| id:424 | | അവൻ മലയുടെ മുകളിലാണ് താമസിക്കുന്നത്. | | avan malayude mukalilaanu thaamasikkunnathu | | He lives over the mountain. | | அவர் மலையின் மேல் வசிக்கின்றார். | | avar malaiyin mael vasikkindraar |
|
| id:453 | | തീയുടെ ഇരുവശത്തും ആളുകൾ നിൽക്കുന്നു. | | theeyude iruvashaththum aalukal nilkkunnu | | People are standing on either side of the fire. | | தீயின் இருபுறமும் மக்கள் நிற்கிறார்கள். | | theeyin irupuramum makkal nitrkiraarkhal |
|
| id:1408 | | ആരാണ് ഈ പദ്ധതിയുടെ ഉത്തരവാദികൾ? | | aaraanu ea padhdhathiyude uththaravaadhikal | | Who is responsible for this project? | | இந்தத்திட்டத்திற்கு யார் பொறுப்பு? | | indhaththittaththitrku yaar poruppu |
|
| id:288 | | ദയവായി എന്റെ ആട്ടുകറിയുടെ രുചിച്ചു നോക്കൂ. | | dhayavaayi ende aattukariyude ruchichchu noakkoo | | Please have a taste of my mutton curry. | | தயவுகூர்ந்து எனது ஆட்டுக்கறியை சுவைத்துப்பாருங்கள். | | thayavukoorndhu enadhu aattukkariyai suvaiththuppaarunggal |
|
| id:323 | | പരിപാടിയുടെ മുഴുവൻ നടത്തിപ്പിന്റെയും ചുമതലയുള്ളത് എനിക്കാണ്. | | paripaadiyude muzhuvan nadaththippindeyum chumathalayullathu enikkaanu | | I am in charge of organising the whole event. | | நிகழ்ச்சி முழுவதையும் ஒழுங்குபடுத்தும் பொறுப்பில் நான் இருக்கின்றேன். | | nikhazhchchi muzhuvadhaiyum ozhunggupaduththum poruppil naan irukkindraen |
|
| id:332 | | കഥയുടെ അവസാനത്തിൽ പ്രധാന കഥാപാത്രം മരിക്കുന്നു. | | kadhayude avasaanaththil pradhaana kadhaapaathram marikkunnu | | The main character dies at the end of the story. | | கதையின் முடிவில் முக்கிய கதாபாத்திரம் இறந்துவிடுகின்றது. | | kadhaiyin mudivil mukkiya kadhaapaaththiram irandhuvidukhindradhu |
|
| id:949 | | അവന്റെ വായനയുടെ നിലവാരം നിങ്ങളുടേതിന് താഴെയാണ്. | | avande vaayanayude nilavaaram ningngaludaethinu thaazheyaanu | | His level of reading is below yours. | | அவனுடைய வாசிப்புத்தரம் உன்னுடையதைவிட குறைவானது. | | avanudaiya vaasippuththaram unnudaiyadhaivida khuraivaanadhu |
|
| id:1227 | | സമ്മാനങ്ങൾ വാങ്ങാൻ അമ്മയുടെ കയ്യിൽ പണമില്ല. | | sammaanangngal vaangngaan ammayude kayyil panamilla | | Mom does not have money to buy gifts. | | பரிசுகள் வாங்க அம்மாவிடம் பணம் இல்லை. | | parisukhal vaangga ammaavidam panam illai |
|
| id:1294 | | മോളിയുടെ പാർട്ടിക്ക് വേണ്ടി ഞാൻ കൃത്യസമയത്ത് തിരിച്ചെത്തി. | | moaliyude paarttikku vaendi njaan krthyasamayaththu thirichcheththi | | I came back in time for Molly's party. | | நான் மோலியின் விருந்துக்கு சரியான நேரத்தில் திரும்பி வந்தேன். | | naan moaliyin virundhukku sariyaana naeraththil thirumbi vandhaen |
|
| id:26 | | അമ്മയുടെ ഉപദേശം വീണ്ടും ആ കുട്ടിയുടെ കാതുകളിൽ മുഴങ്ങുകയായിരുന്നു. | | ammayude upadhaesham veendum aa kuttiyude kaathukalil muzhangngukayaayirunnu | | Mother's advice was ringing in boy's ears again. | | அம்மாவின் அறிவுரை மீண்டும் சிறுவனின் காதில் ஒலித்துக்கொண்டிருந்தது. | | ammaavin arivurai meendum siruvanin kaadhil oliththukkondirundhadhu |
|
| id:150 | | അവിടെ നിൽക്കുന്ന ആ സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്. | | avide nilkkunna aa sthree ende sahoadhariyude suhrththaanu | | That women over there is a friend of my sister's. | | அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி. | | anggae nitrkum andha pen en sakoadhariyin thoazhi |
|
| id:350 | | കടകൾ അവയുടെ വില ഇനങ്ങളിൽ രേഖപ്പെടുത്താൻ നിയമം അനുശാസിക്കുന്നു. | | kadakal avayude vila inangngalil raekhappeduththaan niyamam anushaasikkunnu | | Shops are required by law to mention the prices of their items. | | கடைகள் சட்டப்படி பொருட்களின் மீது அவற்றின் விலைகளைக்குறிப்பிட வேண்டும். | | kadaikhal sattappadi porutkalin meedhu avatrtrin vilaikhalaikkurippida vaendum |
|
| id:216 | | ഞങ്ങൾ കണ്ടെത്തിയ മൃതദേഹങ്ങൾ മഞ്ഞുമലയുടെ അറ്റത്താണ്. ശേഷിക്കുന്ന സംഖ്യ കൂടുതലായിരിക്കാം. | | njangngal kandeththiya mrthadhaehangngal manjnjumalayude atrtraththaanu shaeshikkunna samkhya kooduthalaayirikkaam | | The bodies we found are the tip of the iceberg. The remaining number may be more. | | நாங்கள் கண்டெடுத்த உடல்கள் ஒரு சில மாத்திரமே. மீதமுள்ள எண்ணிக்கை அதைவிட அதிகமாக இருக்கலாம். | | naanggal kandeduththa udalkhal oru sila maaththiramae meedhamulla ennikkai adhaivida adhikhamaakha irukkalaam |
|