| id:468 | | വിദ്യാർത്ഥികൾ പഠിക്കും. | | vidhyaarthdhikal padikkum | | Students study. | | மாணவர்கள் படிப்பார்கள். | | maanavarkhal padippaarkhal |
|
|
| id:1409 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളാണ്. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalaanu | | You all are very lazy students. | | நீங்க எல்லாரும் அதிக சோம்பேறியான மாணவர்கள். | | neengga ellaarum adhika soambaeriyaana maanavarkhal |
|
| id:1412 | | നിങ്ങളെല്ലാവരും വളരെ മടിയന്മാരായ വിദ്യാർത്ഥികളല്ല. | | ningngalellaavarum valare madiyanmaaraaya vidhyaarthdhikalalla | | You all are not very lazy students. | | நீங்கள் எல்லோரும் சோம்பேறியான மாணவர்கள் இல்லை. | | neenggal elloarum soambaeriyaana maanavarkhal illai |
|
| id:1216 | | മുപ്പത് വിദ്യാർത്ഥികളെ മാത്രമാണ് അവർ അനുവദിച്ചത്. | | muppathu vidhyaarthdhikale maathramaanu avar anuvadhichchathu | | They allowed only thirty students. | | முப்பது மாணவர்களை மட்டுமே அவர்கள் அனுமதித்தனர். | | muppadhu maanavarkhalai mattumae avarkhal anumadhiththanar |
|
| id:63 | | വിദ്യാലയം കാലത്തെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ സങ്കടം തോന്നും. | | vidhyaalayam kaalaththe jeevithaththekkurichchu parayumboal sanggadam thoannum | | When talking about life during school, I feel sad. | | பள்ளிக்கூட வாழ்க்கையைப்பற்றி பேசும்போது எனக்கு வருத்தமாக இருக்கின்றது. | | pallikkooda vaazhkkaiyaippatrtri paesumpoadhu enakku varuththamaakha irukkindradhu |
|
| id:349 | | വിദ്യാലയത്തിൽ, ഞങ്ങൾ പെരുക്കൽ പട്ടികകൾ മനപ്പാഠം പഠിക്കേണ്ടിയിരുന്നു. | | vidhyaalayaththil njangngal perukkal pattikakal manappaadam padikkaendiyirunnu | | At school, we had to learn multiplication tables by heart. | | பாடசாலையில், நாங்கள் பெருக்கல் அட்டவணைகளை மனப்பாடம் செய்து கற்றுக்கொள்ள வேண்டியிருந்தது. | | paadasaalaiyil naanggal perukkal attavanaikhalai manappaadam seidhu katrtrukkolla vaendiyirundhadhu |
|
| id:1029 | | എനിക്ക് ഇരുപത് വിദ്യാർത്ഥികളെ മാത്രമേ അനുവദിക്കാൻ കഴിയൂ. | | enikku irupathu vidhyaarthdhikale maathramae anuvadhikkaan kazhiyoo | | I can permit only twenty students. | | நான் இருபது மாணவர்களை மட்டுமே அனுமதிக்க முடியும். | | naan irubadhu maanavarkhalai mattumae anumadhikka mudiyum |
|
| id:1455 | | മോശം പെരുമാറ്റത്തെക്കുറിച്ച് വിദ്യാർത്ഥിനി പ്രതികരിച്ചപ്പോൾ പ്രധാനാധ്യാപകന് തൃപ്തനായില്ല. | | moasham perumaatrtraththekkurichchu vidhyaarthdhini prathikarichchappoal pradhaanaadyaapakanu thrpthanaayilla | | The head teacher was not satisfied when the student answered back about her misbehaviours. | | தனது தவறான நடத்தைகள் குறித்து மாணவி பதிலளித்தபோது தலைமை ஆசிரியர் திருப்தி அடையவில்லை. | | thanadhu thavaraana nadaththaikhal kuriththu maanavi padhilaliththapoadhu thalaimai aasiriyar thirupdhi adaiyavillai |
|
| id:329 | | വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു. | | vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu | | All the children were in high spirits on the last day of school. | | பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர். | | paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar |
|