id:759 | അഞ്ച് മണിക്ക് എന്നെ ഉണർത്തുക. | anjchu manikku enne unarththuka | Wake me up at five o’clock. | ஐந்து மணிக்கு என்னை எழுப்புக. | aindhu manikku ennai ezhuppukha |
|
id:1099 | ഞാൻ അഞ്ച് മിനിറ്റിനുള്ളിൽ അവിടെയെത്തും | njaan anjchu minitrtrinullil avideyeththum | I will be there in five minutes. | நான் ஐந்து நிமிடங்களில் அங்கு இருப்பேன். | naan aindhu nimidanggalil anggu iruppaen |
|
id:310 | അഞ്ച് മാസമായി അവർക്ക് വാടകയോടൊപ്പം കുടിശികയുണ്ട്. | anjchu maasamaayi avarkku vaadakayoadoppam kudishikayundu | They are five months in arrears with the rent. | அவர்கள் ஐந்து மாதங்கள் வாடகை நிலுவை வைத்துள்ளனர். | avarkhal aindhu maadhanggal vaadakhai niluvai vaiththullanar |
|
id:892 | ഞാൻ നിങ്ങളെ അഞ്ച് മിനിറ്റിനുള്ളിൽ വിളിക്കാം. | njaan ningngale anjchu minitrtrinullil vilikkaam | I will call you in five minutes. | நான் ஐந்து நிமிடங்களில் உங்களை அழைப்பேன். | naan aindhu nimidanggalil unggalai azhaippaen |
|
id:206 | അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിഞ്ഞത് അഭിമാനിക്കാവുന്ന നേട്ടമാണ്. | anjchu bhaashakal samsaarikkaan kazhinjnjathu abhimaanikkaavunna naettamaanu | It is indeed a feather in your cap to speak five languages. | ஐந்து மொழிகளைப்பேசமுடியும் என்பது பெருமைப்படவேண்டிய சாதனை. | aindhu mozhikhalaippaesamudiyum enbadhu perumaippadavaendiya saadhanai |
|
id:414 | അവരിൽ ഒരാൾക്ക് അഞ്ച് ഭാഷകൾ സംസാരിക്കാൻ കഴിയും. | avaril oraalkku anjchu bhaashakal samsaarikkaan kazhiyum | One of whom can speak five languages. | அவர்களில் ஒருவர் ஐந்து மொழி பேசக்கூடியவர். | avarkhalil oruvar aindhu mozhi paesakkoodiyavar |
|
id:337 | ഓരോ ദിവസവും കുറഞ്ഞത് അഞ്ച് മൈൽ നടക്കാൻ ലക്ഷ്യമിടുന്നു. | oaroa dhivasavum kuranjnjathu anjchu mail nadakkaan lakshyamidunnu | Aim to walk at least five miles each day. | ஒவ்வொரு நாளும் குறைந்தபட்சம் ஐந்து மைல் நடப்பதை நோக்கமாக கொள்ளுங்கள். | ovvoru naalum kuraindhapadcham aindhu mail nadappadhai noakkamaakha kollunggal |
|
id:671 | അഞ്ച് മിനിറ്റായി ഈ ഫോൺ ശബ്ദം ചെയ്തു കൊണ്ടിരിക്കുകയാണ്. | anjchu minitrtraayi ea phoann shabdham cheythu kondirikkukhayaanu | The phone has been ringing for five minutes. | அந்த தொலைபேசி ஐந்து நிமிடங்களாக ஒலித்துக்கொண்டேயிருக்கின்றது. | andha tholaipaesi aindhu nimidanggalaakha oliththukkondaeyirukkindradhu |
|
id:816 | എല്ലാ ദിവസവും രാവിലെ ഞാൻ അഞ്ച് മൈൽ നടക്കുന്നു. | ellaa dhivasavum raavile njaan anjchu mail nadakkunnu | Every morning I walk for five miles. | தினமும் காலையில் நான் ஐந்து மைல்கள் நடப்பதுண்டு. | thinamum kaalaiyil naan aindhu mailkhal nadappadhundu |
|
id:1082 | കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ ഈ വീട്ടിലാണ് താമസിക്കുന്നത്. | kazhinjnja anjchu varshamaayi njaan ea veettilaanu thaamasikkunnathu | I have lived in this house for the last five years. | நான் கடந்த ஐந்து வருடங்களாக இந்த வீட்டில் வசித்திருந்தேன். | naan kadandha aindhu varudanggalaakha indha veettil vasiththirundhaen |
|
id:646 | വൈകുന്നേരം അഞ്ച് മണി ആകുമ്പോഴേക്കും ഞാൻ ഇരുന്നൂറ് മൈൽ ഓടിട്ടുണ്ടാകും. | vaikunnaeram anjchu mani aakumpoazhaekkum njaan irunnooru mail oadittundaakum | By five pm, I will have run two hundred miles. | மாலை ஐந்து மணிக்குள் நான் இருநூறு மைல்கள் ஓடியிருப்பேன். | maalai aindhu manikkul naan irunooru mailkhal oadiyiruppaen |
|
id:661 | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichch | I had been working there for five years when I got promoted. | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu |
|
id:269 | ദൂരെ നിന്ന് അഞ്ച് നായ്ക്കൾ ഞങ്ങളെ കുരയ്ക്കുന്നത് കണ്ട് ഞങ്ങൾ ദൂരെ നിന്നു. | dhoore ninnu anjchu naaykkal njangngale kuraykkunnathu kandu njangngal dhoore ninnu | We stood off when we saw five dogs barking at us from afar. | தூரத்தே ஐந்து நாய்கள் எங்களைப்பார்த்து குரைப்பதைக்கண்டு நாங்கள் தூரத்தே நின்றுவிட்டோம். | thooraththae aindhu naaikhal enggalaippaarththu kuraippadhaikkandu naanggal thooraththae nindruvittoam |
|