id:401 | ഞാൻ എന്തെങ്കിലും പറയണം. | njaan enthenggilum parayanam | I have to say something. | நான் ஏதாவது சொல்ல வேண்டும். | naan aedhaavadhu solla vaendum |
|
id:1307 | എനിക്ക് എന്തെങ്കിലും ചെയ്യണം. | enikku enthenggilum cheyyanam | I want to do something. | எனக்கு ஏதாவது செய்யவேண்டும். | enakku aedhaavadhu seiyavaendum |
|
id:690 | ഇനി എന്തെങ്കിലും ചെയ്യാനുണ്ടോ? | ini enthenggilum cheyyaanundoa | Anything more to do? | இன்னும் ஏதாவது செய்யவதற்கு உண்டா? | innum aedhaavadhu seiyavadhatrku undaa |
|
id:436 | നീ എന്തെങ്കിലും കഴിച്ചോ? | nee enthenggilum kazhichchoa | Did you eat anything? | நீங்கள் ஏதாவது சாப்பிட்டீர்களா? | neenggal aedhaavadhu saappitteerkhalaa |
|
id:403 | ഞാൻ എന്തെങ്കിലും പറയാമോ? | njaan enthenggilum parayaamoa | Can/Could I say something? | நான் ஏதாவது சொல்லலாமா? | naan aedhaavadhu sollalaamaa |
|
id:402 | എനിക്ക് എന്തെങ്കിലും പറയാനുണ്ട്. | enikku enthenggilum parayaanundu | I have something to say. | எனக்கு ஏதாவது சொல்வதற்கு உண்டு. | enakku aedhaavadhu solvadhatrku undu |
|
id:404 | ഞാൻ എന്തെങ്കിലും പറയാൻ കഴിയും. | njaan enthenggilum parayaan kazhiyum | I could say something. | நான் ஏதாவது சொல்ல முடியும். | naan aedhaavadhu solla mudiyum |
|
id:405 | ഞാൻ എന്തെങ്കിലും പറയാന് ഇഷ്ടപ്പെടുന്നു. | njaan enthenggilum parayaanu ishdappedunnu | I like to say something. | நான் ஏதாவது சொல்ல விரும்புகின்றேன். | naan aedhaavadhu solla virumbukhindraen |
|
id:629 | തീർച്ചയായും അവൾ എന്തെങ്കിലും പറയുകയായിരിക്കും. | theerchchayaayum aval enthenggilum parayukayaayirikkum | Surely she will be saying something. | கண்டிப்பாக அவள் ஏதாவது சொல்லிக்கொண்டிருப்பேன். | kandippaakha aval aedhaavadhu sollikkondiruppaen |
|
id:1043 | എനിക്ക് നിങ്ങൾക്കായി എന്തെങ്കിലും ഉണ്ട്. | enikku ningngalkkaayi enthenggilum undu | I have something for you. | நான் உங்களுக்காக ஒன்று வைத்திருக்கின்றேன். | naan unggalukkaakha ondru vaiththirukkindraen |
|
id:1108 | ഞാൻ ഇപ്പോൾ എന്തെങ്കിലും പറയട്ടെ? | njaan ippoal enthenggilum parayatte | May I say something now? | நான் இப்போது ஏதாவது சொல்லலாமா? | naan ippoadhu aedhaavadhu sollalaamaa |
|
id:5 | എന്തെങ്കിലും പറയുന്നതിന് മുമ്പ് ചിന്തിക്കുക. | enthenggilum parayunnathinu mumpu chinthikkukha | Think before you say something. | எதையாவது ஒன்றை சொல்வதற்கு முன் சிந்தியுங்கள். | edhaiyaavadhu ondrai solvadhatrku mun sindhiyunggal |
|
id:587 | അവൻ എന്നെക്കുറിച്ച് എന്തെങ്കിലും തെറ്റായി പറയും. | avan ennekkurichchu enthenggilum thetrtraayi parayum | He will say something wrong about me. | அவன் என்னைப்பற்றி ஏதாவது தவறாகச்சொல்வான். | avan ennaippatrtri aedhaavadhu thavaraakhachcholvaan |
|
id:1091 | ഞങ്ങൾ എന്തെങ്കിലും കഴിക്കാൻ വേണ്ടി നിർത്തി. | njangngal enthenggilum kazhikkaan vaendi nirththi | We stopped by to eat something. | நாங்கள் ஏதாவது சாப்பிடுவதற்காக அங்கே நின்றோம். | naanggal aedhaavadhu saappiduvadhatrkhaakha anggae nindroam |
|
id:1165 | നിങ്ങളുടെ പക്കൽ എന്തെങ്കിലും പെൻസിലുകൾ ഉണ്ടോ? | ningngalude pakkal enthenggilum pensilukal undoa | Do you have any spare pencils? | உங்களிடம் ஏதேனும் பென்சில்கள் வேறு உள்ளதா? | unggalidam aedhaenum pensilkhal vaeru ulladhaa |
|
id:530 | എനിക്ക് ചെയ്‌യാനുള്ള ജോലി വേറെ എന്തെങ്കിലും ഉണ്ടോ? | enikku cheyyaanulla joali vaere enthenggilum undoa | Is there anything else I have to do? | எனக்கு செய்வதற்கான வேலைகள் வேறு ஏதாவது இருக்கிறதா? | enakku seivadhatrkaana vaelaikhal vaeru aedhaavadhu irukkiradhaa |
|
id:888 | ഏഴ് ദിവസത്തിൽ കൂടുതൽ താമസിക്കുന്നതിൽ എന്തെങ്കിലും പ്രശ്നങ്ങളുണ്ടോ? | aezhu dhivasaththil kooduthal thaamasikkunnathil enthenggilum prashnangngalundoa | Will there be any problems for exceeding seven days? | ஏழு நாட்களுக்கு மேல் நீடிப்பதில் ஏதேனும் பிரச்சனைகள் இருக்கிறதா? | aezhu naatkalukku mael needippadhil aedhaenum pirachchanaikhal irukkiradhaa |
|
id:677 | നാളെ അവരെ കാണുന്ന നിമിഷം മുതൽ അവൾ നിങ്ങളെക്കുറിച്ച് എന്തെങ്കിലും മോശമായി പറഞ്ഞുകൊണ്ടിരിക്കുകയായിരുക്കും. | naale avare kaanunna nimisham muthal aval ningngalekkurichchu enthenggilum moashamaayi paranjnjukondirikkukhayaayirukkum | She will have been saying something terrible about you from the moment she meets them tomorrow. | நாளை அவள் அவர்களைச்சந்திக்கும் நேரம் முதல் உன்னைப்பற்றி ஏதாவது தவறாகச்சொல்லிக்கொண்டேயிருப்பாள். | naalai aval avarkalaichchandhikkum naeram mudhal unnaippatrtri aedhaavadhu thavaraakhachchollikkondaeyiruppaal |
|