| id:442 | | അവൻ ആരെയാണ് വിവാഹം കഴിച്ചത്? | | avan aareyaanu vivaaham kazhichchathu | | Whom did he marry? | | அவன் யாரை திருமணம் செய்தான்? | | avan yaarai thirumanam seidhaan |
|
| id:1223 | | വിവാഹത്തിൽ അവരോട് മോശമായി പെരുമാറി. | | vivaahaththil avaroadu moashamaayi perumaari | | They were poorly treated at the wedding. | | திருமணத்தில் அவர்கள் மோசமாக நடத்தப்பட்டனர். | | thirumanaththil avarkhal moasamaakha nadaththappattanar |
|
| id:1359 | | അവൾ ഒരു പത്രപ്രവർത്തകനെ വിവാഹം കഴിച്ചു. | | aval oru pathrapravarththakane vivaaham kazhichchu | | She is married to a journalist. | | அவள் ஒரு பத்திரிகையாளரை மணந்துள்ளாள். | | aval oru paththirikhaiyaalarai manandhullaal |
|
| id:137 | | ഇന്ന് ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് മുപ്പത് വർഷമായി. | | innu njangngalude vivaaham kazhinjnjittu muppathu varshamaayi | | Thirty years passed since we married. | | இன்று எங்களுடைய திருமணம் முடிந்து முப்பது வருடங்கள் ஆகிவிட்டன. | | indru enggaludaiya thirumanam mudindhu muppadhu varudanggal aakhivittana |
|
| id:1253 | | അയാളെ ആര് വിവാഹം കഴിച്ചാലും അത് ഞങ്ങളുടെ പ്രശ്നമല്ല. | | ayaale aaru vivaaham kazhichchaalum athu njangngalude prashnamalla | | Whoever marries him is not our problem. | | அவரை யார் மணந்தாலும் அது எங்கள் பிரச்சனையல்ல. | | avarai yaar manandhaalum adhu enggal pirachchanaiyalla |
|
| id:121 | | അവൻ തന്നെ വിവാഹം കഴിക്കുമെന്ന് കരുതി അവൾ വർഷങ്ങളോളം കാത്തിരുന്നു. | | avan thanne vivaaham kazhikkumennu karuthi aval varshangngaloalam kaaththirunnu | | She waited for many years, thinking he would marry her. | | அவன் தன்னை திருமணம் செய்வானென்று எண்ணி அவள் பல வருடங்கள் காத்திருந்தாள். | | avan thannai thirumanam seivaanentru enni aval pala varudanggal kaaththirundhaal |
|
| id:204 | | ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ, വിവാഹത്തെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ഉറച്ചു പറയുമായിരുന്നു. | | njaan ningngalude avasdhayilaanenggil vivaahaththekkurichchu enthaanu chinthikkunnathennu urachchu parayumaayirunnu | | If I were in your shoes, I would firmly say what I think about the marriage. | | நான் உனது சூழ்நிலையில் இருந்திருந்தால், திருமணத்தைப்பற்றி என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன். | | naan unadhu soozhnilaiyil irundhirundhaal thirumanaththaippatrtri enna ninaikkindraen enbadhai urudhiyaakhachcholvaen |
|
| id:146 | | അടുത്ത ശനിയാഴ്ച എന്റെ ഒരു സുഹൃത്തൻ വിവാഹം ചെയ്യുകയാണ്. ഞാനും ആ വിവാഹത്തിന് പോവുകയാണ്. | | aduththa shaniyaazhcha ende oru suhrththan vivaaham cheyyukayaanu njaanum aa vivaahaththinu poavukayaanu | | A friend of mine is getting married on coming Saturday. I am also going to that wedding. | | எனது நண்பர் ஒருவர் வரும் சனிக்கிழமை திருமணம் செய்துகொள்கின்றார். நானும் அந்த திருமணத்துக்கு போகின்றேன். | | enadhu nanbar oruvar varum sanikkizhamai thirumanam seidhukolkhindraar naanum andha thirumanaththukku poakhindraen |
|