|
|
5 sentences found
| id:378 | | നിന്റെ മുഖം ശരിയായി കഴുകുക. | | ninde mukham shariyaayi kazhukukha | | Wash your face properly. | | உங்கள் முகத்தை சரியாக கழுவுங்கள். | | unggal mukhaththai sariyaakha kazhuvunggal |
| | id:1465 | | ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു. | | chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu | | His anger showed through despite his smiling face. | | சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது. | | siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu |
| | id:76 | | ഒരാൾ, തലയിൽ പുതപ്പു മൂടി, മുഖം പകുതി മറച്ച്, അവിടെ ഇരിക്കുകയായിരുന്നു. | | oraal thalayil puthappu moodi mukham pakuthi marachchu avide irikkukhayaayirunnu | | A man, with a blanket over his head, half hiding his face, was sitting there. | | ஒருவன், தலையை புதைச்சு மூடி, பாதி முகத்தை மறைத்து, அங்கே அமர்ந்துக்கொண்டிருந்தான். | | oruvan thalaiyai pudhaichchu moodi paadhi mukhaththai maraiththu anggae amarndhukkondirundhaan |
| | id:1516 | | ആ കുരുന്നുകളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയും സന്തോഷവും, അവരുടെ പിന്നിലെ ദൃശ്യങ്ങളേക്കാൾ മനോഹരമാണ്. | | aa kurunnukalude mukhaththu viriyunna punjchiriyum santhoashavum avarude pinnile dhrshyangngalaekkaal manoaharamaanu | | The smiles and happiness bloom on those children's faces are more beautiful than the scenery behind them. | | அந்தக்குழந்தைகளின் முகங்களில் மலர்கின்ற புன்னகையும் மகிழ்ச்சியும், அவர்களுக்குப்பின்னால் இருக்கும் காட்சிகளை விட அழகாக இருக்கின்றது. | | andhakkuzhandhaikhalin mukhanggalil malarkhindra punnakhaiyum makhizhchchiyum avarkhalukkuppinnaal irukkum kaatchikhalai vida azhakhaakha irukkindradhu |
| | id:83 | | ഞാൻ നോക്കിയ എല്ലായിടത്തും അവളുടെ മുഖം എന്നെ തുറിച്ചു നോക്കുകയായിരുന്നതു പോലെ എനിക്ക് തോന്നി. | | njaan noakkiya ellaayidaththum avalude mukham enne thurichchu noakkukhayaayirunnathu poale enikku thoanni | | Everywhere I looked, I felt her face was staring back at me. | | நான் பார்த்த இடத்திலெல்லாம், அவளின் முகம் என்னை முறைத்து பார்த்துக்கொண்டிருந்தது போல் எனக்கு தோன்றியது. | | naan paarththa idaththilellaam avalin mukham ennai muraiththu paarththukkondirundhadhu poal enakku dhoandriyadhu |
|
|
|