Malayalam
മലയാളം
Subhashini.org
  സ്വരാക്ഷരങ്ങൾ
Vowels
ചില്ലക്ഷരങ്ങൾ
Cillaksarankal
വ്യഞ്ജനാക്ഷരങ്ങൾ
Consonants
വാക്കു
Word
വാക്കുകൾ
Words
വാക്ക്യങ്ങൾ
Sentences

ജീവിതത്തിൽ (2)
വണ്ടി (4)
തങ്ങളുടെ (1)
പരീക്ഷ (1)
കാര്യക്ഷമതയാണ് (1)
കൊണ്ടുപോകൂ (1)
വരാറുണ്ട് (1)
പഠിപ്പിക്കും (1)
കളിക്കുന്നുണ്ടോ (1)
വായിക്കുന്നു (2)
സഹായിക്കാൻ (1)
നിങ്ങള്‍ക്ക് (1)
ഉറക്കം (2)
രസകരമാണ് (1)
അടുത്ത് (1)
കടയിലേക്ക് (1)
രക്ഷിതാക്കളുടെ (1)
അധരങ്ങളുമായി (1)
അടഞ്ഞതിനാൽ (1)
പോകില്ല (2)
കുരയ്ക്കില്ല (2)
നേരെ (2)
കളിക്കുന്നു (2)
കഴിയുക (1)
വായിച്ച്ക്കൊണ്ടിരിക്കുകയായിരുക്കും (1)
തോട്ടം (1)
പകരം (3)
പത്ത് (5)
തണുത്ത (2)
എറിയുക (1)
ഇനിയൊരിക്കലും (1)
ഭീഷണിപ്പെടുത്തുന്നവർ (1)
കുരയ്ക്കുന്നുണ്ടു (1)
വരണം (1)
കളിക്കുന്നില്ല (1)
മാഞ്ഞുപോയി (1)
വിരുന്ന് (2)
പാടാൻ (2)
ഒന്നുമല്ല (1)
രാത്രിയിൽ (1)
എന്നോടു (2)
വായിക്കുകയാന്നു (1)
പരിക്ക് (1)
എടുക്കുന്നു (1)
അർദ്ധരാത്രിയിലും (1)
ഒളിക്കാനോ (2)
നൽകും (1)
ചെയ്യുകയും (1)
അവരുടേതാണ് (1)
നീയില്ലാതെ (1)
മുട്ട
മുട്
mutta
mutta
id:25027


9 sentences found
id:396
ഒരു വാഹനാപകടത്തിൽ ഞാൻ കണ്ടുമുട്ടി.
oru vaahanaapakadaththil njaan kandumutti
I met with an accident.
நான் ஒரு வாகன விபத்துக்குள்ளானேன்.
naan oru vaakhana vibaththukkullaanaen
id:1072
എപ്പോഴാണ് നമ്മൾ വീണ്ടും കണ്ടുമുട്ടുക?
eppoazhaanu nammal veendum kandumuttuka
When will we meet again?
நாம் மீண்டும் எப்போது சந்திப்போம்?
naam meendum eppoadhu sandhippoam
id:1073
എപ്പോഴാണ് നിങ്ങൾ അവനെ കണ്ടുമുട്ടുക?
eppoazhaanu ningngal avane kandumuttuka
When will you meet him?
நீங்கள் அவரை எப்போது சந்திப்பீர்கள்?
neenggal avarai eppoadhu sandhippeerkhal
id:1322
നിങ്ങളുടെ വാതിലിൽ മുട്ടിയത് ഞാനല്ല.
ningngalude vaathilil muttiyathu njaanalla
It was not me who knocked on your door.
உங்களது வீட்டுக்கதவைத்தட்டியது நான் அல்ல.
unggaladhu veettukkadhavaiththattiyadhu naan alla
id:348
യാദൃശ്ചികമായി ഒരു പുസ്തകശാലയിൽവെച്ച് അവൻ അവളെ കണ്ടുമുട്ടി.
yaadhrshchikamaayi oru pusthakashaalayilvechchu avan avale kandumutti
He met her by chance in a bookshop.
அவளை அவன் ஒரு புத்தகக்கடையில் தற்செயலாக சந்தித்தான்.
avalai avan oru puththakhakkadaiyil thatrseyalaakha sandhiththaan
id:400
അവനെ കണ്ടുമുട്ടിയത് എന്റെ ജീവിതത്തിലെ ഒരു അപകടമായിരുന്നു.
avane kandumuttiyathu ende jeevithaththile oru apakadamaayirunnu
Meeting him was an accident in my life.
அவனை சந்தித்தது என் வாழ்க்கையில் ஒரு விபத்து.
avanai sandhiththadhu en vaazhkkaiyil oru vibaththu
id:1233
നീ ആരെയൊക്കെ കണ്ടുമുട്ടി എന്ന് അവന് അറിയാൻ ഇഷ്ടമാണ്.
nee aareyokke kandumutti ennu avanu ariyaan ishdamaanu
He likes to know whom you have met.
நீ யாரைச்சந்தித்தீர்கள் என்பதை அவர் அறிய விரும்புகின்றார்.
nee yaaraichchandhiththeerkhal enbadhai avar ariya virumbukhindraar
id:213
കാൽമുട്ടിനേറ്റ പരിക്ക്, അവൾക്ക് അവസാന മത്സരത്തിലേക്ക് കടക്കാനുള്ള സാധ്യത ഇല്ലാത്താക്കി.
kaalmuttinaetrtra parikku avalkku avasaana malsaraththilaekku kadakkaanulla saadyatha illaaththaakki
A knee injury has put paid to her chances of getting into the final.
முழங்கால் காயம், அவள் இறுதிப்போட்டிக்குள் நுழைவதற்கான வாய்ப்பை இல்லாதாக்கியது.
muzhangkaal kaayam aval irudhippoattikkul nuzhaivadhatrkaana vaaippai illaadhaakkiyadhu
id:454
അവൾ കണ്ടുമുട്ടുന്നത് ആരായാലും, അവരോട് അവൾ തന്റെ സങ്കടങ്ങൾ പങ്കുവെക്കുന്നു.
aval kandumuttunnathu aaraayaalum avaroadu aval thande sanggadangngal pangguvekkunnu
She shares her sorrows with whomever she meets.
அவள் சந்திப்பது யாராயினும், தன் துயரங்களை அவர்களிடம் பகிர்ந்துக்கொள்வாள்.
aval sandhippadhu yaaraayinum than thuyaranggalai avarkhalidam pakhirndhukkolvaal

ചില കഥകൾ, നിങ്ങൾക്കായി...
പന്തയം
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
317 reads • Jun 2025
ഭാഗ്യക്കുറി ടിക്കറ്റ്
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
338 reads • May 2025
ആമയും രണ്ട് കൊക്കുകളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
244 reads • Apr 2025
കുറുക്കനും ആടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
230 reads • Apr 2025
ഞാൻ വെറുമൊരു തെരുവ് വൃത്തിയാക്കുന്നയാളല്ല
ഷാൻ ഉതേ

വിഭാഗം: ചെറുകഥകൾ
488 reads • Jun 2025
ആമയും മുയലും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
282 reads • Apr 2025
കാക്കയും കുറുക്കനും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
317 reads • Apr 2025
പൂച്ചയും എലികളും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
245 reads • Mar 2025
നീല കുറുക്കൻ
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
286 reads • Apr 2025
ശവകുടീരത്തിൽ
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
430 reads • May 2025
കൊക്കും ഞണ്ടും
ഉദയൻ

വിഭാഗം: കുട്ടികളുടെ കഥകൾ [ജന്തുക്കൾ]
262 reads • Apr 2025
ദുരിതം!
ആന്റൺ പവ്‌ലോവിച്ച് ചെക്കോവ്

വിഭാഗം: ഇംഗ്ലീഷ് ക്ലാസിക്കൽ കഥകൾ
435 reads • May 2025