| id:447 | | അവൻ ആരായി മാറി? | | avan aaraayi maari | | Into whom is he changed? | | அவன் யாராக மாறினான்? | | avan yaaraakha maarinaan |
|
| id:1264 | | ഊഷ്മളമായ വിടവാങ്ങൽ കൈമാറി. | | ooshmalamaaya vidavaangngal kaimaari | | Farewells exchanged warmly. | | பிரியாவிடைகள் அன்புடன் பரிமாறப்பட்டன. | | piriyaavidaikhal anbudan parimaarappattana |
|
| id:1417 | | നീ ഒരുപാട് മാറിയിരിക്കുന്നു. | | nee orupaadu maariyirikkunnu | | You have changed a a lot. | | நீ நிறைய மாறிவிட்டாய். | | nee niraiya maarivittaai |
|
| id:1223 | | വിവാഹത്തിൽ അവരോട് മോശമായി പെരുമാറി. | | vivaahaththil avaroadu moashamaayi perumaari | | They were poorly treated at the wedding. | | திருமணத்தில் அவர்கள் மோசமாக நடத்தப்பட்டனர். | | thirumanaththil avarkhal moasamaakha nadaththappattanar |
|
| id:258 | | ആരെങ്കിലും പടക്കം പൊട്ടിക്കുമ്പോൾ എല്ലാവരും മാറി നിൽക്കണം. | | aarenggilum padakkam pottikkumboal ellaavarum maari nilkkanam | | Everyone must stand back when somebody sets fireworks. | | பட்டாசு வெடிக்க வைக்கும்போது அனைவரும் பின்னே ஒதுங்கி நிற்கவேண்டும். | | pattaasu vedikka vaikkumpoadhu anaivarum pinnae odhunggi nitrkavaendum |
|
| id:264 | | ചോദ്യം ചെയ്ത ശേഷം സാക്ഷിയോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടു. | | choadhyam cheytha shaesham saakshiyoadu maarinilkkaan aavashyappettu | | The witness was asked to stand down after being questioned. | | சாட்சி சொன்னவர் விசாரிக்கப்பட்ட பிறகு, விசாரணை கூண்டிலிருந்து இறங்கிப்போகும்படி கேட்கப்பட்டார். | | saatchi sonnavar visaarikkappatta pirakhu visaaranai koondilirundhu iranggippoakhumpadi kaetkappattaar |
|
| id:407 | | കുമാറിന് നീന്താൻ അറിയില്ല. അവന്റെ സഹോദരനും അറിയില്ല. | | kumaarinu neenthaan ariyilla avande sahoadharanum ariyilla | | Kumar cannot swim, and neither can his brother. | | குமாருக்கு நீச்சல் தெரியாது. அவனது சகோதரனுக்கும் தெரியாது. | | kumaarukku neechchal theriyaadhu avanadhu sakhoadharanukkum theriyaadhu |
|
| id:253 | | അമിതമായി സംസാരിക്കുന്നയാൾ മാറിനിൽക്കുകയും, വസ്തുതകൾ സംസാരിക്കാൻ കഴിയുന്ന ആരെയും അനുവദിക്കുകയും വേണം. | | amithamaayi samsaarikkunnayaal maarinilkkukhayum vasthuthakal samsaarikkaan kazhiyunna aareyum anuvadhikkukhayum vaenam | | The overlying speaker must stand aside and let anyone who can talk facts. | | அதிகளவில் பொய்கள் பேசும் அந்த பேச்சாளர் ஒதுங்கி நின்றுவிட்டு, உண்மைகள் சொல்பவர்கள் எவரையேனும் பேச அனுமதிக்க வேண்டும். | | adhikhalavil poikhal paesum andha paechchaalar odhunggi nindruvittu unmaikhal solbavarkhal evaraiyaenum paesa anumadhikka vaendum |
|
| id:274 | | മാറി നിൽക്കുകയും കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയും ചെയ്യുന്നത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കും. | | maari nilkkukhayum kaaryangngal vyathyasthamaayi kaikaaryam cheyyukayum cheyyunnathu ellaa prashnangngalum pariharikkum | | Standing back and dealing with matters differently may solve all issues. | | விஷயங்களை, விலகி நின்று, வித்தியாசமாக கையாண்டால் எல்லா பிரச்சினைகளையும் தீர்க்கலாம். | | vishayanggalai vilakhi nindru viththiyaasamaakha kaiyaandaal ellaa pirachchinaikhalaiyum theerkkalaam |
|
| id:109 | | സമയം ഒരുപാട് കഴിഞ്ഞു. മഴയും മഞ്ഞും വെയിലും എല്ലാം മാറി മാറി വന്നു പോയി. | | samayam orupaadu kazhinjnju mazhayum manjnjum veyilum ellaam maari maari vannu poayi | | A lot of time has passed. Rain, snow and sun alternated. | | காலங்கள் நிறைய கடந்துபோயின. மழை, பனி, சூரியன் எல்லாமே மாறி மாறி வந்துபோயின. | | kaalanggal niraiya kadandhupoayina mazhai pani sooriyan ellaamae maari maari vandhupoayina |
|