| id:762 | | കുമാർ ആരുടെ സഹോദരനാണ്? | | kumaar aarude sahoadharanaanu | | Whose brother is Kumar? | | குமார் யாருடைய தம்பி? | | kumaar yaarudaiya thambi |
|
| id:740 | | നിങ്ങളുടെ സഹോദരൻ അവിടെ ഉണ്ടായിരുന്നോ? | | ningngalude sahoadharan avide undaayirunnoa | | Was your brother there? | | உங்கள் சகோதரர் அங்கு இருந்தாரா? | | unggal sakhoadharar anggu irundhaaraa |
|
| id:743 | | നിനക്ക് എന്റെ സഹോദരിയെ ഇഷ്ടമാണോ. | | ninakku ende sahoadhariye ishdamaanoa | | Do you like my sister? | | உனக்கு என் சகோதரியை பிடிக்குமா? | | unakku en sakoadhariyai pidikkumaa |
|
| id:1068 | | എന്റെ സഹോദരൻ ഇംഗ്ലീഷ് പഠിക്കുന്നു. | | ende sahoadharan inggleeshu padikkunnu | | My brother is studying English. | | என் சகோதரன் ஆங்கிலம் படிக்கின்றான். | | en sakhoadharan aanggilam padikkindraan |
|
| id:1070 | | എന്റെ സഹോദരിക്ക് ഒരു ക്യാമറയുണ്ട്. | | ende sahoadharikku oru kyaamarayundu | | My sister has a camera. | | என் சகோதரியிடம் ஒரு புகைப்படக்கருவி உண்டு. | | en sakoadhariyidam oru pukhaippadakkaruvi undu |
|
| id:1230 | | ഹരിക്ക് രണ്ടു സഹോദരന്മാർ ഉണ്ട്. | | harikku randu sahoadharanmaar undu | | Hari has two brothers. | | ஹரிக்கு இரண்டு சகோதரர்கள் உள்ளனர். | | harikku irandu sakhoadhararkhal ullanar |
|
| id:1300 | | എനിക്ക് ഒരു സഹോദരി ഉണ്ട്. | | enikku oru sahoadhari undu | | I have a sister. | | எனக்கு ஒரு சகோதரி இருக்கின்றாள். | | enakku oru sakhoadhari irukkindraal |
|
| id:1330 | | എന്റെ സഹോദരൻ വീട്ടിൽ വന്നിട്ടില്ല. | | ende sahoadharan veettil vannittilla | | My brother did not come home. | | என் தம்பி வீட்டிற்கு வரவில்லை. | | en thambi veettitrku varavillai |
|
| id:203 | | ആ ഹോസ്റ്റലിൽ ഒരാഴ്ചത്തെ താമസം കൂടുതൽ ചിലവാകും. | | aa hoastrtralil oraazhchaththe thaamasam kooduthal chilavaakum | | A week at that hotel can cost you an arm and a leg. | | அந்த விடுதியில் ஒரு வாரம் தங்குவது உங்களுக்கு அதிக செலவை உருவாக்கும். | | andha vidudhiyil oru vaaram thangguvadhu unggalukku adhika selavai uruvaakkum |
|
| id:407 | | കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല. | | kumaarinu neenthaan ariyilla avande sahoadharanum ariyilla | | Kumar cannot swim, and neither can his brother. | | குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது. | | kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu |
|
| id:1481 | | ഞാനും എന്റെ സഹോദരിയും തമ്മിൽ ഒരു വഴക്കുണ്ടായി. | | njaanum ende sahoadhariyum thammil oru vazhakkundaayi | | my sister and I had a quarrel yesterday. | | நானும் என் சகோதரியும் சண்டை போட்டுக்கொண்டோம். | | naanum en sakoadhariyum sandai poattukkondoam |
|
| id:150 | | അവിടെ നിൽക്കുന്ന ആ സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്. | | avide nilkkunna aa sthree ende sahoadhariyude suhrththaanu | | That women over there is a friend of my sister's. | | அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி. | | anggae nitrkum andha pen en sakoadhariyin thoazhi |
|