| id:352 | | ഇപ്പോഴേക്കും വിമാനം ഇറങ്ങിയിരിക്കാം. | | ippoazhaekkum vimaanam irangngiyirikkaam | | The plane might have landed by now. | | விமானம் இத்தருணம் தரையிறங்கியிருக்கலாம். | | vimaanam iththarunam tharaiyiranggiyirukkalaam |
|
| id:1282 | | എനിക്ക് അഭിമാനം തോന്നുന്നു. | | enikku abhimaanam thoannunnu | | I am feeling proud. | | எனக்கு பெருமை தோன்றுகின்றது. | | enakku perumai thoandrukhindradhu |
|
| id:1217 | | യാതാസാമാനം പുറത്ത് എടു. | | yaadhaasaamaanam puraththu edu | | Take out the luggage. | | பயணமூட்டையை வெளியே எடு. | | payanamoottaiyai veliyae edu |
|
| id:347 | | നിശ്ചയിച്ച സമയത്താണ് രണ്ടുമണിക്ക് വിമാനം ഇറങ്ങിയത്. | | nishchayichcha samayaththaanu randumanikku vimaanam irangngiyathu | | The plane on the dot landed at two o'clock. | | விமானம் சொன்ன நேரப்படி இரண்டு மணிக்கு தரையிறங்கியது. | | vimaanam sonna naerappadi irandu manikku tharaiyiranggiyadhu |
|
| id:456 | | അവർ ആരായാലും, അവർക്ക് സമ്മാനം നൽകണം. | | avar aaraayaalum avarkku sammaanam nalkanam | | The prize should be given to whomever they are. | | அவர்கள் யாராயினும், அவர்களுக்கு பரிசு கொடுக்கப்பட வேண்டும். | | avarkhal yaaraayinum avarkhalukku parisu kodukkappada vaendum |
|
| id:1443 | | അവർക്ക് ഇനിയും ഒരു തീരുമാനം എടുക്കേണ്ടതുണ്ട്. | | avarkku iniyum oru theerumaanam edukkaendathundu | | They have yet to make a decision. | | அவர்கள் இன்னும் முடிவொன்றை எடுக்கவேண்டியுள்ளது. | | avarkhal innum mudivondrai edukkavaendiyulladhu |
|
| id:1392 | | ഈ സമ്മാനം പ്രത്യേകിച്ച് നിനക്കുള്ളതാണ്, എന്റെ പ്രിയ സുഹൃത്തേ. | | ea sammaanam prathyaekichchu ninakkullathaanu ende priya suhrththae | | This gift is especially for you, my dear friend. | | இந்த பரிசு குறிப்பாக உனக்காக, என் அன்பு நண்பரே. | | indha parisu kurippaakha unakkaakha en anbu nanbarae |
|
| id:297 | | നിങ്ങളോട് ചോദിക്കേണ്ടതെല്ലാം ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി നിങ്ങൾ ഒരു തീരുമാനം എടുക്കണം. | | ningngaloadu choadhikkaendathellaam njaan paranjnjittundu ini ningngal oru theerumaanam edukkanam | | I have told you everything that you should hear. Now you have a decision to make. | | நீங்கள் கேட்க வேண்டிய அனைத்தையும் நான் உங்களுக்குச்சொல்லிவிட்டேன். இப்போது நீங்கள் ஒரு முடிவு எடுக்க வேண்டும். | | neenggal kaetka vaendiya anaiththaiyum naan unggalukkuchchollivittaen ippoadhu neenggal oru mudivu edukka vaendum |
|