| id:525 | | നീ ഇവിടെ മൂത്രം ഒഴിക്കാൻ പാടില്ല. | | nee ivide moothram ozhikkaan paadilla | | You must not pee here. | | நீ இங்கே சிறுநீர் கழிக்கக்கூடாது. | | nee inggae siruneer kazhikkakkoodaadhu |
|
| id:1091 | | എന്തെങ്കിലും കഴിക്കാൻ വേണ്ടി ഞങ്ങൾ വാഹനം അവിടെ നിർത്തി. | | enthenggilum kazhikkaan vaendi njangngal vaahanam avide nirththi | | We stopped by to eat something. | | ஏதாவது சாப்பிடுவதற்காக நாங்கள் வாகனத்தை அங்கே நிறுத்தினோம். | | aedhaavadhu saappiduvadhatrkhaakha naanggal vaakhanaththai anggae niruththinoam |
|
| id:547 | | നമുക്ക് ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കാൻ ഉദ്ദേശ്യമുണ്ട്. | | namukku ivide inggleeshu padippikkaan udhdhaeshyamundu | | We have plans to teach English here. | | எமக்கு இங்கு ஆங்கிலம் கற்பிக்க உத்தேசங்கள் உண்டு. | | emakku inggu aanggilam katrpikka uththaesanggal undu |
|
| id:116 | | എവിടുന്നു കിട്ടി നിനക്ക് ഈ നാണം? | | evidunnu kitti ninakku ea naanam | | Where did you get this shy from? | | எங்கிருந்து வந்தது உனக்கு இந்த வெட்கம்? | | enggirundhu vandhadhu unakku indha vetkam |
|
| id:1388 | | അവരാണ് ഇവിടുത്തെ ഏറ്റവും ബുദ്ധിമാനായ കുട്ടികൾ. | | avaraanu ividuththe aetrtravum budhdhimaanaaya kuttikal | | They are the most intelligent kids here. | | அவர்கள் தான் இங்கே மிகவும் புத்திசாலி குழந்தைகள். | | avarkhal thaan inggae mikhavum puththisaali kuzhandhaikhal |
|
| id:43 | | അവളെക്കണ്ടപ്പോൾ എന്റെ കണ്ണുകൾ ആശ്ചര്യത്താൽ വിടർന്നു. | | avalekkandappoal ende kannukal aashcharyaththaal vidarnnu | | My eyes widened in surprise when I saw her. | | அவளைப்பார்த்ததும் என் கண்கள் ஆச்சரியத்தில் விரிந்தன. | | avalaippaarththadhum en kangal aachchariyaththil virindhana |
|
| id:1032 | | ഒരു നല്ല ഭക്ഷണശാല ഞാൻ എവിടെ കണ്ടെത്താനാകും? | | oru nalla bhakshanashaala njaan evide kandeththaanaakum | | Where can I find a good restaurant? | | ஒரு நல்ல உணவகத்தை நான் எங்கே காணலாம்? | | oru nalla unavakhaththai naan enggae kaanalaam |
|
| id:1506 | | നീ എവിടെ പോയാലും, നീ അവിടെ ഉണ്ടാകും. | | nee evide poayaalum nee avide undaakum | | No matter where you go, there you are. | | நீ எங்கு சென்றாலும், அங்கே நீ இருப்பாய். | | nee enggu sendraalum anggae nee iruppaai |
|
| id:1509 | | നീ എവിടെ ഒളിച്ചാലും, ഞാൻ നിന്നെ കണ്ടെത്തും. | | nee evide olichchaalum njaan ninne kandeththum | | I will find you, no matter where you hide. | | நீ எங்கே ஒளிந்தாலும், நான் உன்னைக்கண்டுபிடிப்பேன். | | nee enggae olindhaalum naan unnaikkandupidippaen |
|
| id:838 | | അന്ന് വൈകുന്നേരം വരെ ഞാൻ അവിടെ ഉണ്ടായിരുന്നു. | | annu vaikunnaeram vare njaan avide undaayirunnu | | I was there till that evening. | | அன்று மாலை வரை நான் அங்கேயே இருந்தேன். | | andru maalai varai naan anggaeyae irundhaen |
|
| id:44 | | അവിടെ എന്താണ് സംഭവിക്കുന്നതെന്ന് കാണാൻ എനിക്ക് ആകാംക്ഷയായി. | | avide enthaanu sambhavikkunnathennu kaanaan enikku aakaamkshayaayi | | I was excited to see what was going on there. | | அங்கே என்னதான் நடக்கின்றதென்று பார்க்க எனக்கு ஆவலுண்டானது. | | anggae ennathaan nadakkinradhendru paarkka enakku aavalundaanadhu |
|
| id:99 | | കുറച്ചു സമയം അവിടെ ചുറ്റിപ്പിടിച്ച് വീടു തിരിച്ചു. | | kurachchu samayam avide chutrtrippidichchu veedu thirichchu | | After exploring around there for a while, we returned home. | | சிறிது நேரம் அங்கு சுற்றி சுற்றிப்பார்த்துவிட்டு வீடு திரும்பினோம். | | siridhu naeram anggu sutrtri sutrtrippaarththuvittu veedu thirumbinoam |
|
| id:117 | | ഇവിടെനിന്ന്, അമ്പത് മൈൽ അകലെയാണ് ഞങ്ങൾ താമസിക്കുന്നത്. | | ivideninnu ambathu mail akaleyaanu njangngal thaamasikkunnathu | | We live fifty miles away from here. | | இங்கிருந்து, ஐம்பது மைல்களுக்கு அப்பால் நாங்கள் வாழுகிறோம். | | inggirundhu aimbadhu mailkhalukku appaal naanggal vaazhukhiroam |
|
| id:120 | | അവിടെ നിന്നു നിങ്ങളെന്താണു എന്നെ തുറിച്ചു നോക്കുന്നത്? | | avide ninnu ningngalenthaanu enne thurichchu kkunnathu | | What are you doing there staring at me? | | அங்கே நின்று ஏன் நீ என்னை முறைத்துப்பார்க்கிறாய்? | | anggae nindru aen nee ennai muraiththuppaarkkiraai |
|
| id:149 | | ഇവിടെ വേലി ഇടുന്നത് നിങ്ങളുടെ നല്ല ആശയമായിരുന്നു. | | ivide vaeli idunnathu ningngalude nalla aashayamaayirunnu | | It was a good idea of yours to put up a fence here. | | இங்கு வேலி போடுவது உங்களது நல்ல யோசனையாக இருந்தது. | | inggu vaeli poaduvadhu unggaladhu nalla yoasanaiyaakha irundhadhu |
|
| id:331 | | ചലച്ചിത്രം കാണാൻ നിങ്ങൾ കൃത്യസമയത്ത് അവിടെ എത്തിയോ? | | chalachchithram kaanaan ningngal krthyasamayaththu avide eththiyoa | | Did you get there in time to watch the movie? | | படம் பார்க்க நீங்கள் சரியான நேரத்தில் அங்கு சென்றீர்களா? | | padam paarkka neenggal sariyaana naeraththil anggu sendreerkhalaa |
|
| id:548 | | എനിക്കും ഇവിടെ വന്ന് ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹമുണ്ട്. | | enikkum ivide vannu inggleeshu padikkaan aagrahamundu | | I also want to come here and learn English. | | நானும் இங்கு வந்து ஆங்கிலம் கற்க விரும்புகின்றேன். | | naanum inggu vandhu aanggilam katrka virumbukhindraen |
|
| id:916 | | അദ്ദേഹത്തെ കണ്ടതിനു ശേഷം ഞാൻ രാജ്യം വിട്ടു. | | adhdhaehaththe kandathinu shaesham njaan raajyam vittu | | I left the country after I met him. | | அவரைச்சந்தித்த பிறகு நான் நாட்டை விட்டு வெளியேறினேன். | | avaraichchandhiththa pirakhu naan naattai vittu veliyaerinaen |
|
| id:731 | | രണ്ട് വർഷം മുമ്പ് ഞാൻ ഇവിടെ ഉണ്ടായിരുന്നു. | | randu varsham mumbu njaan ivide undaayirunnu | | I was here two years ago. | | இரண்டு வருடங்களுக்கு முன்பு நான் இங்கு இருந்தேன். | | irandu varudanggalukku munpu naan inggu irundhaen |
|
| id:674 | | അവൾ ഇവിടെ വന്നതുമുതൽ നിങ്ങളെക്കുറിച്ച് എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുക്കുകയാനു. | | aval ivide vannathumuthal ningngalekkurichchu enthokkeyoa paranjnjukkondirukkukhayaanu | | She has been saying something about you since she came here. | | அவள் இங்கு வந்ததிலிருந்து உன்னைப்பற்றி ஏதோ சொல்லிக்கொண்டேயிருக்கின்றாள். | | aval inggu vandhadhilirundhu unnaippatrtri aedhoa sollikkondaeyirukkindraal |
|
| id:534 | | നിങ്ങൾക്കു നന്ദി പറയാൻ വേണ്ടി ഞാൻ ഇവിടെ വന്നു. | | ningngalkku nanni parayaan vaendi njaan ivide vannu | | I have come here to thank you. | | உங்களுக்கு நன்றி சொல்வதற்காக நான் இங்கு வந்துள்ளேன். | | unggalukku nandri solvadhatrkaakha naan inggu vandhullaen |
|
| id:24 | | ഈ കുട്ടി എന്നോട് ഒന്നും പറയാതെ എവിടെ പോയി? | | ea kutti ennoadu onnum parayaathe evide poayi | | Where did this child go without telling me anything? | | இந்தக்குழந்தை எனக்கு எதுவும் சொல்லாமல் எங்கே போனது? | | indhakkuzhandhai enakku edhuvum sollaamal enggae poanadhu |
|
| id:42 | | ആദ്യം എന്റെ കണ്ണിൽ പതിഞ്ഞത് വിടർന്നു നിൽക്കുന്ന മുല്ലപ്പൂവുകളാണ്. | | aadhyam ende kannil pathinjnjathu vidarnnu nilkkunna mullappoovukalaanu | | The first thing that caught my eye were the blooming jasmine flowers. | | முதலில் என் கண்ணில் பதிந்தது பூத்துக்குலுங்கும் மல்லிகைப்பூக்கள்தான். | | mudhalil en kannil padhindhadhu pooththukkulunggum mallikhaippookkalthaan |
|
| id:1431 | | എനിക്ക് ഇവിടെ ആവശ്യത്തിന് മലയാളം പുസ്തകങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. | | enikku ivide aavashyaththinu malayaalam pusthakangngal kandeththaan kazhinjnjilla | | I did not see enough Malayalam books here. | | நான் இங்கு போதுமான மலையாளப்புத்தகங்களை காண முடியவில்லை. | | naan inggu poadhumaana malaiyaalappuththakhanggalai kaana mudiyavillai |
|
| id:70 | | ഇവിടുത്തെ കൊടും തണുപ്പിൽ കാരണം എനിക്കാണെങ്കിൽ ഉറങ്ങാൻ വരുന്നില്ല. | | ividuththe kodum thanuppil kaaranam enikkaanenggil urangngaan varunnilla | | Due to the extreme cold here, I could not sleep. | | இங்கு கொட்டும் குளிரின் காரணமாக எனக்கு உறக்கம் வரவில்லை. | | inggu kottum kulirin kaaranamaakha enakku urakkam varavillai |
|
| id:150 | | അവിടെ നിൽക്കുന്ന ആ സ്ത്രീ എന്റെ സഹോദരിയുടെ സുഹൃത്താണ്. | | avide nilkkunna aa sthree ende sahoadhariyude suhrththaanu | | That women over there is a friend of my sister's. | | அங்கே நிற்கும் அந்த பெண் என் சகோதரியின் தோழி. | | anggae nitrkum andha pen en sakoadhariyin thoazhi |
|
|
| id:575 | | ഇവിടെയുള്ള കലുങ്ക് അടഞ്ഞതിനാൽ വെള്ളം ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നു. | | ivideyulla kalunggu adanjnjathinaal vellam ozhukaathe roadil kettikkidakkunnu | | As the culvert here is closed, the water does not flow away and gets stuck on the road. | | இங்குள்ள மதகு மூடப்பட்டுள்ளதால், தண்ணீர் ஓடாமல் சாலையில் தேங்கி நிற்கின்றது. | | inggulla madhakhu moodappattulladhaal thanneer oadaamal saalaiyil thaenggi nitrkindradhu |
|
| id:661 | | അഞ്ച് വർഷമായി അവിടെ ജോലി ചെയ്തുക്കൊണ്ടിരുക്കുകയായിരുനപ്പോൾ, എനിക്ക് സ്ഥാനക്കയറ്റം ലഭിച്ച്. | | anjchu varshamaayi avide joali cheythukkondirukkukhayaayirunappoal enikku sdhaanakkayatrtram labhichchu | | I had been working there for five years when I got promoted. | | ஐந்து வருடங்களாக அங்கு வேலை செய்துகொண்டேயிருந்தபோது, எனக்கு பதவி உயர்வு கிடைத்தது. | | aindhu varudanggalaakha anggu vaelai seidhukondaeyirundhapoadhu enakku padhavi uyarvu kidaiththadhu |
|
| id:654 | | രാവിലെ മുതൽ അവളെ വിമാനത്തിൽ കയറ്റി വിടാൻ അവൻ ശ്രമിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. | | raavile muthal avale vimaanaththil kayatrtri vidaan avan shramichchukkondirikkukhayaayirunnu | | Since morning, he had been trying to get her on the plane. | | காலையிலிருந்து, அவளை விமானத்தில் ஏற்றிவிட அவன் முயற்சி செய்துக்கொண்டேயிருந்தான். | | kaalaiyilirundhu avalai vimaanaththil aetrtrivida avan muyatrchi seidhukkondaeyirundhaan |
|
| id:80 | | പിന്നിൽ ഒരു ശബ്ദം കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ അവിടെ ആരുമില്ല. | | pinnil oru shabdham kaettu thirinjnju noakkiyappoal avide aarumilla | | Heard a voice behind. When turned around, there was no one there. | | பின்னால் ஒரு சத்தம் கேட்டது. திரும்பி பார்த்தபோது அங்கே யாருமில்லை. | | pinnaal oru saththam kaettadhu thirumbi paarththapoadhu anggae yaarumillai |
|
| id:159 | | ഈ ആൾ രണ്ടു ദിവസം മാത്രമേ ഇവിടെ ജോലി ചെയ്യുന്നു. | | ea aal randu dhivasam maathramae ivide joali cheyyunnu | | This guy only works here for two days. | | இந்த நபர் இரண்டு நாட்கள் மாத்திரமே இங்கே வேலை செய்கின்றார். | | indha nabar irandu naatkal maaththiramae inggae vaelai seikhindraar |
|
| id:1505 | | കുടുംബത്തിന്റെ ഐശ്വര്യത്തിന് വേണ്ടിയാണ് ഞാൻ ഇത്ര കാലം ഇവിടെ താമസിച്ചത്. | | kudumbaththinde aishvaryaththinu vaendiyaanu njaan ithra kaalam ivide dhaamasichchadhu | | I lived here for so long for the prosperity of my family. | | என் குடும்பத்தின் நலனுக்காகத்தான் நான் இவ்வளவு காலம் இங்கு வசித்துவந்தேன். | | en kudumbaththin nalanukkaakhaththaan naan ivvalavu kaalam inggu vasiththuvandhaen |
|
| id:27 | | ജനൽ പാളികൾ അടച്ചിട്ടുണ്ടെങ്കിലും, പല ചെറിയ വിടവുകളിലൂടെ മഴവെള്ളം കയറുകയായിരുന്നു. | | janal paalikal adachchittundenggilum pala cheriya vidavukaliloode mazhavellam kayarukayaayirunnu | | Even though the window panes were closed, rainwater was seeping through many small gaps. | | ஜன்னல் கண்ணாடிகள் அடைக்கப்பட்டிருந்தாலும், பல சிறிய இடைவெளிகளில் மழைநீர் ஊடுருவிக்கொண்டிருந்தது. | | jannal kannaadikhal adaikkappattirundhaalum pala siriya idaivelikhalil mazhaineer ooduruvikkondirundhadhu |
|
| id:76 | | ഒരാൾ, തലയിൽ പുതപ്പു മൂടി, മുഖം പകുതി മറച്ച്, അവിടെ ഇരിക്കുകയായിരുന്നു. | | oraal thalayil puthappu moodi mukham pakuthi marachchu avide irikkukhayaayirunnu | | A man, with a blanket over his head, half hiding his face, was sitting there. | | ஒருவன், தலையை புதைச்சு மூடி, பாதி முகத்தை மறைத்து, அங்கே அமர்ந்துக்கொண்டிருந்தான். | | oruvan thalaiyai pudhaichchu moodi paadhi mukhaththai maraiththu anggae amarndhukkondirundhaan |
|
| id:260 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|
| id:1489 | | എന്റെ പുതിയ വീട് ചുറ്റും കാണിക്കാൻ ഞാൻ അവളെ അവിടെ കൊണ്ടുപോയി. | | ende puthiya veedu chutrtrum kaanikkaan njaan avale avide kondupoayi | | I took her to show around my new house. | | எனது புதிய வீட்டை சுற்றிக்காட்ட அவளை அங்கே அழைத்துச்சென்றேன். | | enadhu pudhiya veettai sutrtrikkaatta avalai anggae azhaiththuchchendraen |
|