219 A friend in need is a friend indeed |
Meaning: a person who helps in a critical times is a friend; |
Thanks for helping me with my exams. You are a friend in need who proved a friend indeed. |
விளக்கம்: இக்கட்டான நேரத்தில் உதவி செய்பவன், நண்பன்; |
எனது தேர்வுகளுக்கு உதவியதற்கு நன்றி. தேவையான நேரத்தில் வருபவன் தான் ஒரு நல்ல நண்பன் என்பதை நிரூபித்திருக்கிறீர்கள். |
enadhu thaervukhalukku udhaviyadhatrku nandri thaevaiyaana naeraththil varubavan thaan oru nalla nanban enbadhai niroobiththirukkireerkhal |
അർത്ഥം: കഷ്ടകാലത്ത് സഹായിക്കുന്ന സുഹൃത്ത്; |
എന്റെ പരീക്ഷകളിൽ എന്നെ സഹായിച്ചതിന് നന്ദി. ശരിയായ സമയത്ത് വരുന്നവനാണ് നല്ല സുഹൃത്തെന്ന് നിങ്ങൾ തെളിയിച്ചു. |
ende pareekshakalil enne sahaayichchathinu nandhi shariyaaya samayaththu varunnavanaanu nalla suhrththennu ningngal theliyichchu |