
|
| id:1508 | | അത് എന്തുതന്നെയായാലും, നമ്മൾ കൃത്യസമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തണം. | | athu endhuthanneyaayaalum nammal krthyasamayaththu reyilvae straeshanil eththanam | | We have to get to the train station on time, no matter what. | | அது எதுவாக இருப்பினும், நாம் சரியான நேரத்தில் புகையிரத நிலையத்திற்குச்சென்றாக வேண்டும். | | adhu edhuvaakha iruppinum naam sariyaana naeraththil pukhaiyiradha nilaiyaththitrkuchchendraakha vaendum |
|
| id:627 | | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu | | They will still be sleeping then, so calling them then is inappropriate. | | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu |
|
| id:219 | | എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. | | ende pareekshakalil enne sahaayichchathinu nanni shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu | | Thanks for helping me with my exams. You are a friend in need who proved a friend indeed. | | எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். | | enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
|