204 If I were in your shoes |
Meaning: being on another person’s situation; |
If I were in your shoes[f0], I would firmly say what I think about the marriage. |
விளக்கம்: மற்றொருவரின் சூழ்நிலையில் இருத்தல்; |
நான் உனது சூழ்நிலையில் இருந்திருந்தால்[f0], திருமணத்தைப்பற்றி நான் என்ன நினைக்கின்றேன் என்பதை உறுதியாகச்சொல்வேன். |
naan unadhu soozhnilaiyil xxx thirumanaththaippatrtri naan enna ninaikkindraen enbadhai urudhiyaakhachcholvaen |
അർത്ഥം: മറ്റൊരു വ്യക്തിയുടെ അവസ്ഥയിൽ ആയിരിക്കുക; |
ഞാൻ നിങ്ങളുടെ അവസ്ഥയിലാണെങ്കിൽ[f0], വിവാഹത്തെക്കുറിച്ച് ഞാൻ എന്താണ് ചിന്തിക്കുന്നതെന്ന് ഞാൻ ഉറച്ചു പറയുമായിരുന്നു. |
njaan ningngalude xxx vivaahaththekkurichchu njaan enthaanu chinthikkunnathennu njaan urachchu parayumaayirunnu |