id:806 | ഇത് അതിശയകരമാണ്. | ithu athishayakaramaanu | It is amazing. | அது ஆச்சரியமானதொன்று. | adhu aachchariyamaanadhondru |
|
id:828 | അത് അതിശയകരമാണ്. | athu athishayakaramaanu | That sounds awesome. | அது அருமையாகவுள்ளது. | adhu arumaiyaakhavulladhu |
|
id:896 | അതിന് എന്താണ് തെളിവ്? | athinu enthaanu thelivu | What is the proof for it? | அதற்கு என்ன ஆதாரம்? | adhatrku enna aadhaaram |
|
id:807 | എനിക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല. | enikku athinekkurichchu onnum ariyilla | I do not know anything about that. | அதுகுறித்து எனக்கு எதுவும் தெரியாது. | adhukuriththu enakku edhuvum theriyaadhu |
|
id:1021 | എനിക്ക് അതിനെ പറ്റി ഒരു ധാരണയുമില്ല. | enikku athine patrtri oru dhaaranayumilla | I have no idea about it. | எனக்கு அதைப்பற்றி எதுவும் தெரியாது. | enakku adhaippatrtri edhuvum theriyaadhu |
|
id:276 | ഞാൻ ഇന്ന് രാത്രി അതിനെക്കുറിച്ച് ആലോച്ചിച്ച് പിന്നീട് അറിയിക്കാം. | njaan innu raathri athinekkurichchu aaloachchichchu pinneedu ariyikkaam | Let me have a think tonight and let you know about it. | இன்றிரவு நான் யோசித்துவிட்டு பின்பு உங்களுக்குத்தெரியப்படுத்துகின்றேன். | indriravu naan yoasiththuvittu pinbu unggalukkuththeriyappaduththukhindraen |
|
id:627 | അവർ ഇപ്പോഴും ഉറങ്ങുകയായിരിക്കും, അതിനാൽ അവരെ ആ സമയത്ത് വിളിക്കുന്നത് അനുചിതമാണ്. | avar ippoazhum urangngukayaayirikkum athinaal avare aa samayaththu vilikkunnathu anuchithamaanu | They will still be sleeping then, so calling them then is inappropriate. | அவர்கள் அப்போதும் தூங்கிக்கொண்டிருப்பார்கள், அதனால் அந்த நேரத்தில் அவர்களை அழைப்பது பொருத்தமற்றது. | avarkhal appoathum thoonggikkondiruppaarkhal adhanaal andha naeraththil avarkhalai azhaippadhu poruththamatrtradhu |
|