Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ഒരിക്കൽ (1)
പെൺകുട്ടിയാണ് (2)
എങ്ങനെ (5)
സത്യമാണ് (2)
കൊടും (1)
മുഷിഞ്ഞ (1)
പടക്കം (1)
അനുവദിക്കില്ല (1)
ശ്രദ്ധിക്കുന്നുണ്ടോ (1)
ചന്തക്ക് (1)
നിർദ്ദേശങ്ങൾക്കായി (1)
പരിപാലിക്കുക (1)
അവന്റേതാണ് (1)
പണപ്പെരുപ്പത്തിന് (1)
രണ്ടുമണിക്ക് (1)
കൈകാര്യം (2)
അവനെക്കാൾ (3)
സൗന്ദര്യത്തിന് (1)
നൽകും (1)
തടവുകാർ (1)
പ്രതീക്ഷയും (1)
വിരുന്നുക്ക് (1)
വർഷത്തിനുള്ളിൽ (2)
സംസാരിച്ചവരിൽ (1)
എനിക്കായി (1)
പരിശോധിക്കുക (1)
ഇരുപത്തിയഞ്ചുകാരൻ (1)
എടുക്കുന്നു (1)
വേറെ (2)
അറിവില്ലാത്തവൻ (1)
ബുദ്ധിയുള്ള (1)
എന്നും (1)
അനുവദിക്കുകയുമില്ല (2)
പറയുന്നു (2)
മണിക്കൂറും (1)
വന്നതിൽ (1)
ഭാവിയെക്കുറിച്ച് (1)
സംഭവിച്ചെന്നു (1)
താമസിക്കുന്നത് (3)
പോകുന്നു (1)
പെൺകുട്ടി (1)
പണമില്ല (2)
ശുദ്ധമാക്കും (1)
ഉപദേശങ്ങളും (2)
പറഞ്ഞതെല്ലാം (4)
പറയുന്നത് (5)
വാദിക്കും (1)
മറ്റെല്ലാ (1)
കാരണവുമില്ലാതെ (2)
കാത്ത്ക്കൊണ്ടിരിക്കുകയായിരുക്കും (1)
മായ
മാ
maaya
maaya
id:24548


81 sentences found
id:1212
ഭക്ഷണം രുചികരമായിരുന്നു.
bhakshanam ruchikaramaayirunnu
The food was delicious.
உணவு சுவையாக இருந்தது.
unavu suvaiyaakha irundhadhu
id:1321
ഉറങ്ങാൻ സമയമായി.
urangngaan samayamaayi
It is time to sleep.
தூங்க வேண்டிய நேரம் இது.
thoongga vaendiya naeram idhu
id:1343
ശാന്തമായ ഉറക്കത്തിന് തയ്യാറാണ്.
shaanthamaaya urakkaththinu thayyaaraanu
Ready for peaceful slumber.
நிம்மதியான தூக்கத்திற்குத்தயாராகுங்கள்.
nimmadhiyaana thookkaththitrkuththayaaraakhunggal
id:938
അവൾ നിങ്ങളെ സഹായിക്കാമായിരുന്നു.
aval ningngale sahaayikkaamaayirunnu
She could have helped you.
அவள் உங்களுக்கு உதவி செய்திருக்கலாம்.
aval unggalukku udhavi seidhirukkalaam
id:991
ഇതൊരു മനോഹരമായ നഗരമാണ്.
ithoru manoaharamaaya nagaramaanu
This is a beautiful city.
இது ஒரு அழகான நகரம்.
idhu oru azhakhaana nakharam
id:1264
ഊഷ്മളമായ വിടവാങ്ങൽ കൈമാറി.
ooshmalamaaya vidavaangngal kaimaari
Farewells exchanged warmly.
பிரியாவிடைகள் அன்புடன் பரிமாறப்பட்டன.
piriyaavidaikhal anbudan parimaarappattana
id:518
അവൾ കഠിനമായി പഠിക്കണം.
aval kadinamaayi padikkanam
She should/must study hard.
அவள் கடினமாகப்படிக்க வேண்டும்.
aval kadinamaakhappadikka vaendum
id:389
അവൻ വിപരീതമായി ചെയ്യണം.
avan vipareethamaayi cheyyanam
He must do the opposite.
அவன் எதிரானதை செய்ய வேண்டும்.
avan edhiraanadhai seiya vaendum
id:110
ദിവസങ്ങൾ വേഗമായി ഓടിത്തിർന്നുകൊണ്ടിരുന്നു.
dhivasangngal vaegamaayi oadiththirnnukondirunnu
The days were running fast.
நாட்கள் வேகமாக ஓடிக்கொண்டிருந்தன.
naatkal vaekhamaakha oadikkondirundhana
id:399
ആകസ്മികമായി ഞാൻ അത് കണ്ടെത്തി.
aakasmikamaayi njaan athu kandeththi
I found it by accident.
நான் அதை தற்செயலாக கண்டுபிடித்தேன்.
naan adhai thatrseyalaakha kandupidiththaen
id:898
അത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
athu ende vyakthiparamaaya abhipraayamaanu
It is my personal opinion.
அது என்னுடைய தனிப்பட்ட கருத்து.
adhu ennudaiya thanippatta karuththu
id:995
ഇത് നിയമ വിരുദ്ധമായ പ്രവൃത്തിയാണ്.
ithu niyama virudhdhamaaya pravrththiyaanu
This is an illegal act.
இது ஒரு சட்டவிரோத செயல்.
idhu oru sattaviroadha seyal
id:848
എനിക്ക് ചലച്ചിത്രം ഇഷ്ടമായില്ല.
enikku aa chalachchithram ishdamaayilla
I did not like that movie.
எனக்கு அந்தப்படம் பிடிக்கவில்லை.
enakku andhappadam pidikkavillai
id:833
എനിക്ക് ഒരു കാർ ഉണ്ടാകണമായിരുന്നു.
enikku oru kaar undaakanamaayirunnu
I should have had a car.
எனக்கு ஒரு கார் இருந்திருக்க வேண்டும்.
enakku oru kaar irundhirukka vaendum
id:1214
ഭയങ്കരമായ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.
bhayanggaramaaya enthoa sambhavichchittundennu enikkariyaamaayirunnu
I knew something terrible had happened.
பயங்கரமான ஏதோ சம்பவித்திருக்கின்றது என்று எனக்குத்தெரியும்.
payanggaramaana aedhoa sambaviththirukkindradhu endru enakkuththeriyum
id:1223
വിവാഹത്തിൽ അവരോട് മോശമായി പെരുമാറി.
vivaahaththil avaroadu moashamaayi perumaari
They were poorly treated at the wedding.
திருமணத்தில் அவர்கள் மோசமாக நடத்தப்பட்டனர்.
thirumanaththil avarkhal moasamaakha nadaththappattanar
id:776
ഞാൻ നിന്നെ വെറുതെ വിടാമായിരുന്നു.
njaan ninne veruthe vidaamaayirunnu
I could have let you go.
நான் உன்னை விடுவித்திருக்கலாம்.
naan unnai viduviththirukkalaam
id:755
എന്തൊരു രസകരമായ പുസ്തകമായിരുന്നു അത്?
enthoru rasakaramaaya pusthakamaayirunnu athu
What an interesting book was that?
என்ன ஒரு சுவாரஸ்யமான புத்தகம் அது?
enna oru suvaarasyamaana puththakham adhu
id:688
വഴി നേരെയും, ഇരുവശവും വയലുകളുമായിരുന്നു.
vazhi naereyum iruvashavum vayalukalumaayirunnu
The road was straight, with fields on either side.
சாலை நேராகவும், இருபுறமும் வயல்கள் கொண்டதாகவும் இருந்தது.
saalai naeraakhavum irupuramum vayalkhal kondadhaakhavum irundhadhu
id:664
ജോവാൻ ഏറെക്കാലമായി ലണ്ടനിൽ താമസിചുക്കൊണ്ടിരുക്കുകയാനു.
joavaan aerekkaalamaayi landanil thaamasichukkondirukkukhayaanu
John has been living in London for a long time.
ஜோன் நீண்ட காலமாக லண்டனில் வசித்துக்கொண்டேவருகின்றான்.
joan neenda kaalamaakha landanil vasiththukkondaevarukhindraan
id:152
നിങ്ങൾ പറയുന്നതെന്തും, അത് സത്യമായിരിക്കണം.
ningngal parayunnathenthum athu sathyamaayirikkanam
whatever you say, that must be true.
நீங்கள் சொல்வது ஏதுவாக இருந்தாலும், அது உண்மையாகத்தான் இருக்கும்.
neenggal solvadhu aedhuvaakha irundhaalum adhu unmaiyaakhaththaan irukkum
id:381
അച്ഛനോട് ഒരു മനോഹരമായ ഉദ്യാനമുണ്ട്.
achchanoadu oru manoaharamaaya udhyaanamundu
Dad has a beautiful garden.
அப்பாவுக்கு ஒரு அழகான தோட்டம் இருக்கின்றது.
appaavukku oru azhakhaana thoattam irukkindradhu
id:1162
നിങ്ങളുടെ തൊപ്പി വളരെ മനോഹരമായി കാണപ്പെടുന്നു.
ningngalude thoppi valare manoaharamaayi kaanappedunnu
Your hat looks very nice.
உங்கள் தொப்பி மிகவும் அழகாக இருக்கிறது.
unggal thoppi mikhavum azhakhaakha irukkiradhu
id:614
പ്രമേയം അനാവശ്യമാണെന്ന് അവർ പറയണമായിരുന്നു.
aa pramaeyam anaavashyamaanennu avar parayanamaayirunnu
They should have said that the resolution was unnecessary.
அந்தத்தீர்மானம் தேவையற்றது என்று சொல்லியிருக்க வேண்டும்.
andhaththeermaanam thaevaiyatrtradhu endru solliyirukka vaendum
id:359
പുതിയ കെട്ടിടവുമായി ബന്ധപ്പെട്ട ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്.
puthiya kettidavumaayi bandhappetta joalikal nadannukondirikkukhayaanu
Works related to the new building is underway.
புதிய கட்டிடம் தொடர்பான பணிகள் நடந்து வருகின்றன.
pudhiya kattidam thodarpaana panikhal nadandhu varukhindrana
id:857
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
It has been seven years since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:450
എനിക്ക് ഒരു തരത്തിലും ശക്തമായ അഭിപ്രായങ്ങളില്ല.
enikku oru tharaththilum shakthamaaya abhipraayangngalilla
I do not have strong views either way.
எனக்கு திடமான அபிப்பிராயங்கள் எந்த விதத்திலும் இல்லை.
enakku thidamaana abippiraayangghal endha vidhaththilum illai
id:310
അഞ്ച് മാസമായി അവർക്ക് വാടകയോടൊപ്പം കുടിശികയുണ്ട്.
anjchu maasamaayi avarkku vaadakayoadoppam kudishikayundu
They are five months in arrears with the rent.
அவர்கள் ஐந்து மாதங்கள் வாடகை நிலுவை வைத்துள்ளனர்.
avarkhal aindhu maadhanggal vaadakhai niluvai vaiththullanar
id:1058
എന്തുകൊണ്ടാണ് നിങ്ങളുടെ ഹൃദയം ഇത്ര കഠിനമായിരിക്കുന്നത്?
enthukondaanu ningngalude hrdhayam ithra kadinamaayirikkunnathu
Why your heart is so hard?
உங்கள் இதயம் ஏன் இவ்வளவு கடினமானது?
unggal idhayam aen ivvalavu kadinamaanadhu
id:1196
നിന്റെ ഹൃദയം ഇത്ര കഠിനമായത് എങ്ങനെയാണ്?
ninde hrdhayam ithra kadinamaayathu engnganeyaanu
How did your heart become so hard?
உன் இதயம் எப்படி இவ்வளவு கடினமாகிவிட்டது?
un idhayam eppadi ivvalavu kadinamaakhivittadhu
id:1334
എന്റെ അമ്മയ്ക്ക് സ്വന്തമായി വരയ്ക്കാൻ ഇഷ്ടമാണ്.
ende ammaykku svanthamaayi varaykkaan ishdamaanu
My mom likes to paint by herself.
என் அம்மாவுக்குத்தனியாக ஓவியம் வரைவது பிடிக்கும்.
en ammaavukkuththaniyaakha oaviyam varaivadhu pidikkum
id:1353
അവൾക്ക് സ്വന്തമായി പെയിന്റ് ചെയ്യാൻ ഇഷ്ടമാണ്.
avalkku svanthamaayi peyinru cheyyaan ishdamaanu
She likes to paint by herself.
அவளுக்குத்தானே ஓவியம் வரைவது பிடிக்கும்.
avalukkuththaanae oaviyam varaivadhu pidikkum
id:195
നിരവധി ഗ്രാമങ്ങൾ പോരാട്ടത്തിൽ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടു.
niravadhi graamangngal poaraattaththil poornnamaayum thudachchuneekkappettu
Many villages were completely wiped out in the fighting.
நிறைய கிராமங்கள் சண்டையில் முற்றிலும் அழிக்கப்பட்டன.
niraiya kiraamanggal sandaiyil murrilum azhikkappattana
id:188
ഞാൻ ആദ്യമായി വായിക്കുന്ന മലയാളം പുസ്തകമാണിത്.
njaan aadhyamaayi vaayikkunna malayaalam pusthakamaanithu
This is the first Malayalam book I read.
நான் வாசிக்கின்ற முதல் மலையாளப்புத்தகம் இதுதான்.
naan vaasikkindra mudhal malaiyaalappuththakham idhuthaan
id:165
ഞങ്ങൾ ഇവിടെ വന്നു ഏഴു കൊല്ലമായി.
njangngal ivide vannu aezhu kollamaayi
Seven years gone since we came here.
நாங்கள் இங்கே வந்து ஏழு வருடங்கள் ஆகின்றன.
naanggal inggae vandhu aezhu varudanggal aakhindrana
id:1376
നായയ്ക്ക് സ്വന്തമായി നടക്കാൻ കഴിയില്ല.
aa naayaykku svanthamaayi nadakkaan kazhiyilla
The dog cannot walk itself.
அந்த நாய்க்கு சுயமாக நடக்க முடியாது.
andha naaikku suyamaakha nadakka mudiyaadhu
id:1419
നീ ഇന്ന് വന്നതേക്കാൾ സീക്രരമായി വരണം.
nee innu vannathaekkaal seekraramaayi varanam
You must come earlier than today.
நீ இன்று வந்ததை விட சீக்கிரமாக வரவேண்டும்.
nee indru vandhadhai vida seekkiramaakha varavaendum
id:1444
ഇതാണ് ഞാൻ ആദ്യമായി വായിച്ച പുസ്തകം.
ithaanu njaan aadhyamaayi vaayichcha pusthakam
This is the first book I read.
இதுதான் நான் படித்த முதல் புத்தகம்.
idhuthaan naan padiththa mudhal puththakham
id:1465
ചിരിക്കുന്ന മുഖമുണ്ടായിട്ടും അവന്റെ ദേഷ്യം പ്രകടമായിരുന്നു.
chirikkunna mukhamundaayittum avande dhaeshyam prakadamaayirunnu
His anger showed through despite his smiling face.
சிரித்த முகத்துடன் இருந்தாலும் அவனது கோபம் வெளியே தெரிந்தது.
siriththa mukhaththudan irundhaalum avanadhu koabam veliyae therindhadhu
id:1475
അവൻ തന്റെ സുഹൃത്തുമായി ഫോണിൽ സംസാരിക്കുകയാണ്.
avan thande suhrththumaayi phoanil samsaarikkukhayaanu
He is having a chat with his friend on the phone.
அவன் தன் நண்பனுடன் தொலைபேசியில் பேசிக்கொண்டிருக்கின்றான்.
avan than nanbanudan tholaipaesiyil paesikkondirukkindraan
id:1514
വളരെ സന്തോഷം തന്ന ഒരു ദിവസമായിരുന്നു അത്.
valare santhoasham thanna oru dhivasamaayirunnu athu
It happened to be a day that brought great happiness.
அதிக மகிழ்ச்சி தந்த ஒரு நாளாக இருந்தது அது.
adhika makhizhchchi thandha oru naalaaka irundhadhu adhu
id:16
അവളോടൊത്തു ജീവിക്കുന്ന ഒരു സ്വർഗീയ ജീവിതമായിരുന്നു അത്.
avaloadoththu jeevikkunna oru svargeeya jeevithamaayirunnu athu
It was a heavenly life living with her.
அவளுடன் சேர்ந்து வாழ்கின்ற ஒரு சொர்க்க வாழ்க்கையாக இருந்தது அது.
avaludan saerndhu vaazhkhindra oru sorkka vaazhkkaiyaakha irundhadhu adhu
id:400
അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു.
avane kandumuttiyathu ende jeevithaththile oru apakadamaayirunnu
Meeting him was an accident in my life.
அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து.
avanai sandhiththadhu en vaazhkkaiyil oru vibaththu
id:137
ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത് വർഷമായി.
innu njangngalude vivaaham kazhinjnjittu muppathu varshamaayi
Thirty years passed since we married.
இன்று எங்களுடைய திருமணம் முடிந்து முப்பது வருடங்கள் ஆகிவிட்டன.
indru enggaludaiya thirumanam mudindhu muppadhu varudanggal aakhivittana
id:149
ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു.
ivide vaeli idunnathu ningngalude nalla aashayamaayirunnu
It was a good idea of yours to put up a fence here.
இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது.
inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu
id:198
പാർട്ടിയിൽ പോകുന്നത് മരണത്തേക്കാൾ ഭയാനകമായ വിധിയായിരിക്കും.
aa paarttiyil poakunnathu maranaththaekkaal bhayaanakamaaya vidhiyaayirikkum
Going to that party will be a fate worse than death.
அந்த விருந்துக்கு போவது மரணத்தை விட கொடிய விதியாக இருக்கும்.
andha virundhukku poavadhu maranaththai vida kodiya vidhiyaakha irukkum
id:199
കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ പെയ്യുന്നു.
kazhinjnja randu dhivasamaayi kanaththa mazha peyyunnu
For the last two days, it has been raining cats and dogs.
கடந்த இரண்டு நாட்களாக கனமழை பெய்கின்றது.
kadandha irandu naatkalaakha kanamazhai peikhindradhu
id:348
യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി.
yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti
He met her by chance in a bookshop.
அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான்.
avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan
id:220
അവൾ ഒരു അത്ഭുതകരമായ പെൺകുട്ടിയാണ്. എപ്പോഴും ഊർജ്ജസ്വലയാണ്.
aval oru albhuthakaramaaya pennkuttiyaanu eppoazhum oorjjasvalayaanu
She is a wonderful girl, a real live wire and full of fun.
அவள் ஒரு அற்புதமான பெண். எப்பொழுது பார்த்தாலும் துடிப்பாக இருப்பாள்.
aval oru atrpudhamaana pen eppozhudhu paarththaalum thudippaakha iruppaal
id:475
നീ ലണ്ടനിലേക്ക് പോകുന്നതിനു മുൻപ് അവനോട് പറയാമായിരുന്നു.
nee landanilaekku poakunnathinu munpu avanoadu parayaamaayirunnu
You could have told him before you left for London.
நீ லண்டனுக்கு போவதற்கு முன்பே அவனிடம் சொல்லியிருக்கலாம்.
nee landanukku poavadhatrku munbae avanidam solliyirukkalaam
id:281
ഞങ്ങളുടെ വേലികൾക്കിടയിലുള്ള ഒരു മരത്തെച്ചൊല്ലി അയൽക്കാരനുമായി തർക്കമുണ്ട്.
njangngalude vaelikalkkidayilulla oru maraththechcholli ayalkkaaranumaayi tharkkamundu
We have a dispute with our neighbour over a tree between our fences.
எங்கள் வேலிகளுக்கு இடையே உள்ள ஒரு மரத்தினால் எங்கள் பக்கத்து வீட்டுக்காரருடன் எங்களுக்கு ஒரு தகராறு உள்ளது.
enggal vaelikhalukku idaiyae ulla oru maraththinaal enggal pakkaththu veettukkaararudan enggalukku oru thakharaaru ulladhu
id:268
തീരത്തിനടുത്തുള്ള ചെറുവള്ളങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാൻ വലിയ കപ്പലുകൾ കടൽത്തീരത്തിനപ്പുറം നിന്നു.
theeraththinaduththulla cheruvallangngalumaayi koottiyidikkaathirikkaan valiya kappalukal kadalththeeraththinappuram ninnu
The large ships stood off to avoid collision with small boats near the shore.
கரைக்கு அருகே நின்ற சிறிய படகுகளுடன் மோதாமல் இருக்க பெரிய கப்பல்கள் கடற்கரைக்கு அப்பால் தரித்து நின்றன.
karaikku arukhae nindra siriya padakukaludan moadhaamal irukka periya kappalkhal kadatrkaraikku appaal thariththu nindrana
id:1456
ഉയർന്ന പണപ്പെരുപ്പത്തിന് കാരണമായതിന് നിലവിലെ സർക്കാർ ഉത്തരം നൽകണം.
uyarnna panapperuppaththinu kaaranamaayathinu nilavile sarkkaar uththaram nalkanam
The current government must answer for the cause of higher inflation.
பணவீக்கம் அதிகரிப்பதற்கான காரணத்திற்கு தற்போதைய அரசாங்கம் பதிலளிக்க வேண்டும்.
panaveekkam adhikharippadhatrkaana kaaranaththitrku thatrpoadhaiya arasaanggam padhilalikka vaendum
id:1082
കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വീട്ടിലാണ് താമസിക്കുന്നത്.
kazhinjnja anjchu varshamaayi njaan ea veettilaanu thaamasikkunnathu
I have lived in this house for the last five years.
கடந்த ஐந்து வருடங்களாக இந்த வீட்டில் நான் வசித்திருந்தேன்.
kadandha aindhu varudanggalaakha indha veettil naan vasiththirundhaen
id:327
വർഷം അധ്യക്ഷൻ എടുത്ത മാറ്റങ്ങളെല്ലാം കക്ഷിക്ക് അനുകൂലമായിരുന്നു.
ea varsham adyakshan eduththa maatrtrangngalellaam kakshikku anukoolamaayirunnu
All changes the president took this year were in favour of the party.
இந்த ஆண்டு ஜனாதிபதி எடுத்த அனைத்து மாற்றங்களும் கட்சிக்கு ஆதரவாக இருந்தன.
indha aandu janaadhibadhi eduththa anaiththu maatrtranggalum katchikku aadharavaakha irundhana
id:336
അത് യഥാർത്ഥമായത് അല്ലെന്ന് എനിക്ക് ഒറ്റനോട്ടത്തിൽ പറയാൻ കഴിഞ്ഞു.
athu yadhaarthdhamaayathu allennu enikku otrtranoattaththil parayaan kazhinjnju
I could tell at a glance that it was not an original.
அது அசல் இல்லை என்று என்னால் ஒரே பார்வையில் சொல்ல முடிந்தது.
adhu asal illai endru ennaal orae paarvaiyil solla mudindhadhu
id:658
സൂപ്പർവൈസർ ഇടപെടുന്നതിന് മുമ്പ് അവർ അനാവശ്യമായി നിലം കുഴിച്ചുകൊണ്ടിരുക്കുകയായിരുന്നു.
soopparvaisar idapedunnathinu mumbu avar anaavashyamaayi nilam kuzhichchukondirukkukhayaayirunnu
They had been digging the ground unnecessarily before the head intervened.
மேற்பார்வையாளர் தலையிடுவதற்கு முன்பு அவர்கள் தேவையில்லாமல் தரையைத்தோண்டிக்கொண்டேயிருந்தார்கள்.
maetrpaarvaiyaalar thalaiyiduvadhatrku munpu avarkhal thaevaiyillaamal tharaiyaiththoandikkondaeyirundhaarkhal
id:320
ഒരുപക്ഷേ, നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരമായി, നിങ്ങൾക്ക് നല്ല ഫലങ്ങൾ ലഭിച്ചു.
orupakshae ningngalude praarthdhanakalkku uththaramaayi ningngalkku nalla phalangngal labhichchu
Possibly, in answer to your prayers, you got good results.
ஒருவேளை, உங்கள் பிரார்த்தனைகளுக்கு பதிலாக, நீங்கள் நல்ல பலன்களைப்பெற்றிருக்கலாம்.
oruvaelai unggal piraarththanaikhalukku padhilaakha neenggal nalla palangalaippetrtrirukkalaam
id:316
അയാൾക്ക് ഇപ്പോൾ വിരമികുകയും ജീവിതകാലം മുഴുവൻ സുഖമായി ജീവികുകയും ചെയ്യാം.
ayaalkku ippoal viramikukhayum jeevithakaalam muzhuvan sukhamaayi jeevikukhayum cheyyaam
He could retire now and live in comfort for the rest of his life.
அவர் இப்போது ஓய்வுபெற்று தன் வாழ்நாள் முழுவதும் வசதியாக வாழமுடியும்.
avar ippoadhu oaivupetrtru than vaazhnaal muzhuvadhum vasadhiyaakha vaazhamudiyum
id:324
ചില അപകടകരമായ നിക്ഷേപങ്ങളുടെ ഫലമായി അവൾക്ക് ധാരാളം പണം നഷ്ടപ്പെട്ടു.
chila apakadakaramaaya nikshaepangngalude phalamaayi avalkku dhaaraalam panam nashdappettu
She lost a lot of money in consequence of some risky investments.
சில ஆபத்தான முதலீடுகளின் விளைவாக அவள் நிறைய பணத்தை இழந்தாள்.
sila aabaththaana mudhaleedukhalin vilaivaakha aval niraiya panaththai izhandhaal
id:275
മിക്ക് നീണ്ട അസുഖ അവധിയിലായിരുന്നപ്പോൾ എന്നോട് പകരമായി നിൽക്കാൻ ആവശ്യപ്പെട്ടു.
mikku neenda asukha avadhiyilaayirunnappoal ennoadu pakaramaayi nilkkaan aavashyappettu
I was asked to stand in for Mick when he was on extended sickness leave.
மிக நீண்ட நாட்கள் நோய்வாய்ப்பட்ட விடுப்பில் இருந்தபோது அவருக்கு பிரதியீடாக நான் நிற்கும்படி கேட்கப்பட்டேன்.
mikha neenda naatkal noaivaaippatta viduppil irundhapoadhu avarukku piradhiyeedaakha naan nitrkumpadi kaetkappattaen
id:329
വിദ്യാലയത്തിലെ അവസാന ദിവസം എല്ലാ കുട്ടികളും അമിതമായി സന്തോശത്തിൽ ആയിരുന്നു.
vidhyaalayaththile avasaana dhivasam ellaa kuttikalum amithamaayi santhoashaththil aayirunnu
All the children were in high spirits on the last day of school.
பாடசாலையின் கடைசி நாளில் அனைத்து குழந்தைகளும் அதீத மகிழ்ச்சியில் இருந்தனர்.
paadasaalaiyin kadaisi naalil anaiththu kuzhandhaikhalum adheedha makhizhchchiyil irundhanar
id:615
ഞാൻ ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചിരുന്നെങ്കിൽ, അദ്ദേഹം ഇല്ല എന്ന് പറയുമായിരുന്നു.
njaan ithinekkurichchu adhdhaehaththoadu choadhichchirunnenggil adhdhaeham illa ennu parayumaayirunnu
If I asked him about this, he would have said no.
இதைப்பற்றி நான் அவரிடம் கேட்டிருந்தால், அவர் இல்லை என்று சொல்லியிருப்பார்.
idhaippatrtri naan avaridam kaettirundhaal avar illai endru solliyiruppaar
id:241
പകർച്ചവ്യാധി കാരണം പാതയിൽ പല കടകൾ ശാശ്വതമായി അടച്ചു.
pakarchchavyaadhi kaaranam ea paathayil pala kadakal shaashvathamaayi adachchu
Due to the epidemic, many shops on this road were closed down.
தொற்றுநோய் காரணமாக இந்த பாதையில் பல கடைகள் நிரந்தரமாக மூடப்பட்டன.
thotrtrunoai kaaranamaakha indha paadhaiyil pala kadaikhal nirandharamaakha moodappattana
id:107
അവനും, വിതുമ്പുന്ന അധരങ്ങളുമായി അവളെ നോക്കി എന്തോ പറയുവാൻ ശ്രമിച്ചു.
avanum vithumbunna adharangngalumaayi avale noakki enthoa parayuvaan shramichchu
He too looked at her with throbbing lips and tried to say something.
அவனும் துடிக்கும் உதடுகளுடன் அவளைப்பார்த்து ஏதோ சொல்ல முயன்றான்.
avanum thudikkum udhadukhaludan avalaippaarththu aedhoa solla muyandraan
id:322
ഞങ്ങളുടെ കടയിൽ നിങ്ങൾ പണമായി നൽകി വാങ്ങുന്നത് ഞങ്ങൾ ആഗ്രഹിക്കുന്നു.
njangngalude kadayil ningngal panamaayi nalki vaangngunnathu njangngal aagrahikkunnu
We prefer if you pay in cash in our shop.
எங்கள் கடையில் நீங்கள் பணமாக கொடுத்து வாங்குவதை நாங்கள் விரும்புகிறோம்.
enggal kadaiyil neenggal panamaakha koduththu vaangguvadhai naanggal virumbukiroam
id:661
​​അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്‌.
anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu
I had been working there for five years when I got promoted.
ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது.
aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu
id:202
എന്റെ ജീവിതത്തിൽ നിന്ന് അവനെ പോകാൻ അനുവദിച്ചത് മറഞ്ഞിരിക്കുന്ന ഒരു അനുഗ്രഹമായിരുന്നു.
ende jeevithaththil ninnu avane poakaan anuvadhichchathu maranjnjirikkunna oru anugrahamaayirunnu
Letting him go away from my life was a blessing in disguise.
என் வாழ்விலிருந்து அவனை பிரிந்து செல்ல வழிவிட்டது அப்பொழுது துரதிஷ்ட்டமாக இருந்தாலும், அது இப்பொழுது அதிர்ஷ்டமாக தோன்றுகின்றது.
en vaazhvilirundhu avanai pirindhu sella vazhivittadhu appozhudhu thuradhishttamaakha irundhaalum adhu ippozhudhu adhirshtamaakha thoandrukhindradhu
id:82
അപ്രതീക്ഷിതമായി ഒരു മൃഗം ആക്രമിക്കാൻ വന്നാൽ, ഓടി രക്ഷപ്പെടാൻ പോലും വഴിയറിയില്ല.
apratheekshithamaayi oru mrgam aakramikkaan vannaal oadi rakshappedaan poalum vazhiyariyilla
If an animal comes to attack unexpectedly, there is no way to escape.
எதிர்பாராதபோது ஒரு விலங்கு தாக்க வந்தால், ஓடி தப்பிக்க வழியேதுமில்லை.
edhirpaaraadhapoadhu oru vilanggu thaakka vandhaal oadi thappikka vazhiyaedhumillai
id:360
എന്റെ കുറ്റകൃത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ഞാൻ രഹസ്യമായി കുറച്ച് പണം നൽകി.
ende kutrtrakrthyaththil ninnu rakshappedaan njaan rahasyamaayi kurachchu panam nalki
I offered him money under the table to get away from my offence.
என் குற்றத்தில் இருந்து தப்பிக்க நான் கொஞ்சம் லஞ்சமாக பணம் கொடுத்தேன்.
en kutrtraththil irundhu thappikka naan konjcham lanjchamaakha panam koduththaen
id:253
അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം.
amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam
The overlying speaker must stand aside and let anyone who can talk facts.
அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும்.
adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum
id:677
നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും.
naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum
She will have been saying something terrible about you from the moment she meets them tomorrow.
நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள்.
naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal
id:200
സാങ്കേതിക മുന്നേറ്റങ്ങളിൽ ഏറ്റവും മികച്ച നേട്ടം നിലനിർത്താൻ ആവശ്യമായ കഴിവുകൾ എല്ലാവരും മെച്ചപ്പെടുത്തണം.
saanggaethika munnaetrtrangngalil aetrtravum mikachcha naettam nilanirththaan aavashyamaaya kazhivukal ellaavarum mechchappeduththanam
All must improve the necessary skills to maintain a cutting edge in technological advances.
தொழில்நுட்ப முன்னேற்றத்தின் மேம்பட்ட நிலையை பராமரிக்க, அனைவரும் தேவையான திறன்களை மேம்படுத்த வேண்டும்.
thozhilnutpa munnaetrtraththin maembatta nilaiyai paraamarikka anaivarum thaevaiyaana thirangalai maembaduththa vaendum
id:204
ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു.
njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu
If I were in your shoes, I would firmly say what I think about the marriage.
நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன்.
naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen
id:274
മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും.
maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum
Standing back and dealing with matters differently may solve all issues.
விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம்.
vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam
id:1499
ഓരോ ദിവസവും രാവിലെ നഗരം പൂർണ്ണമായി ഉണരുന്നതിനുമുമ്പ്, ഞാൻ എന്റെ ജോലിസ്ഥലത്തേക്ക് എത്തും.
oaroa dhivasavum raavile nagaram poornnamaayi unarunnathinumumbu njaan ende joalisthalaththaekku eththum
Every morning before the city fully awakens, I arrive at my workbase.
ஒவ்வொரு காலையிலும் நகரம் முழுமையாக விழித்தெழுவதற்கு முன்பே நான் என் வேலைத்தளத்திற்கு வந்துவிடுவேன்.
ovvoru kaalaiyilum nakharam muzhumaiyaakha vizhiththezhuvadhatrku munbae naan en xxx vandhuviduvaen
id:1507
ഞാൻ എത്ര കഠിനമായി ശ്രമിച്ചാലും, എന്റെ ഭാരം കുറയുന്നതായി എനിക്ക് ഒരിക്കലും തോന്നുന്നില്ല.
njaan ethra kadinamaayi shramichchaalum ende bhaaram kurayunnathaayi enikku orikkalum thoannunnilla
I do not feel like I am losing weight, no matter how hard I try.
நான் எவ்வளவு கடினமாக முயற்சி செய்தாலும், எனது எடை குறைவதாக எனக்கு ஒருபோதும் தோன்றவில்லை.
naan evvalavu kadinamaakha muyatrchi seidhaalum enadhu edai kuraivadhaakha enakku orupoadhum thoandravillai
id:49
എന്റെ ഒരു സുഹൃത്തിനെ കാണാൻപ്പോയി എന്ന് മാത്രം ഞാൻ വ്യാജമായി ഉത്തരം പറഞ്ഞു.
ende oru suhrththine kaanaanppoayi ennu maathram njaan vyaajamaayi uththaram paranjnju
I falsely replied that I was going to meet a friend of mine.
என் நண்பன் ஒருவரை சந்திக்கச்செல்கின்றேன் என்று மட்டும் நான் பொய்யாக பதிலளித்தேன்.
en nanban oruvarai sandhikkachchelkhindraen endru mattum naan poiyaakha padhilaliththaen
id:100
യഥാർത്ഥത്തിൽ, ഞങ്ങളുടെ ഗ്രാമത്തിൽ ആളെ കാണണം എന്നത് രാത്രിയിൽ ഞങ്ങളുടെ പ്രധാന ലക്ഷ്യമായിരിക്കില്ല.
yadhaarthdhaththil njangngalude graamaththil aale kaananam ennathu ea raathriyil njangngalude pradhaana lakshyamaayirikkilla
In fact, seeing our countryman was not our main aim that night.
உண்மையில், எங்கள் கிராமத்து ஆளை காணவேண்டும் என்பது இந்த இரவில் எங்களது பிரதான லட்சியமாக இருக்கவில்லை.
unmaiyil enggal kiraamaththu aalai kaanavaendum enbadhu indha iravil enggaladhu piradhaana latsiyamaakha irukkavillai
id:197
എന്റെ പഴയ സ്കൂൾ സുഹൃത്തുക്കളെ കാണുമ്പോഴെല്ലാം ഞാൻ ഒരു അപരിചിതമായ ചുറ്റുപാടിൽ ആണെന്ന് എനിക്ക് തോന്നുന്നു.
ende pazhaya skool suhrththukkale kaanumboazhellaam njaan oru aparichithamaaya chutrtrupaadil aanennu enikku thoannunnu
Whenever I visited my old friends, I always felt like a fish out of the water.
எனது பழைய பள்ளி நண்பர்களை சந்திக்கும்போதெல்லாம் அறிமுகமில்லாத ஒரு சூழலில் இருப்பது போல உணர்கின்றேன்.
enadhu pazhaiya palli nanbarkhalai sandhikkumpoadhellaam arimukhamillaadha oru soozhalil iruppadhu poala unarkhindraen
id:1242
വിപുലമായ പദാവലികളും പദപ്രയോഗങ്ങളും ഉപയോഗിക്കുന്നതിൽ എനിക്ക് കൂടുതൽ പ്രാവീണ്യം നേടാൻ കഴിഞ്ഞാൽ നല്ലതാണെന്ന് ഞാൻ കരുതുന്നു.
vipulamaaya padhaavalikalum padhaprayoagangngalum upayoagikkunnathil enikku kooduthal praaveenyam naedaan kazhinjnjaal nallathaanennu njaan karuthunnu
I wish I could use more advanced vocabulary and expressions.
நான் இன்னும் மேம்பட்ட சொற்களஞ்சியம் மற்றும் வெளிப்பாடுகளைப்பயன்படுத்த முடுயுமாயிருந்தால் நல்லாயிருக்கும் என்று நினைக்கின்றேன்.
naan innum maembatta sotrkalanjchiyam matrtrum velippaadukhalaippayanpaduththa muduyumaayirundhaal nallaayirukkum endru ninaikkindraen

ചില കഥകൾ, നിങ്ങൾക്കായി...
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
419 reads • May 2025
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
299 reads • Jun 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
268 reads • Apr 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • May 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
267 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Mar 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
295 reads • Apr 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
251 reads • Apr 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
470 reads • Jun 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
214 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
409 reads • May 2025