id:563 | അച്ഛൻ അലറി. | achchan alari | Father shouted. | அப்பா கத்தினார். | appaa kaththinaar |
|
id:735 | നിങ്ങളുടെ അച്ഛൻ ഇപ്പോൾ എങ്ങനെയുണ്ട്? | ningngalude achchan ippoal engnganeyundu | How is your father now? | உங்கள் அப்பா இப்போது எப்படி இருக்கின்றார்? | unggal appaa ippoadhu eppadi irukkindraar |
|
id:1331 | അച്ഛൻ തന്നെയാണ് കാർ ശരിയാക്കിയത്. | achchan thanneyaanu kaar shariyaakkiyathu | My father fixed the car himself. | என் அப்பா தானே காரை சரி செய்தார். | en appaa thaanae kaarai sari seidhaar |
|
id:1064 | എന്റെ അച്ഛൻ ഒരു എഞ്ചിനീയർ ആണ്. | ende achchan oru enjchineeyar aanu | My Father is an Engineer. | என் அப்பா ஒரு பொறியியலாளர். | en appaa oru poriyiyalaalar |
|
id:1332 | എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരും. | ende achchan innu njangngaloadoppam varum | My father will come with us today. | என் அப்பா இன்று எங்களுடன் வருவார். | en appaa indru enggaludan varuvaar |
|
id:1333 | എന്റെ അച്ഛൻ ഇന്ന് ഞങ്ങളോടൊപ്പം വരില്ല. | ende achchan innu njangngaloadoppam varilla | My father will not come with us today. | என் அப்பா இன்று எங்களுடன் வரமாட்டார். | en appaa indru enggaludan varamaattaar |
|
id:50 | ഉച്ചയായപ്പോൾ അച്ഛൻ വിയർത്തു കുളിച്ചു കയറി വന്നു. | uchchayaayappoal achchan viyarththu kulichchu kayari vannu | In the afternoon, father came sweating. | மதியம் அளவில் அப்பா வியர்த்தொழிகிக்கொண்டு வந்தார். | madhiyam alavil appaa viyarththozhikhikkondu vandhaar |
|
id:163 | പുതിയ കമ്പ്യൂട്ടർ വാങ്ങാൻ അച്ഛൻ ഞങ്ങളെ അനുവദിച്ചില്ല. | puthiya kambyoottar vaangngaan achchan njangngale anuvadhichchilla | My father would not let us buy a new computer. | புதிய கணினி வாங்க அப்பா விடமாட்டார். | pudhiya kanini vaangga appaa vidamaattaar |
|
id:889 | നാല് ദിവസം മുമ്പാണ് അച്ഛൻ വീട്ടിൽ തിരിച്ചെത്തിയത്. | naalu dhivasam mumbaanu achchan veettil thirichcheththiyathu | Dad returned home four days ago. | அப்பா நான்கு நாட்களுக்கு முன்பு வீடு திரும்பினார். | appaa naangu naatkalukku munpu veedu thirumbinaar |
|
id:858 | നമുക്ക് എപ്പോഴും ആശ്രയിക്കാൻ കഴിയുന്ന ഒരേയൊരു സുഹൃത്താണ് അച്ഛൻ. | namukku eppoazhum aashrayikkaan kazhiyunna oraeyoru suhrththaanu achchan | A father is the one friend upon whom we can always rely. | நாம் எப்போதும் நம்பியிருக்கக்கூடிய ஒரே நண்பர் ஒரு தந்தை. | naam eppoadhum nambiyirukkakkoodiya orae nanbar oru thandhai |
|